‘ജീവിതത്തിനിടയില്‍ ആകെ പേടി ഉണ്ടാക്കുന്ന ഒരേ ഒരു കാര്യം, തന്റെ അച്ഛനും അങ്ങനെ’; സീമ പറഞ്ഞത്

ഇത്രയും കാലത്തെ തന്റെ ജീവിതത്തിനിടയില്‍ ആകെ പേടി ഉണ്ടാക്കുന്ന ഒരേ ഒരു കാര്യത്തെ പറ്റി നടി സീമ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വൈറലാവുകയാണ് ഇപ്പോള്‍. മനോരമ നല്‍കിയ റിപ്പോര്‍ട്ടിലൂടെയാണ് തന്റെ പേടികളെ കുറിച്ച് സീമ പറഞ്ഞിരിക്കുന്നത്. ‘ചെറിയ പ്രായത്തില്‍ അച്ഛന്‍ പിരിഞ്ഞു പോയതിന്റെ ദുഃഖം പോലും കാലം ഇടപെട്ട് പരിഹരിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അച്ഛന്‍ അന്വേഷിച്ചു വന്നു. ഇടയ്ക്കിടെ അദ്ദേഹം എന്നെ കാണാനായി വന്നു. ഒരിക്കല്‍ അച്ഛന്‍ അദ്ദേഹത്തിന്റെ കൂടെ വരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം…

Read More

സുലു ഇത്തയുടെ ഫോട്ടോസാണ് ഫോണ്‍ നിറയെ, ഇപ്പോഴും പ്രേമത്തിലാണെന്നാണ് മമ്മൂക്ക പറയുക; ആസിഫ് അലി

പുതിയ സിനിമയായ രേഖാചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് നടന്‍ ആസിഫ് അലി സംസാരിച്ചിരുന്നു. മമ്മൂക്കയോട് തനിക്കുള്ള ആരാധന എത്രത്തോളം ഉണ്ട് എന്നതിനെ കുറിച്ചാണ് ആസിഫ് പറഞ്ഞത്. ഓരോ തവണ കാണുമ്പോഴും മമ്മൂക്ക തന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മനുഷ്യനാണെന്നാണ് ആസിഫ് പറയുന്നത്. മാത്രമല്ല ഭാര്യ സുല്‍ഫത്തുമായി അദ്ദേഹം ഇപ്പോഴും പ്രേമത്തിലാണെന്നും തന്നോട് പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് മമ്മൂട്ടിയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പങ്കുവെച്ചത്. ‘മമ്മൂക്കയുടെ ഫോണിലേക്ക് ഞാന്‍ ഇങ്ങനെ നോക്കിയിരിക്കുന്ന ഒരു…

Read More

ഭയങ്കര ഹോട്ട് സീന്‍ ആണ്, ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചു എന്നൊക്കെ പറഞ്ഞാണ് അന്ന് അത് പ്രചരിച്ചത്; നവ്യ പറയുന്നു

പൃഥ്വിരാജിന്റെ പേരിനൊപ്പം ഉണ്ടായ വിമര്‍ശനങ്ങളെ കുറിച്ച് നടി നവ്യ തന്നെ പറഞ്ഞ കാര്യങ്ങള്‍ വൈറല്‍ ആവുകയാണ് ഇപ്പോള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജെബി ജംഗ്ഷനില്‍ സംസാരിച്ച നവ്യയുടെ വീഡിയോ വീണ്ടും പ്രചരിച്ചതോടെയാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയായത്.പൃഥ്വിരാജ് ഞാനും ഭയങ്കര ഹോട്ടായി അഭിനയിച്ചു എന്ന് പറഞ്ഞാണ് വിവാദങ്ങള്‍ ഉണ്ടായത്. ഇന്ന് പറഞ്ഞതുപോലെ അന്നത് പറയാന്‍ പറ്റിയില്ല. കാരണം അതിനുള്ള ധൈര്യം അന്ന് ഉണ്ടായിരുന്നില്ല. പിന്നെ അതിങ്ങനെ ആവും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോഴും അതില്‍ എന്തെങ്കിലും വൃത്തികേട് ഉണ്ടോ…

Read More

‘അതിനെന്താ?, ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും ഒരു ആന്റിയാകും, ഞാന്‍ ഹോട്ട് ആണ്’; പ്രിയാമണി

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സൂപ്പര്‍ ഹിറ്റുകളിലെ നായികയായി കയ്യടി നേടിയിട്ടുണ്ട് പ്രിയാമണി. ഇപ്പോള്‍ ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ് താരം. ഷാരൂഖ് ഖാന്‍ ചിത്രം ജവാനും അജയ് ദേവഗണിന്റെ നായികയായി അഭിനയിച്ച മൈദാനുമൊക്കെ കയ്യടി നേടിക്കൊടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് പ്രിയാമണി. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ പല നടിമാരേയും പോലെ ട്രോളുകളും അധിക്ഷേപങ്ങളും പ്രിയാമണിയ്ക്കും നേരിടേണ്ടി വരാറണ്ട്. ഒരിക്കല്‍ തന്നെ പരിഹിച്ചവര്‍ക്ക് പ്രിയാമണി മറുപടി നല്‍കിയത് വൈറലായിരുന്നു. തന്റെ…

Read More

‘ആരും ഒന്നും ചോദിച്ചില്ല, അതിനാൽ കോവിഡ് എനിക്കൊരു അനുഗ്രഹമായിട്ടാണ് തോന്നിയത്’; അര്‍ച്ചന കവി

നടി അര്‍ച്ചന കവി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. അര്‍ച്ചന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസിന് ഒരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച് പ്രൊമോഷന്‍ പരിപാടികളുമായി തിരക്കുകളിലാണ് നടിയിപ്പോള്‍. അങ്ങനെ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സിനിമയില്‍ നിന്ന് മാറി നിന്നതിനെ പറ്റിയും ഒക്കെ വളരെ ക്യാഷ്വലായി നടി സംസാരിച്ചിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറുകയും അര്‍ച്ചനയെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്തു. വീണ്ടും തന്റെ ജീവിതത്തെപ്പറ്റി വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയാണ് അര്‍ച്ചന…

Read More

‘മാര്‍ക്കോ’ കണ്ടു ; സംവിധായകനെ നേരിട്ടുവിളിച്ച് അഭിനന്ദനം അറിയിച്ച് നടൻ അല്ലു അര്‍ജുന്‍

ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ കണ്ട് നടൻ അല്ലു അര്‍ജുന്‍. ചിത്രം ഇഷ്ടപ്പെട്ട താരം സംവിധായകൻ ഹനീഫ് അദേനിയെ നേരിട്ടു വിളിച്ച് അഭിനന്ദിച്ചു. സിനിമ കണ്ടുവെന്നും നന്നായി ആസ്വദിച്ചെന്നും അല്ലു അർജുൻ പറഞ്ഞു. ചിത്രത്തിന്‍റെ പ്രൊഡക്‌ഷൻ ക്വാളിറ്റിയെക്കുറിച്ചും സിനിമയുടെ മേക്കിങ്ങിലെ സാങ്കേതികത്തികവിനെക്കുറിച്ചും പ്രത്യേകം പരാമർശിച്ചു. മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ ആക്‌ഷൻ പാക്ക്ഡ് പ്രകടനത്തെ പ്രശംസിച്ച അല്ലു അർജുൻ, സംവിധായകൻ ഹനീഫ് അദേനിയെ തന്‍റെ ഹൈദരാബാദിലെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം ആഗോള കലക്‌ഷനില്‍ നൂറ് കോടി നേടി ഉണ്ണി മുകുന്ദൻ…

Read More

പേനയെടുത്ത് ഞാൻ നിന്നപ്പോൾ ഡോക്ടർ പറഞ്ഞു ഫാദർ എന്ന് എഴുതാൻ, അത് വലിയൊരു മൊമന്റായിരുന്നു; ആസിഫ് അലി

മലയാളത്തിലെ മികച്ച നടന്മാരുടെ പട്ടികയിലാണ് ആസിഫ് അലിയുടെ സ്ഥാനം. 2024 ആസിഫിന്റെ സിനിമാ ജീവിതത്തിലെ നല്ലൊരു വർഷം കൂടിയായിരുന്നു. റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും വലിയ വിജയമാവുകയും നിരൂപക പ്രശംസ നേടിയവയുമായിരുന്നു. ഈ വർഷം ആദ്യം റിലീസിനെത്താൻ പോകുന്ന ആസിഫ് അലി സിനിമ രേഖാചിത്രമാണ്. സിനിമയുടെ പ്രമേഷനുമായി സജീവമാണ് നടൻ. അത്തരത്തിൽ കഴിഞ്ഞ ദിവസം പ്രമോഷന്റെ ഭാ​ഗമായി നടൻ ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഫാദർഹുഡിലെ ഏറ്റവും മനോഹ​രമായ എന്നും ഓർത്തുവെക്കുന്ന…

Read More

തീരെ ഇഷ്ടമല്ലാത്ത പ്രൊഫഷനാണിത്, ഒരു ഓപ്ഷൻ ലഭിച്ചാൽ ഞാൻ പോകും; നിത്യ മേനോൻ

ഏവർക്കും പ്രിയങ്കരിയാണ് നടി നിത്യ മേനോൻ. തിരുച്ചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. എന്നാൽ സിനിമാ രം​ഗത്തോട് നിത്യക്ക് താൽപര്യമില്ല. അവസരം കിട്ടിയാൽ ഈ രം​ഗം ഉപേക്ഷിച്ച് പോകുമെന്നാണ് നിത്യ പറയുന്നു. പുതിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ജീവിതത്തിൽ എനിക്ക് ഒരുപാട് വേദനകളുണ്ടായിട്ടുണ്ട്. ചെറുപ്പം മുതൽ വേദനകൾ കണ്ടു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ ഹാപ്പിയായിരിക്കുന്നതിന് കാരണം. ആളുകളെ ശ്രദ്ധിച്ച് തെരഞ്ഞെടുക്കും. സന്തോഷത്തോടെയിരിക്കുന്നത് പ്രധാനമാണെന്ന് മനസിലാക്കി. ദൈവത്തിലൂടയാണ് വേദനയിൽ നിന്നും ഞാൻ പുറത്തേക്ക്…

Read More

പ്രതിഫലം 343കോടി, ഒപ്പം ലാഭവിഹിതം; ഡോക്യുമെന്‍ററിക്കായി കൈകോര്‍ത്ത് ആമസോണും മെലാനിയ ട്രംപും

സ്വന്തം ജീവിതം ഡോക്യുമെന്ററിയാക്കാനൊരുങ്ങി നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ മെലാനിയ ട്രംപ്. ഇതുസംബന്ധിച്ച് ആമസോണുമായി മെലാനിയ കരാറൊപ്പിട്ടു. 343കോടി രൂപയുടെ കരാറാണ് ആമസോണുമായി മെലാനിയ ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്രെറ്റ് റാറ്റ്‌നര്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മകന്‍ ബാരണ്‍ എന്നിവരും പ്രത്യക്ഷപ്പെടും. ഈ വര്‍ഷം മധ്യത്തോടെ ആമസോണ്‍ പ്രൈമില്‍ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോക്യുമെന്ററിക്ക് പുറമേ മൂന്നോ നാലോ എപ്പിസോഡിലായുള്ള ഡോക്യുസീരിസും പുറത്തിറങ്ങും. രണ്ട് പ്രോജക്ടിലും…

Read More

‘ഇങ്ങനെയുള്ള കഥാപാത്രങ്ങൾ എന്തിനാണ് ഉണ്ടാക്കുന്നത്?; ടോക്സിക് മാസ്ക്യുലിനിറ്റി ​​ഗ്ലോറിഫൈ ചെയ്യുകയാണ്’; ശ്യാമപ്രസാദ്

മമ്മൂട്ടി സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും വിവാദം സൃഷ്ടിച്ചിട്ടുള്ളതുമായ സിനിമയാണ് കസബ. നിതിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ രാജൻ സക്കറിയ എന്ന പോലീസുകാരന്റെ കഥാപാത്രമായിരുന്നു മമ്മൂട്ടിക്ക്. ചിത്രത്തിലെ ചില രം​ഗങ്ങൾ വലിയ രീതിയിൽ വിവാദമായിരുന്നു. മമ്മൂട്ടിയുടെ പോലീസ് കഥാപാത്രം മറ്റൊരു സീനിയർ റാങ്കിലുള്ള പോലീസ് ഉദ്യോ​ഗസ്ഥയുടെ ബെൽ‌റ്റിൽ പിടിച്ച് വലിക്കുന്ന രം​ഗമാണ് വിവാദമായത്. ആദ്യം സിനിമയ്ക്കെതിരെ സംസാരിച്ചത് നടി പാർവതി തിരുവോത്തായിരുന്നു. അതിന്റെ പേരിൽ നടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണവും നടന്നിരുന്നു….

Read More