പ്രേക്ഷകർക്ക് തിയേറ്റർ എക്‌സ്പീരിയൻസ് പൂർണമായി നൽകുന്ന ചിത്രമായിരിക്കും സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി: രക്ഷിത് ഷെട്ടി

സപ്തസാഗര ദാച്ചേ എല്ലോ പാർട്ട് ബി യുടെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ നായകൻ രക്ഷിത് ഷെട്ടിയും പാർട്ട് ബിയിൽ ശ്രെദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചൈത്രാ ആചാറും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന മീഡിയ മീറ്റിൽ പങ്കെടുത്തു. 777 ചാർലി എന്ന ചിത്രത്തിന് കേരളത്തിൽ നിന്നും കിട്ടിയ വലിയ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം ഓ ടി ടിയിൽ റിലീസ് ആയ മലയാളം വേർഷൻ സപ്ത സാഗര ദാച്ചേ യെല്ലോ പാർട്ട് A ക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ്…

Read More

ദി സ്പോയിൽസ്” വീഡിയോ ഗാനം റിലീസായി

അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന “ദി സ്പോയിൽസ്” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകർന്ന് ശ്രീജിത്ത് എസ് ഐ പി എസ് ആലപിച്ച ” അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതു…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽആര്യ…

Read More

‘അച്ഛനോടെന്ന പോലെയുള്ള സ്‌നേഹമാണ് ഹനീഫ്ക്കയോട്’; സുരേഷ് ഗോപി പറയുന്നു

തന്റെ സഹതാരങ്ങളുമായെല്ലാം അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. അവരിൽ പലരുടെയും വേർപാട് തനിക്ക് വലിയ വേദന സമ്മാനിച്ചുവെന്നാണ് സുരേഷ് ഗോപി മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തനിക്ക് അച്ഛനോടെന്ന പോലെയുള്ള സ്‌നേഹമാണ് കൊച്ചിൻ ഹനീഫയോടുണ്ടായിരുന്നതെന്നും അച്ഛനേക്കാൾ പേടി മുരളിച്ചേട്ടനെയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. ‘നീ പാട്ട് അഭിനയിക്കാൻ മിടുക്കനാണെന്ന് എന്നോട് ആദ്യം പറഞ്ഞത് കൊച്ചിൻ ഹനീഫ്ക്കയാണ്. അന്ന് മുതൽ ഒരു പിതൃതുല്യമായ സ്‌നേഹമാണ് കൊച്ചിൻ ഹനീഫയോട്.’ ‘ലേലം, വാഴുന്നോർ, സുന്ദരപുരുഷൻ തുടങ്ങിയവയിൽ കൊച്ചിൻ…

Read More

118 ദിവസം നീണ്ട പ്രതിഷേധം; ഹോളിവുഡിനെ സ്തംഭിപ്പിച്ച സമരം അവസാനിച്ചു

ഹോളിവുഡിനെ സ്തംഭിപ്പിച്ച സ്ക്രീൻ ആക്ടേഴ്സ് ​ഗിൽഡ്- അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്സ് (സാ​ഗ് ആഫ്ട്ര) സമരം അവസാനിച്ചു. 118 ദിവസം നീണ്ട പ്രതിഷേധ പരിപാടികൾക്കൊടുവിൽ പ്രമുഖ നിർമാണ സ്റ്റുഡിയോകളുമായി സാ​ഗ്-ആഫ്ട്ര പുതിയ കരാറിൽ ഒപ്പുവെച്ചു. മൂന്നുവർഷത്തേക്കാണ് കരാർ. വാൾട്ട് ഡിസ്നി, നെറ്റ്ഫ്ളിക്സ് മുതലായ കമ്പനികളെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് (എ.എം.പി.ടി.പി)യുമായാണ് സാ​ഗ് -ആഫ്ട്ര പ്രാഥമിക കരാറിൽ ഒപ്പുവെച്ചത്. ബുധനാഴ്ച സാ​ഗ്-ആഫ്ട്ര ടി.വി തിയേട്രിക്കൽ കമ്മിറ്റി ഐകകണ്ഠ്യേന…

Read More

‘എ രഞ്ജിത്ത് സിനിമ’ ട്രെയിലർ എത്തി

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എ രഞ്ജിത്ത് സിനിമ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത നടൻ നിവിൻ പോളി തന്റെ ഫേസ് ബുക്ക് പേജിലൂടെ റീലീസ് ചെയ്തു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ഫാമിലി ത്രില്ലർ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’. ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്,…

Read More

തലൈവാസല്‍ വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന ‘മൈ 3′ യുടെ ട്രെയിലര്‍ റിലീസ് ആയി

തലൈവാസല്‍ വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന ‘ മൈ 3 ‘ യുടെ ട്രെയിലര്‍ റിലീസ് ആയി. നവംബര്‍ 17ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രം സൗഹൃദവും ക്യാന്‍സറും പ്രമേയമാക്കി സ്റ്റാര്‍ ഏയ്റ്റ് മൂവീസ്സാണ് നിര്‍മിച്ചിരിക്കുന്നത്. രാജന്‍ കുടവന്‍ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ് ആണ്. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. രാജേഷ് ഹെബ്ബാര്‍, സബിത ആനന്ദ്, ഷോബി തിലകന്‍, സുബ്രഹ്മണ്യന്‍,,മട്ടന്നൂര്‍ ശിവദാസന്‍, കലാഭവന്‍ നന്ദന, അബ്‌സര്‍ അബു,…

Read More

രജനികാന്ത് മോശപ്പെട്ട മനുഷ്യനല്ല, നല്ല വ്യക്തിയാണ്; ഇതിലും കയ്പ്പുള്ള അനുഭവം ചാന്‍സ് തേടി നടന്നപ്പോള്‍ രജനിക്കുണ്ടായിട്ടുണ്ട്- ശ്രീനിവാസന്‍

ശ്രീനിവാസന്‍ നടന്‍ മാത്രമല്ല, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ചലച്ചിത്രകാരന്‍. അധികാരകേന്ദ്രങ്ങളെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള വ്യക്തി. സിനിമകളെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചുള്ള ഓര്‍മകള്‍ക്കിടയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആദ്യകാല അഭിനയജീവിതത്തെയും കുറിച്ചു പറഞ്ഞു ശ്രീനിവാസന്‍. ശ്രീനിവാസന്റെ വാക്കുകള്‍- സൗത്ത് ഇന്ത്യയിലെ പ്രൊഡ്യൂസര്‍മാര്‍ നേതൃത്വം കൊടുക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ സംഘടനയാണ് ഫിലിംചേമ്പര്‍. അവരാണ് ഇന്‍സ്റ്റിറ്റിയൂട്ടിനു വേണ്ടി മുതല്‍ മുടക്കിയിരിക്കുന്നത്. അവിടെ രജനീകാന്ത് എന്റെ…

Read More

ആ ​ഫോ​ണ്‍ വി​ളി​ക​ളി​ലൂ​ടെ​യാ​ണ് ഞ​ങ്ങ​ള്‍ അ​ടു​ക്കു​ന്ന​ത്; മധു ബാലകൃഷ്ണൻ

മ​ല​യാ​ളി​ക​ള്‍ നെ​ഞ്ചേ​റ്റി​യ ഗാ​യ​ക​നാ​ണ് മ​ധു ബാ​ല​കൃ​ഷ്ണ​ന്‍. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി ഹി​റ്റ് പാ​ട്ടു​ക​ള്‍ സ​മ്മാ​നി​ച്ച ഗായകനാണ് മധു. ഒരുപക്ഷേ, മലയാളസിനിമ കൊടുത്തതിനേക്കാൾ അവസരം അന്യഭാഷാ ചിത്രങ്ങൾ മധുവിനു കൊടുത്തിട്ടുണ്ട്. മധു ബാലകൃഷ്ണൻ എന്ന ഗായകന്‍റെ സംഗീതജീവിതത്തിനു ഭാര്യ ദിവ്യയുടെ പരിപൂർണ പിന്തുണയാണുള്ളത്. മധുവിന്‍റെയും ദിവ്യയുടെയും പ്രണയവിവാഹമായിരുന്നു. പ്രണയകാലത്തെ ചില സംഭവങ്ങൾ ഓർത്തുപറയുകയാണ് മധു. ഞാനും ദിവ്യയുടെ കു​ടും​ബ​ക്കാ​രാ​ണ്. എന്‍റെ ക​സി​നെ​യാ​ണ് ദി​വ്യ​യു​ടെ ക​സി​ന്‍ വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത്. അ​പ്പോ​ള്‍ മി​ക്ക​വാ​റും അ​വ​രു​ടെ വീ​ട്ടി​ല്‍…

Read More

ടോവിനോ തോമസ് നായക വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’

ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ടോവിനോ തോമസ് നായക വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും ” . ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ടോവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ…

Read More

ഇതെല്ലാം സിനിമയുടെ നാശത്തിന്‍റെ ലക്ഷണങ്ങൾ; കമൽ

മലയാളസിനിമയുടെ പ്രിയ സംവിധായകനാണ് കമൽ. പൈങ്കിളി സംവിധായകൻ എന്നു ചിലർ ആക്ഷേപം പുറപ്പെടുവിക്കുന്പോഴും ഒരുകാലത്ത് വാണിജ്യസിനിമകളുടെ അവിഭാജ്യഘടകമായിരുന്നു കമൽ എന്ന സംവിധായകൻ. നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ സിനിമാജീവിതമാണ് കമലിന്‍റേത്. അവിടെ വിജയങ്ങളുണ്ട്, അതുപോലെ തന്നെ പരാജയങ്ങളുടെ വലിയ കയ്പ്പും അദ്ദേഹത്തിന്‍റെ കരിയറിലുണ്ട്. പുതുസിനിമയിലെ ചില പ്രവണതകളെക്കുറിച്ച് കമൽ പറഞ്ഞത് ഗൗരവമേറിയ കാര്യങ്ങളാണ്. ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ വ​യ​ല​ൻ​സി​ലേ​ക്ക് മാ​റിയെന്ന് കമൽ. അ​ത് സി​നി​മ​യ്ക്ക് ഗു​ണം ചെ​യ്യി​ല്ല. ത​ല വെ​ട്ടു​ക, ചോ​ര തെ​റി​പ്പി​ക്കു​ക എ​ന്ന നി​ല​യി​ലേ​ക്ക് നാ​യ​ക സ​ങ്ക​ൽപ്പം മാ​റി​യി​ട്ടു​ണ്ട്….

Read More