അന്ന് ഉള്ളിലുള്ള സങ്കടം മുഴുവൻ ഓർത്തെടുത്ത് കരഞ്ഞു; ചിന്നു ചാന്ദ്‌നി പറയുന്നു

പ്രേക്ഷക പ്രശംസ നേടി മമ്മൂട്ടി ചിത്രം കാതൽ ദ കോർ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. അഭിനയിച്ച ഏവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചത്. നടി ചിന്നു ചാന്ദ്‌നി ചെയ്ത അഡ്വക്കേറ്റിന്റെ വേഷവും ജനശ്രദ്ധ നേടിയിട്ടുണ്ട്. തന്മയത്വത്തോടെ ചിന്നു ചാന്ദ്‌നി കഥാപാത്രത്തെ അവതരിപ്പിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകൾക്ക് ശേഷം ചിന്നു ചാന്ദ്‌നിക്ക് ലഭിച്ച ശ്രദ്ധേയ കഥാപാത്രമാണ് കാതലിലേത്. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ചിന്നു…

Read More

“പുള്ളി” ടീസർ റീലിസായി

” സൂഫിയും സുജാതയും” ഫെയിം ദേവ് മോഹന്‍,മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ” ഉറുമ്പുകള്‍ ഉറങ്ങാറില്ല ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പുള്ളി ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലിസായി. പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് നായികയാവുന്നു. ഇന്ദ്രന്‍സ്,,കലാഭവന്‍ ഷാജോണ്‍,ശ്രീജിത്ത് രവി,സെന്തിൽ കൃഷ്ണ, വിജയകുമാർ സുധി കോപ്പ,ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രാജേഷ് ശര്‍മ്മ, അബിന ബിനോ, ബിനോയ്,മുഹമ്മദ്…

Read More

കോമഡി എൻറർടെയിനർ ‘പട്ടാപ്പകൽ’; സെക്കന്റ് ലുക്ക് പോസ്റ്ററെത്തി

‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെയാണ് പോസ്റ്ററിൽ കാണുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി എന്റർടൈനർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ് അർജുനാണ്. എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി,…

Read More

”എ രഞ്ജിത്ത് സിനിമ” ഒഫീഷ്യൽ വീഡിയോ ഗാനം റീലിസായി; ഡിസംബർ 8ന് ചിത്രം പ്രദർശനത്തിനെത്തും

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, അന്നാ റെജി കോശി, ജൂവൽ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എ രഞ്ജിത്ത് സിനിമ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റീലിസായി. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകർന്ന് ഹരിചരൺ ആലപിച്ച ” കണ്ണിലൊരിത്തിരി നേരം…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഡിസംബർ എട്ടിന് “എ രഞ്ജിത്ത് സിനിമ” പ്രദർശനത്തിനെത്തുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന…

Read More

എൽ. ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്; ടൈറ്റിൽ പോസ്റ്റർ റിലീസായി

എവർസ്റ്റാർ ഇന്ത്യൻസിൻറെ ബാനറിൽ ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്‌സ് എന്നിവർ ചേർന്നു നിർമിക്കുന്ന എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനൻഥ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു.

Read More

‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം’; ആലപ്പി അഷ്റഫിന്‍റെ പുതിയ ചിത്രം പ്രേക്ഷകരിലേക്ക്

ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ പ്രേക്ഷകരിലേക്ക്. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം വര്‍ത്തമാനകാല മലയാളിയുടെ ജീവിതവും. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ഒലിവ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴിയും ടൈറ്റസ് ആറ്റിങ്ങലുമാണ് നിര്‍മ്മാതാക്കൾ . പുതുമുഖങ്ങളായ നിഹാലും ഗോപികാ…

Read More

കുഞ്ഞിനെ വളർത്താൻ കൂടെ ആളുണ്ട്: ഇല്യാന ഡിക്രൂസ്

ബോളിവുഡിൻറെ താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള താരം കൂടിയാണ് ഇല്യാന. താരത്തിൻറെ ഡേറ്റിങ്ങും ഗർഭവും പ്രസവവുമെല്ലാം വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് താരം ഒരാൺകുഞ്ഞിന് ജന്മം നൽകിയത്. കോവ ഫീനിക്സ് ഡോളൻ എന്നാണ് കുഞ്ഞിനു പേര് നൽകിയിരിക്കുന്നത്. എന്നാൽ കുഞ്ഞിൻറെ അച്ഛനെക്കുറിച്ചുളള വിവരങ്ങൾ നടി ഇതുവരെ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ താൻ സിംഗിൾ പേരൻറല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയുളള ആരാധകൻറെ ചോദ്യത്തിനായിരുന്നു ഇല്യാനയുടെ മറുപടി. കുഞ്ഞിനെ എങ്ങനെയാണ് ഒറ്റയ്ക്ക് നോക്കുന്നത് എന്നായിരുന്നു ഒരു ആരാധകൻറെ…

Read More

കുട്ടിക്കാലത്തെ എൻറെ ഗുണം അതായിരുന്നു: അഹാന പറയുന്നു

യുവനിരയിലെ ശ്രദ്ധേയയായ താരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആയിരക്കണക്കിന് ആരാധകരാണുള്ളത്. തൻറെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്നതിൽ അഹാന മടി കാണിക്കാറില്ല. അടുത്തിടെ ഭക്ഷണത്തെക്കുറിച്ച് താരം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. ഇതുവരെയുള്ള ജീവിതത്തിൽ ഒരിക്കലും മാതാപിതാക്കൾ എന്നോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. വിശക്കുമ്പോൾ ചോദിക്കുകയും എനിക്കു തന്നത് കഴിക്കുകയും ചെയ്യുമായിരുന്നു. കുട്ടിക്കാലത്തെ ഞാൻ ഇഷ്ടപ്പെടുന്ന ഒരു ഗുണം ഞാൻ ഒരിക്കലും ഭക്ഷണത്തിൻറെ കാര്യത്തിൽ കലഹിച്ചിട്ടില്ല. തീർച്ചയായും ഇത് എൻറെ ഓർമയിൽനിന്നുള്ള കാര്യമല്ല….

Read More

പൃഥ്വിരാജുമായി രണ്ടു മൂന്നു കഥകൾ ചർച്ചചെയ്തിരുന്നു; പക്ഷേ, അതൊന്നും അദ്ദേഹത്തിന് ഇഷ്ടമായില്ല: മാർത്താണ്ഡൻ

സംവിധായകൻ ജി. മാർത്താണ്ഡൻറെ അഞ്ചാമത്തെ ചിത്രമാണ് ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മഹാറാണി’. ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് ആണ് മാർത്താണ്ഡൻറെ ആദ്യ ചിത്രം. മാർത്താണ്ഡൻ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ആയിരുന്നു പാവാട എന്ന സിനിമ. തൻറെ പുതിയ സിനിമ മഹാറാണിയുടെ പ്രമോഷനിടയിൽ പൃഥ്വിരാജുമായി സിനിമ ചെയ്യുമോ എന്നതിന് അദ്ദേഹം പറഞ്ഞ മറുപടി: വലിച്ചുവാരി ചെയ്യാതെ നല്ല സിനിമകൾ ചെയ്യുന്നതിലാണു കാര്യം. കൊമേഴ്സ്യൽ സിനിമകളാണ് ഇഷ്ടം. മോശം സിനിമ എന്നിൽ…

Read More

ചേട്ടൻറെ കല്യാണം കഴിഞ്ഞതിൻറെ തൊട്ടടുത്ത ദിവസം ഞാൻ കാമുകിയെയും കൊണ്ട് ഒളിച്ചോടി: സാജു നവോദയ

സാജു നവോദയ എന്നു പറഞ്ഞാൽ പെട്ടെന്ന് ആർക്കും മനസിലായെന്നു വരില്ല. പാഷാണം ഷാജി എന്നു പറഞ്ഞാൽ എല്ലാവരും അറിയും. ഒരു ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോ കോമഡി ഫെസ്റ്റിവലിൽ സാജു ചെയ്തൊരു കഥാപാത്രത്തിൻറെ പേരാണ് പാഷാണം ഷാജി. ആ കഥാപാത്രവും ഹിറ്റ് ആയി പിന്നീട് സാജുവിൻറെ ജീവിതവും ഹിറ്റ് ആയി. തൻറെ പ്രണയത്തെക്കുറിച്ചും ഒളിച്ചോടി കല്യാണം കഴിച്ചതിനെക്കുറിച്ചും തുറന്നുപറയകയാണ് താരം. ഇരുപത്തിനാലാം വയസിലായിരുന്നു എൻറെ പ്രണയവും ഒളിച്ചോട്ട വിവാഹവും. ചേട്ടൻറെ കല്യാണം കഴിഞ്ഞതിൻറെ തൊട്ടടുത്ത ദിവസമാണ് ഞാൻ…

Read More