ആർത്തവ വിഷയത്തിൽ സ്മൃതി ഇറാനിയോട് യോജിച്ച് കങ്കണ

സ്ത്രീകൾക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി നയത്തോടുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ എതിർപ്പിനോട് പ്രതികരിച്ച് കങ്കണ റണാവത്ത്. നിർബന്ധിത പിരീഡ് ലീവിനെ എതിർക്കുകയും ആർത്തവം ഒരു വൈകല്യമല്ലെന്ന് പറയുകയും ചെയ്ത സ്മൃതി ഇറാനിയുടെ പരാമർശത്തെക്കുറിച്ച് നടി കങ്കണ റണാവത്ത് തന്റെ അഭിപ്രായം പങ്കുവെച്ചു. ആർത്തവം ഒരു ‘വൈകല്യം’ അല്ലെന്നും സ്ത്രീകൾക്ക് ‘ശമ്പളത്തോടെയുള്ള അവധി’ എന്നതിന് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും സ്മൃതി ഇറാനി ബുധനാഴ്ചയാണ് പറഞ്ഞത് . കേന്ദ്ര വനിതാ ശിശു വികസന (ഡബ്ല്യുസിഡി) മന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള തന്റെ…

Read More

മോഹൻലാലുമായുള്ള സൗഹൃദം തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്, പക്ഷേ തകരാത്ത ബന്ധമാണ് ലാലുമായിട്ടുള്ളത്: എം.ജി. ശ്രീകുമാർ

മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് ഗായകൻ എം.ജി. ശ്രീകുമാർ പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവർക്കുമിടയിലെ ബന്ധം തകർക്കാൻ ചിലർ ശ്രമിച്ച കാര്യങ്ങളാണ് എംജി തുറന്നുപറഞ്ഞത്. ഞങ്ങൾ രണ്ടുപേരുടെയും ജന്മനക്ഷത്രം രേവതിയാണ്. ജനനത്തീയതിയും അടുത്തടുത്താണ്. എന്റേത് മേയ് 24, ലാലിന്റേത് മേയ് 25. ആത്മാർഥസുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും ഞങ്ങൾക്കിടയിൽ കൊച്ചു കൊച്ചു പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിൽ കൂടിയും അതിനൊക്കെ നീർക്കുമിളയുടെ ആയുസ് മാത്രമേയുള്ളൂ. ഞങ്ങൾക്കിടയിലെ സൗഹൃദം തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, തകരാത്ത ബന്ധമാണ് ഞാനും ലാലുമായിട്ടുള്ളത്. ഒരിക്കൽ ഞങ്ങൾ…

Read More

പോളി വത്സൻ , അനിൽ കെ ശിവറാം , ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ‘അച്യുതന്റെ അവസാന ശ്വാസം’; ആദ്യ ഗാനം റിലീസായി

മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതൻ്റെ ജീവതം പറയുന്ന ചിത്രമായ ‘അച്ചുതൻ്റെ അവസാന ശ്വാസം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.’ഈ വഴിയിൽ പുലരി പൂക്കുന്നിതാ’ എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കർ ആണ് ആലപിച്ചിരിക്കുന്നത്. സാബു പ്രെസ്റ്റോ വരികൾ എഴുതിയ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അഖിൽ രാജ് ആണ്. ചിത്രം ഡിസംബർ 15ന് തിയേറ്റർ റിലീസിന് എത്തും. എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്,പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ്,എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി നിർമ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിൻ്റെ…

Read More

വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആദർശങ്ങളെ വളച്ചൊടിക്കരുത്; കലയെ കലയായി കാണണമെന്ന് ക്രിസ്റ്റോഫ് സനൂസി

രാഷ്ട്രീയ പക്ഷം ചേർന്നുള്ള സിനിമകൾ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കലാണെന്നും കലയെ കലയായി മാത്രം കാണാനാകണമെന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. ഷേക്സ്പിയറിന്റെ എഴുത്തുകളിൽ രാഷ്ട്രീയം കാണാൻ കഴിയില്ല. അതിനു പരിശ്രമിച്ചാൽ ക്രിയാത്മകതയോടുള്ള ദ്രോഹമാണെന്നും രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഇൻ കോൺവേർസേഷനിൽ ക്രിസ്റ്റോഫ് സനൂസി പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആദർശങ്ങളെ വളച്ചൊടിക്കരുത്. ജീവിതാദർശങ്ങൾ നടപ്പാക്കിയതിന് ശേഷമേ അതിനെ കുറിച്ച് സംസാരിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു. താത്കാലികമായ ബുദ്ധിമുട്ടുകളിൽ നിരാശപ്പെട്ട് ചലച്ചിത്ര രംഗത്തെ ചെറുപ്പക്കാർ ആ രംഗം ഉപേക്ഷിക്കരുതെന്നും…

Read More

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുമായി കോട്ടയം രമേഷും രാഹുൽ മാധവും; ”പാളയം പി.സി” ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ.സൂരജ് ജോൺ വർക്കി നിർമ്മിച്ച്, കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എം അനിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പാളയം പി.സി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി. ഫാമിലി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. നിർമ്മാതാവ് ഡോ.സൂരജ് ജോൺ വർക്കിയാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ. ത്രില്ലർ ചിത്രം എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും…

Read More

ജാൻവി-ശിഖർ വിവാഹം ഉടൻ..?

അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ന​ടി ശ്രീ​ദേ​വി​യു​ടെ മ​ക​ളും ബോ​ളി​വു​ഡ് യുവനായികയുമായ ജാ​ന്‍​വി ക​പൂ​ര്‍ വൈ​കാ​തെ വി​വാ​ഹി​ത​യാ​കുമെന്ന് റിപ്പോർട്ട്. ബോളിവുഡിലും ആരാധകർക്കിടയിലും ഈ വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇന്ത്യൻ വെള്ളിത്തിരയിലെ സ്വപ്നസുന്ദരിയായിരുന്ന താരത്തിന്‍റെ മകളുടെ വരൻ ആരെന്ന് എല്ലാവർക്കും ആകാംഷയുണ്ട്. ജാ​ന്‍​വി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ല്‍ ഗോ​സി​പ്പു​ക​ള്‍ വ​ന്നി​രു​ന്നു. ഒ​ടു​വി​ല്‍ ന​ടി​യു​ടേ​താ​യ ചി​ല ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ഹ​വാ​ര്‍​ത്ത​യും ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ജാ​ന്‍​വി ക​പൂ​റി​ന്‍റെ ബോ​യ്ഫ്ര​ണ്ട് എ​ന്ന നി​ല​യി​ല്‍ ക​ഴി​ഞ്ഞ കു​റേ കാ​ല​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ശി​ഖ​ര്‍…

Read More

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘അന്ത്യ കുമ്പസാരം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന അന്ത്യ കുമ്പസാരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കണ്ണീരും പുഞ്ചിരിയുമായി നിൽക്കുന്ന നിഷ്‌കളങ്കമായ കുട്ടിയുടെ ഓമനത്തമുള്ള മുഖം. ഇതിനോടകം തന്നെ ഈ സിനിമയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ജന ശ്രദ്ധ ആകർഷിച്ചു വരികയാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും രാകേഷ് രവി നിർവഹിക്കുന്നു. സബൂർ റഹ്‌മാൻ ഫിലിംസിന്റെ ബാനറിൽ സബൂർ റഹ്‌മാൻ ചിത്രം നിർമ്മിക്കുന്നു. ത്രില്ലർ പശ്ചാത്തലത്തിൽ സാമൂഹ്യപ്രസക്തിയുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു വയസ്സുള്ള ഇതൾ ശ്രീ എന്ന…

Read More

‘ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു: വെളിപ്പെടുത്തലുമായി ധര്‍മജൻ

താൻ രണ്ടു തവണ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ധര്‍മജൻ ബോള്‍ഗാട്ടി. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു ഒരു പ്രാവശ്യം ജയിലില്‍ കിടന്നതെന്നും കോളജില്‍ പഠിക്കുമ്പോഴായിരുന്നു രണ്ടാമത്തെ ജയില്‍വാസമെന്നും ധർമജൻ വെളിപ്പെടുത്തി. ജയിലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ഇതേ ജയിലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടുതവണ കിടന്നിട്ടുണ്ടെന്നാണ് ധര്‍മജൻ തടവുകാരെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ പറഞ്ഞത്. പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലാണെന്നും താരം കൂട്ടിച്ചേർത്തു….

Read More

ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന “കാത്ത് കാത്തൊരു കല്ല്യാണം” ഡിസംബർ 15 ന് റിലീസ് ചെയ്യും

ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന “കാത്ത് കാത്തൊരു കല്ല്യാണം” ഡിസംബർ 15 ന് റിലീസ് ചെയ്യും. കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് ചിത്രത്തിൻ്റെ നിർമ്മാണം. തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് നന്ദനാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന മൂന്നാമത്തെ ചിത്രം കുടിയാണ് ‘കാത്ത് കാത്തൊരു കല്ല്യാണം’. മലയാളികൾക്ക് ഏറെ…

Read More

സണ്ണി ഡിയോൾ മുംബൈ തെരുവുകളിലൂടെ അടിച്ചു ഫിറ്റ് ആയി കറങ്ങി നടക്കുകയാണോ?; വീഡിയോയുടെ സത്യമെന്ത്

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളായ സണ്ണി ഡിയോൾ മുംബൈ ജുഹു സർക്കിളിലൂടെ മദ്യപിച്ചു ലക്കുകെട്ട് നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഇന്നലെയാണ് താരത്തെ അടിച്ചു ഫിറ്റ് ആയി കണ്ടത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗദർ- 2ൻറെ വിജയഘോഷങ്ങൾ അലതല്ലുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു വീഡിയോ പുറത്തുവന്നത് നടനു ചീത്തപ്പേരായി എന്ന് ആരാധകർ പറയുന്നു. മുംബൈയിലെ ജുഹു സർക്കിളിൽ മദ്യപിച്ചനിലയിലാണ് താരത്തെ കണ്ടതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ പങ്കിട്ട ഒരു നെറ്റിസൺ അവകാശപ്പെട്ടു. വീഡിയോയിൽ, വെള്ള ഷർട്ടും ജീൻസും…

Read More