ഉർവശിയുടെ ‘എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ സിനിമയ്ക്ക് തുടക്കം

എ​വ​ർ​സ്റ്റാ​ർ ഇ​ന്ത്യ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം ഉ​ർ​വ​ശി, ഫോ​സി​ൽ​ ഹോ​ൾ​ഡിം​ഗ്സ് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർമി​ക്കു​ന്ന എ​ൽ. ജ​ഗ​ദ​മ്മ എ​ഴാം​ക്ലാ​സ് ബി ​സ്റ്റേ​റ്റ് ഫ​സ്റ്റ് എ​ന്ന ചി​ത്ര​ത്തിന്‍റെ ചി​ത്രീ​ക​ര​ണം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​രം​ഭി​ച്ചു. ന​ട​നും എം​എ​ൽഎ​യു​മാ​യ ഗ​ണേ​ഷ് കു​മാ​ർ സ്വി​ച്ചോ​ൺ ക​ർ​മം നി​ർവ​ഹി​ച്ച​പ്പോ​ൾ ഉ​ർവ​ശി, തി​ര​ക്ക​ഥാ​കൃ​ത്ത് സ​ജീ​വ് പാ​ഴൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. ഉ​ർ​വ്വ​ശി​യു​ടെ ഭ​ർ​ത്താ​വാ​യ ശി​വാ​സ് (ശി​വ​പ്ര​സാ​ദ്) ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്ര​ത്തി​ൽ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ ജ​ഗ​ദ​മ്മ​യെ ഉ​ർവ​ശി അ​വ​ത​രി​പ്പി​ക്കു​ന്നു. സി​നി​മ​യു​ടെ പേ​രി​ലെ…

Read More

“ആൽബീസ് ആനി”; ചിത്രീകരണം ആരംഭിച്ചു

പുതുമുഖങ്ങളായ അജയഘോഷ്,അഞ്ജു കൃഷ്ണ,അപർണ്ണ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെ ആർ ജിതിൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനവും ചെയ്യുന്ന ‘ആൽബീസ് ആനി’ എന്ന ഷോർട്ട് മൂവിയുടെ ചിത്രീകരണം മലയാലപ്പുഴ പരിസരപ്രദേശങ്ങളിലായി ചിത്രീകരണം ആരംഭിച്ചു. ടെൻത്ത് മൂവീസ് ക്രിയേഷൻസിന്റെ ബാനറിൽ സവിത എം ജിതിൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉണ്ണി മടവൂർ നിർവ്വഹിക്കുന്നു. താൻ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയുടെ ജീവൻ രക്ഷിക്കാൻ തന്റെ പഴയ കാമുകിക്കെതിരെ പടപൊരുതേണ്ടിവരുന്ന ആൽബിയുടെ എന്ന ചെറുപ്പക്കാരന്റെ കഥയാണ് “ആൽബി’സ്…

Read More

രാജ് ബി ഷെട്ടിയുടെ ടോബി സോണി ലീവിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി നായകനായെത്തിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രീതിയും നേടിയ ടോബി എന്ന ചിത്രം ഇന്ന് മുതൽ സോണി ലീവിൽ പ്രദർശിപ്പിക്കും. കേരളത്തിലും പ്രദർശന വിജയം കരസ്ഥമാക്കിയ ടോബിയുടെ സംവിധായകൻ മലയാളികൂടിയായ ബാസിൽ എ എൽ ചാലക്കൽ ആണ്. കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ ആകർഷിക്കുന്നതാണ് . ചിത്രത്തിലെ ഓരോ…

Read More

നിങ്ങളുടെ വീട്ടിലെ സ്ത്രീ ആയിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമോ?; ശ്രീയ രമേശ്

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സർക്കാരിനെതിരെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസ് വനിത പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയിരുന്നു. ഈ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ പോലീസിനെയും പ്രതിഷേധക്കാരെയും രൂക്ഷമായി വിമർശിച്ച് നടി ശ്രീയ രമേശ് രംഗത്ത്. ഒരു സമരമുഖത്ത് നിൽക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടതെന്ന് ശ്രീയ പറയുന്നു. കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തതെന്നും ആ സ്ത്രീ അനുഭവിച്ച മാനസിക അവസ്ഥ എത്രമാത്രം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന്…

Read More

“രാസ്ത ” എന്ന ചിത്രത്തിന്റെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന “രാസ്ത” എന്ന ചിത്രത്തിന്റെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി. അൻവർ അലി എഴുതിയ വരികൾക്ക് അവിൻ മോഹൻ സിത്താര സംഗീതം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച ” തീ മണലിൽ….” എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്. സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ…

Read More

ഓസ്‌കർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ  നിന്ന് ‘2018’ പുറത്തായി

ഓസ്‌കർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് മലയാള ചിത്രം ‘2018’ പുറത്തായി. വിദേശഭാഷ വിഭാഗത്തിലെ നാമനിർദേശത്തിനാണ് ചിത്രം മത്സരിച്ചത്. അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് സയൻസ് പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ 88 സിനിമകളിൽ നിന്ന് 15 സിനിമകളാണ് പുതിയ പട്ടികയിൽ ഇടം നേടിയത്.’2018′ എന്ന ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.  എല്ലാവരെയും നിരാശപ്പെടുത്തിയതിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചത് ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കുമെന്നും…

Read More

ഹണിറോസിന്റെ ‘റേച്ചൽ’; ചിത്രീകരണം പൂർത്തിയായി

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന് ചിത്രത്തിന്റെ ചിത്രീകരണം നെല്ലിയാമ്പതിൽ പൂർത്തിയായി. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത,പൗളി വത്സൻ രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം,ഷിനോയ് മാത്യു,എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന്…

Read More

‘സുരേഷേട്ടൻ എൻറെ ജീവിതത്തിലെ വലിയ മനുഷ്യരിൽ ഒരാൾ’: അനൂപ് മേനോൻ

മലയാളികളുടെ ആക്ഷൻ നായകൻ സുരേഷ് ഗോപിയുടെ നല്ല മനസിനെക്കുറിച്ച് സമൂഹത്തിൻറെ നാനാതുറയിലുള്ളവർ തുറന്നുപറഞ്ഞിട്ടുണ്ട്. താരമാണെങ്കിലും എളിമയും വിനയും അദ്ദേഹത്തിനുണ്ട്. കരുണയുള്ള ഹൃദയത്തിൻറെ ഉടമയാണ് സുരേഷ് ഗോപി. ഇതെല്ലാം തെളിയിക്കുന്ന എത്രയോ അനുഭവങ്ങൾക്ക് മലയാളികൾ സാക്ഷിയാണ്. നടൻ അനൂപ് മേനോൻ സുരേഷ് ഗോപിയെക്കുറിച്ചു പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്തുതന്നു സുരേഷട്ടൻ. എന്നിട്ട് പടം തീർക്കാൻ പറഞ്ഞു. എനിക്ക്…

Read More

കാക്കിക്കുള്ളിലെ പോരാട്ടങ്ങളുടെ കഥയുമായി ബിജു മേനോനും ആസിഫ് അലിയും; ജിസ് ജോയ് ചിത്രം ‘തലവൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ

ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് എന്നെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വിജയം സമ്മാനിച്ചിട്ടുള്ളവരാണ് മലയാളി പ്രേക്ഷകർ. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന തലവൻ. പരസ്പരം പോരടിക്കുന്ന പോലീസ് ഓഫീസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ…

Read More

മെറിലാൻഡ് സിനിമാസിന്റെ ‘വർഷങ്ങൾക്കു ശേഷം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി കരൺ ജോഹർ

വിനീത് ശ്രീനിവാസൻ സംവിധാനവും മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മാണവും നിർവഹിക്കുന്ന പുതിയ ചിത്രം ‘വർഷങ്ങൾക്കു ശേഷം അന്നൗൺസ് ചെയ്തു’. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു നായകനായ ധ്യാൻ ശ്രീനിവാസന്റെ ജന്മദിനത്തിലും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മനോഹരമായ ഒരു സമ്മാനം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ്. ‘വർഷങ്ങൾക്കു ശേഷം’ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ധ്യാനിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർഹിറ്റ് സംവിധായകൻ കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ, ആസിഫ് അലി തുടങ്ങി നിരവധി…

Read More