‘ഗോൾഡ് പൊട്ടിയതല്ല, പൊട്ടിച്ചത്; തീയേറ്ററിൽ ആളുകളെ കൊണ്ട് കൂവിച്ച മഹാനെയും, കൂടെയുള്ളവരെയും ഞാൻ പെടുത്തും’; അൽഫോൺസ് പുത്രൻ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ഗോൾഡ്’. സിനിമയുടെ പരാജയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ഗോൾഡ് പൊട്ടിയതല്ലെന്നും, പൊട്ടിച്ചതാണെന്നും അദ്ദേഹം പറയുന്നു.  റിലീസ് ആകുന്നതിന് മുമ്പ് നാൽപ്പത് കോടി കളക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണിത്. അതിനാൽത്തന്നെ ഇത് ഫ്‌ലോപ്പല്ല. തീയേറ്ററിൽ ഫ്‌ലോപ്പായതിന് കാരണം മോശം പബ്ലിസിറ്റിയും തന്നോട് കുറേ കള്ളത്തരങ്ങൾ പറഞ്ഞതും പണം എത്രയാണെന്ന് തന്നോട് മറച്ചുവച്ചതുമാണെന്ന് അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.’ഈ ചിത്രത്തിൽ ഞാൻ ഏഴ് വർക്കുകൾ…

Read More

ടിറ്റോ വിത്സൻ നായകനാവുന്ന “സംഭവം ആരംഭം” ടീസർ റിലീസായി

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ യൂക്ലാമ്പ് രാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറേ ശ്രദ്ധേയനായ ടിറ്റോ വില്‍സൻ നായകനാകുന്ന “സംഭവം ആരംഭം ” എന്ന ചിത്രത്തിന്റെ ടീസർ, ടീം വട്ടം പ്രൊഡക്ഷന്റെ യൂട്യൂബ് ചാനലിൽ റിലീസായി. ടീം വട്ടം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിഷാദ് ഹസ്സൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലൂസിഫർ, ജയിലർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുരുകൻ മാർട്ടിൻ,മെക്സിക്കൻ അപാരതയുടെ ഡയറക്ടർ ടോം ഇമ്മട്ടി, ചാർളി ജോ,പ്രശാന്ത്…

Read More

‘എന്നെ വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്, ബ്രേക്കപ്പായാല്‍ പങ്കാളി ആയിരുന്നയാളെക്കുറിച്ച് മോശം പറയില്ല’;  അഭയ 

മലയാളികള്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സോഷയ്ല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയത്തിന്റെ പേരിലും അഭയ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇരുവരും പിന്നീട് പ്രണയ ബന്ധം അവസാനിപ്പിക്കുകയും ജീവിതത്തില്‍ മുന്നോട്ട് പോവുകയും ചെയ്തു. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായ മലൈക്കോട്ട വാലിബനിലെ മനോഹരമായ പാട്ടിലൂടെ കയ്യടി നേടുകയാണ് അഭയ. എന്നാല്‍ താന്‍ ഏത് സിനിമയ്ക്ക് വേണ്ടിയാണെന്ന് പോലും അറിയാതെയായിരുന്നു അഭയ ആ പാട്ട് പാടിയത്. മലൈക്കോട്ട വാലിബനില്‍ താന്‍ പാട്ടുപാടിയ കഥ…

Read More

ഭര്‍ത്താവുണ്ടായിരുന്നേല്‍ അവർ എന്നോട് ‍ഇങ്ങനെ ചെയ്യില്ലായിരുന്നു; ദുരിതങ്ങളെക്കുറിച്ച് ബീന കുമ്പളങ്ങി

സഹോദരിയുടെയും ഭര്‍ത്താവിന്റേയും പീഡനം മൂലം സ്വന്തം വീട് നഷ്ടപ്പെട്ട നടി ബീന കുമ്പളങ്ങിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ജീവിതത്തില്‍ ഒറ്റയ്ക്കായി പോയ ബീനയ്ക്ക് നേരത്തെ താരസംഘടനയായ അമ്മ വീട് വച്ച് നല്‍കിയിരുന്നു. എന്നാല്‍ ഈ വീട് സഹോദരി തട്ടിയെടുത്തെന്നും തനിക്ക് വീടില്ലാതായെന്നുമാണ് ബീനയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ താന്‍ നേരിട്ട ദുരിതങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ബീന കുമ്പളങ്ങി. യൂണിവേഴ്സല്‍ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ബീന മനസ് തുറന്നത്. ”ഭര്‍ത്താവ് 2018 ലാണ് മരിക്കുന്നത്. അമ്മയും സഹോദരനും…

Read More

അതിവിപുലമായ ആഘോഷ പരിപാടികളും കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് വിരുന്നൊരുക്കി റേഡിയോ കേരളം 1476 എഎം

അതിവിപുലമായ ആഘോഷ പരിപാടികൾ ആണ് ഈ ക്രിസ്മസിന് റേഡിയോ കേരളം ഒരുക്കിയിട്ടുള്ളത്. പ്രശസ്തരുടെ ക്രിസ്മസ് ആശംസ, വൈദികരുടെ സന്ദേശം, പ്രമുഖ ചർച്ചുകളുടെ കാരൾ സംഗീതം എന്നിവയാണ് പ്രധാന പരിപാടികൾ. ഒപ്പം, ഡ്രീം ഡെയ്സ് – ജോയ് ഓഫ് ​ഗിഫ്റ്റിങ് എന്ന സോഷ്യൽ മീഡിയ ലൈവത്തണും ഇത്തവണത്തെ സവിശേഷതയാണ്. മാർഗാ ടെക്നോളജീസ്, ഡ്രീം ഡെയ്സ്, റീമ – സ്പൈസസ്, പൾസസ്, മസാലാസ് ആന്റ് ബ്രേക്ക്ഫാസ്റ്റ് ഐറ്റംസ് എന്നിവരാണ് ഈ ലൈവത്തണിന്റെ മുഖ്യ പ്രായോജകർ. റേഡിയോ കേരളത്തിന്റെ ഫേസ്ബുക്ക്, യൂട്യൂബ്…

Read More

ഉർവശിയുടെ ‘എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’ സിനിമയ്ക്ക് തുടക്കം

എ​വ​ർ​സ്റ്റാ​ർ ഇ​ന്ത്യ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം ഉ​ർ​വ​ശി, ഫോ​സി​ൽ​ ഹോ​ൾ​ഡിം​ഗ്സ് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർമി​ക്കു​ന്ന എ​ൽ. ജ​ഗ​ദ​മ്മ എ​ഴാം​ക്ലാ​സ് ബി ​സ്റ്റേ​റ്റ് ഫ​സ്റ്റ് എ​ന്ന ചി​ത്ര​ത്തിന്‍റെ ചി​ത്രീ​ക​ര​ണം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​രം​ഭി​ച്ചു. ന​ട​നും എം​എ​ൽഎ​യു​മാ​യ ഗ​ണേ​ഷ് കു​മാ​ർ സ്വി​ച്ചോ​ൺ ക​ർ​മം നി​ർവ​ഹി​ച്ച​പ്പോ​ൾ ഉ​ർവ​ശി, തി​ര​ക്ക​ഥാ​കൃ​ത്ത് സ​ജീ​വ് പാ​ഴൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. ഉ​ർ​വ്വ​ശി​യു​ടെ ഭ​ർ​ത്താ​വാ​യ ശി​വാ​സ് (ശി​വ​പ്ര​സാ​ദ്) ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്ര​ത്തി​ൽ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ ജ​ഗ​ദ​മ്മ​യെ ഉ​ർവ​ശി അ​വ​ത​രി​പ്പി​ക്കു​ന്നു. സി​നി​മ​യു​ടെ പേ​രി​ലെ…

Read More

“ആൽബീസ് ആനി”; ചിത്രീകരണം ആരംഭിച്ചു

പുതുമുഖങ്ങളായ അജയഘോഷ്,അഞ്ജു കൃഷ്ണ,അപർണ്ണ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെ ആർ ജിതിൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനവും ചെയ്യുന്ന ‘ആൽബീസ് ആനി’ എന്ന ഷോർട്ട് മൂവിയുടെ ചിത്രീകരണം മലയാലപ്പുഴ പരിസരപ്രദേശങ്ങളിലായി ചിത്രീകരണം ആരംഭിച്ചു. ടെൻത്ത് മൂവീസ് ക്രിയേഷൻസിന്റെ ബാനറിൽ സവിത എം ജിതിൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉണ്ണി മടവൂർ നിർവ്വഹിക്കുന്നു. താൻ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയുടെ ജീവൻ രക്ഷിക്കാൻ തന്റെ പഴയ കാമുകിക്കെതിരെ പടപൊരുതേണ്ടിവരുന്ന ആൽബിയുടെ എന്ന ചെറുപ്പക്കാരന്റെ കഥയാണ് “ആൽബി’സ്…

Read More

രാജ് ബി ഷെട്ടിയുടെ ടോബി സോണി ലീവിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി നായകനായെത്തിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രീതിയും നേടിയ ടോബി എന്ന ചിത്രം ഇന്ന് മുതൽ സോണി ലീവിൽ പ്രദർശിപ്പിക്കും. കേരളത്തിലും പ്രദർശന വിജയം കരസ്ഥമാക്കിയ ടോബിയുടെ സംവിധായകൻ മലയാളികൂടിയായ ബാസിൽ എ എൽ ചാലക്കൽ ആണ്. കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ ആകർഷിക്കുന്നതാണ് . ചിത്രത്തിലെ ഓരോ…

Read More

നിങ്ങളുടെ വീട്ടിലെ സ്ത്രീ ആയിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമോ?; ശ്രീയ രമേശ്

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സർക്കാരിനെതിരെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസ് വനിത പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയിരുന്നു. ഈ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ പോലീസിനെയും പ്രതിഷേധക്കാരെയും രൂക്ഷമായി വിമർശിച്ച് നടി ശ്രീയ രമേശ് രംഗത്ത്. ഒരു സമരമുഖത്ത് നിൽക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടതെന്ന് ശ്രീയ പറയുന്നു. കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തതെന്നും ആ സ്ത്രീ അനുഭവിച്ച മാനസിക അവസ്ഥ എത്രമാത്രം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന്…

Read More

“രാസ്ത ” എന്ന ചിത്രത്തിന്റെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന “രാസ്ത” എന്ന ചിത്രത്തിന്റെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി. അൻവർ അലി എഴുതിയ വരികൾക്ക് അവിൻ മോഹൻ സിത്താര സംഗീതം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച ” തീ മണലിൽ….” എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്. സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ…

Read More