അസിസ്റ്റൻറ് ഡയറക്ടർമാരായി ഒരിക്കലും സ്ത്രീകളെ വയ്ക്കാറില്ല; കാരണം വെളിപ്പെടുത്തി ജൂഡ് ആൻറണി ജോസഫ്

ന്യൂജെൻ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജൂഡ് ആൻറണി ജോസഫ്. സംവിധായകൻ മാത്രമല്ല, മികച്ച നടൻ കൂടിയാണ് ജൂഡ്. സോഷ്യൽ മീഡിയകളിൽ മികച്ച ഇടപെടലുകൾ സംവിധായകൻ നടത്താറുമുണ്ട്. ഇപ്പോൾ തൻറെ സിനിമകളിൽ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചു പറഞ്ഞത് ഏവരും ശ്രദ്ധിച്ചു. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഇടപെടലിന് സമൂഹം സ്പേസ് കൊടുക്കുന്നുണ്ടോ എന്നതു വലിയ പ്രശ്‌നാണെന്ന് ജൂഡ് ആൻറണി ജോസഫ്. സ്‌കൂൾ കാലം മുതൽ പെൺകുട്ടികളെയും ആൺകുട്ടികളെയും വെവേറെ ഇരുത്തുന്ന, സംസാരിക്കുന്നതു പോലും വിലക്കുന്ന സ്‌കൂളുകൾ നമ്മുടെ നാട്ടിൽ…

Read More

തെറ്റിദ്ധരിക്കപ്പെട്ടൊരു പയ്യനാണ് ഷെയ്ൻ നിഗം; അയാളുടെ പ്രശ്‌നം അതാണ്: ഇടവേള ബാബു പറയുന്നു

ഒട്ടും അപരിചിതനല്ലാത്ത താരമാണ് ഇടവേള ബാബു. സമീപകാലത്ത് മലയാള സിനിമയിലുണ്ടായ വിവാദങ്ങളെയെല്ലാം നല്ല രീതിയിൽ അവസാനിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നത് ഇടവേള ബാബു അടുത്തിടെ ഇടവേള ബാബു നടത്തിയ ശ്രദ്ധേയ ഇടപെടലുകളിൽ ഒന്നായിരുന്നു നടൻ ഷെയ്ൻ നിഗമിന് നിർമ്മാതകളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് പിൻവലിപ്പിക്കാൻ മുൻകൈ എടുത്തത്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു. കാൻ ചാനൽ മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്. ‘ഷെയ്നിനോടുള്ള അടുപ്പം അഭിയോടുള്ള അടുപ്പമാണ്. ആ കുടുംബത്തോടുള്ള അടുപ്പമാണ്. വളരെ തെറ്റിദ്ധരിക്കപ്പെട്ടൊരു…

Read More

നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടി ധാരാളം: ജോയ് മാത്യു

റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ 2023 കാണിച്ചു തന്ന യഥാർത്ഥ പോരാളിയാണ് മറിയക്കുട്ടിയെന്ന് നടൻ ജോയ് മാത്യു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കുറിപ്പ് പൂർണ്ണ രൂപം, 2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ്…

Read More

പണം, മദ്യം, പെണ്ണ് ഇതൊക്കെ മടുത്താൽ ആഗ്രഹിക്കുന്നത് സന്തോഷം: ബോച്ചെ പറയുന്നു

സോഷ്യൽമീഡിയയിൽ ഒട്ടേറെ ആരാധകരുള്ള വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. ബോചെ എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന അദ്ദേഹം ജീവിതാനുഭാവങ്ങളെക്കുറിച്ച് ഇൻറർവ്യൂകളിൽ തുറന്നുപറയാറുണ്ട്. ജനങ്ങൾക്ക് എന്നെ ഇഷ്ടമാണ്. അതുപോലെ ജനങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു. കലർപ്പില്ലാത്ത സ്നേഹമാണ് എനിക്ക് എല്ലാവരോടുമുള്ളത്. വളരെ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്ന രീതിയാണ് എനിക്കുള്ളത്. കുട്ടിക്കാലം തൊട്ടേ ഞാനൊരു സിനിമാപ്രാന്തനായിരുന്നു. എന്നെ ഒരു പരിധി വരെ വളർത്തിയത് സിനിമയാണ്. എങ്ങനെ ഡാൻസ് ചെയ്യാം. ഫൈറ്റ് ചെയ്യാം, ആക്ഷൻ ഹീറോ ആകാം, പ്രേമിക്കാം എന്നൊക്കെയുള്ള പ്രചോദനം സിനിമയിൽ നിന്നാണു…

Read More

കഴിഞ്ഞ വർഷം ദുബായിൽ വച്ച് മീരാ ജാസ്മിനെ കണ്ടു, മീര കുറെക്കൂടി പീസ്ഫുൾ അവസ്ഥയിലാണെന്നു തോന്നി: നരേൻ

മലയാളത്തിലും തമിഴിലും ഒരു പോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നരേൻ. താരത്തിൻറെ പുതിയ സിനിമ ക്വീൻ എലിസബത്ത് പുറത്തിറങ്ങുകയാണ്. മീരാ ജാസ്മിനാണ് നായിക. മലയാള സിനിമയിലെ ഇടവേളകളും മീരയുമായുള്ള സൗഹൃദവും തുറന്നുപറയുകയാണ് നരേൻ. സോളാ ഹീറോയായി ചെയ്യാൻ പറ്റിയ പ്രോജക്ട് തേടുമ്പോഴാണ് ക്വീൻ എലിസബത്ത് സിനിമയുടെ കഥ കേൾക്കുന്നത്. മീരാ ജാസ്മിൻ ടൈറ്റിൽ റോൾ ചെയ്യുന്നു എന്നതായിരുന്നു ആകർഷണം. വർഷങ്ങൾക്കു ശേഷം ഞങ്ങൾ ഒരുമിച്ചു ചെയ്യുന്നതു ഫൺ പടമായതു സന്തോഷകരം. വളരെ സാധാരണക്കാരനായ, നിഷ്‌കളങ്കതയുള്ള, ഹ്യൂമർ ടച്ചുള്ള കഥാപാത്രമാണിത്….

Read More

ബ്രിട്ടീഷ് നടന്‍ ടോം വില്‍ക്കിന്‍സണ്‍ അന്തരിച്ചു

ബ്രിട്ടീഷ്‌ നടൻ ടോം വിൽക്കിൻസൺ (75) അന്തരിച്ചു.  30ന്‌ വടക്കൻ ലണ്ടനിലെ വീട്ടിലായിരുന്നു അന്ത്യമെന്ന്‌ കുടുംബം അറിയിച്ചു.   130ൽ അധികം സിനിമകളിലും , ടിവി ഷോകളിലും ടോം  അഭിനയിച്ചിട്ടുണ്ട്‌. 1998 ലെ റോംകോം ഷേക്സ്പിയർ ഇൻ ലവ്, ക്രിസ്റ്റഫർ നോളന്റെ 2005ലെ സൂപ്പർഹീറോ ഫിലിം ബാറ്റ്മാൻ ബിഗിൻസ്, ദി ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ, ഗേൾ വിത്ത് എ പേൾ ഇയറിങ്‌ എന്നിവയാണ് ശ്രെദ്ധയമായ ചിത്രങ്ങൾ 2001 ൽ ഇൻ ദ ബെഡ്‌റൂം എന്ന ചിത്രത്തിനും 2007 ൽ…

Read More

“പൊ​മ്പ​ളൈ ഒ​രു​മൈ’ എ​ന്ന ചി​ത്ര​ത്തി​ന് ക്ലീ​ൻ “യു’ സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി

ജി​തീ​ഷ് പ​ര​മേ​ശ്വ​ര​ന്‍, ശ്രീ​ഷ്മ ച​ന്ദ്ര​ന്‍, റ്റ്വി​ങ്കി​ള്‍ ജോ​ബി, സാ​ജി​ദ് യാ​ഹി​യ, ശി​വ​ന്‍ മേ​ഘ, ശി​ല്‍​പ അ​നി​ൽ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​പി​ന്‍ ആ​റ്റ്‌​ലി സം​വി​ധാ​നം ചെ​യ്യു​ന്ന “പൊ​മ്പ​ളൈ ഒ​രു​മൈ’ എ​ന്ന ചി​ത്ര​ത്തി​ന് ക്ലീ​ൻ “യു’ സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി. സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ മ​ഞ്ജു​വാ​ര്യ​ർ തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ ഫേ​യ്സ് ബു​ക്ക് പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തി​രു​ന്നു. മാ​ക്രോം പി​ക്‌​ച്ചേ​ഴ്‌​സ് നി​ർ​മി​ക്കു​ന്ന ചിത്രത്തിന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം വി​പി​ന്‍ ആ​റ്റ്‌​ലി, ജി​നി കെ ​എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ഴു​തു​ന്നു. സ​ഹ നി​ര്‍മാ​ണം…

Read More

‘അന്ന് ദിലീപേട്ടൻ ആശ്വസിപ്പിച്ചു, അടുത്തതവണ നോക്കാമെന്ന് പറഞ്ഞു’: ഷാജോൺ

കോമഡിയും ക്യാരക്ടർ വേഷങ്ങളും വില്ലൻ വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന താരമാണ് കലാഭവൻ ഷാജോൺ. മികച്ച മിമിക്രി താരം കൂടിയായ ഷാജോൺ സ്റ്റേജ് ഷോയുമായി ധാരാളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സിനിമയിലെ തൻറെ ആദ്യകാലങ്ങൾ കയ്‌പ്പേറിയതായിരുന്നുവെന്ന് ഷാജോൺ പറഞ്ഞിട്ടുണ്ട്. പ്ലാൻ ചെയ്ത് മാറിപ്പോയ സിനിമകളുണ്ട്. കുഞ്ഞിക്കൂനൻ സിനിമയിൽ സായിച്ചേട്ടൻ ചെയ്ത വാസു എന്ന കഥാപാത്രം ആദ്യം വന്നത് എനിക്കാണ്. മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞതാണ്. പട്ടണം റഷീദിക്കയായിരുന്നു മേക്കപ്പ്. ദിലീപേട്ടൻ പറഞ്ഞിട്ടാണ് സംവിധായകനെ ചെന്ന് കാണുന്നത്. ബെന്നി…

Read More

‘അന്ന് ഭീകരനുള്ള സ്ഥലത്ത് സെറ്റിട്ടു, ലൊക്കേഷന്റെ നാല് വശത്തും പട്ടാളമായിരുന്നു, ലാൽ അപ്പോഴും കൂൾ’: മേജർ രവി

പ്രേക്ഷകർക്ക് പ്രിയപ്പെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് മേജർ രവി സംവിധാനം ചെയ്ത കീർത്തിചക്ര. 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മേജർ മഹാദേവൻ എന്ന പട്ടാളക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ഇപ്പോഴിതാ കീർത്തിചക്രയുടെ ചിത്രീകരണ സമയത്തെ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ മേജർ രവി. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങൾ ചിത്രീകരിക്കാനായി കശ്മീരിൽ സെറ്റിടുകയായിരുന്നെന്നും, ഒരു പാകിസ്ഥാൻ ഭീകരൻ അവിടെയായിരുന്നു താമസിച്ചിരുന്നതെന്നും മേജർ രവി പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമയുടെ ഷൂട്ടിന്റെ സമയത്ത് പല രസകരമായ സംഭവങ്ങളും…

Read More

“എൽ എൽ ബി” ജനുവരി 19ന് തീയേറ്ററുകളിലേക്ക്

ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എൽ.എൽ.ബി” (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് ) ജനുവരി പത്തൊമ്പതിന്പ്രദർശനത്തിനെത്തുന്നു. റോഷൻ അബൂബക്കർ, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം,സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ,കാർത്തിക സുരേഷ്,സീമ ജി. നായർ,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീൺ എന്നിവരാണ് മറ്റ് പ്രമുഖതാരങ്ങൾ. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ…

Read More