‘ബോഡിഷെയ്മിംഗ് സ്വീകാര്യമല്ല’: മനസ് തുറന്ന് ഹണി റോസ്

മലയാള സിനിമയിലെ മുന്‍നിര നായികയാണ് ഹണി റോസ്.  ഹണി റോസ് തൻ്റെ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയത് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ മാറ്റത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയുടെ പ്രതികരണത്തെക്കുറിച്ചും ഹണി റോസ് മനസ് തുറക്കുകയാണ്. ഒരു ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഒരു മാറ്റം ആകട്ടെ എന്ന് കരുതിയാണ് ഹണി റോസ് ഹെയര്‍ സ്‌റ്റൈല്‍ മാറ്റിപ്പിടിക്കാന്‍ തീരുമാനിക്കുന്നത്. ജീവിതം ഒന്നല്ലേയുള്ളു. അതുകൊണ്ട് പരീക്ഷണത്തിന് മുതിര്‍ന്നു എന്നാണ് താരം പറയുന്നത്. ചെയ്തു വന്നപ്പോള്‍ ഇത് കൊള്ളാമെന്ന് എനിക്കും…

Read More

വീണ്ടും ഡേറ്റിങ്ങിൽ?; കങ്കണയുടെ കൂടെയുള്ള സുന്ദരക്കുട്ടൻ ആരാണ്

ബോളിവുഡിലെ മിന്നും താരമാണ് കങ്കണ റണാവത്. വെള്ളിത്തിരയ്ക്കു പിന്നിൽ നിരവധി ഗോസിപ്പുകളിൽ അകപ്പെട്ടിട്ടുള്ള താരമാണ് കങ്കണ. ചില പ്രണയങ്ങളും പ്രണയപരാജയങ്ങളും ബോളിവുഡിലെ ചൂടൻ ചർച്ചകളായിരുന്നു. ചില ബന്ധങ്ങൾ വലിയ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. പ്രണയത്തകർച്ചകൾക്കെല്ലാം ഒടുവിൽ കുറേക്കാലമായി കങ്കണ ഒറ്റയ്ക്കായിരുന്നു താമസം. എന്നാൽ ഇപ്പോഴിതാ കങ്കണ വീണ്ടും പ്രണയത്തിലാണെന്ന വാർത്തകളാണു പുറത്തുവരുന്നത്. മുപ്പത്തിയാറുകാരിയായ കങ്കണ വീണ്ടും ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകൾക്കു തെളിവുനൽകുന്ന ചിത്രമാണ് കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചത്. കങ്കണയെ ഒരു യുവാവിനൊപ്പം കണ്ടതാണ് താരം പ്രണയത്തിലാണോ എന്ന സംശയം ജനിപ്പിച്ചത്….

Read More

മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഡിഎന്‍എഫ്ടി മലൈക്കോട്ടെ വാലിബന്‍ ഓഡിയോ ടീസര്‍ ലോഞ്ച്

സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി ഡിഎന്‍എഫ്ടി. ജനുവരി 18ന് ബോള്‍ഗാട്ടി പാലസില്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കിയ ആളുകള്‍ക്ക് ദൃശ്യ വിരുന്നില്‍ പ്രവേശനം നല്‍കുന്നു. ഇതിനായി www.dnft.global എന്ന വെബ്‌സൈറ്റില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കാം. ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍…

Read More

“ലിബർട്ടി പ്രൊഡക്ഷൻസ് ” വീണ്ടും നിർമ്മാണ രംഗത്തേക്ക്

മലയാളത്തിലെ മുൻനിര ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ലിബർട്ടി പ്രൊഡക്ഷൻസ് ഒരിടവേളക്കുശേഷം നിർമ്മാണ രംഗത്തേക്കു കടന്നു വരുന്നു. അബ്കാരി .ഇൻസ്പെക്ടർ ബൽറാം, നായർസാബ്,വർത്തമാനകാലം’ പൂച്ചക്കാരു മണികെട്ടും ,ബൽറാം VS താരാദാസ് ,തുടങ്ങി ഹിറ്റ് ചിത്രങ്ങൾ നിർമ്മിക്കുകയും കലാപരവും സാമ്പത്തികവുമായി മികച്ച വിജയം നേടിയ ബ്ലെസ്സി- മമ്മൂട്ടി ചിത്രമായ കാഴ്ച്ച ,വിജി തമ്പിയുടെ സംവിധാനത്തിൽ സുരേഷ് ഗോപിനായകനായ ബഡാ ദോസ്ത് – എന്നീ ചിത്രങ്ങൾ വിതരണം നടത്തുകയും ചെയ്തു കൊണ്ട് ലിബർട്ടി പ്രൊഡക്ഷൻസ് മലയാള സിനിമയിലെ മികച്ച ചലച്ചിത്ര നിർമ്മാണ…

Read More

‘ലുഡോസ് ഹാർട്ട് ‘; ഒരു നായയുടെ ഹൃദയത്തിന്റെ നന്മ പറയുന്നു ഹ്രസ്വ ചിത്രം

വിശന്നിരിക്കുന്നവരുടെ അവസ്ഥ മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും മനസ്സിലാക്കാൻ സാധിക്കുമെന്നും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് മൃഗങ്ങൾക്കിടയിൽ ഉണ്ടെന്നും തുറന്നു കാണിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ലുഡോസ് ഹാർട്ട് ‘. 6 മിനിറ്റ് 27 സെക്കന്റ് ദൈർഘ്യമുള്ള ഈ കൊച്ചു ചിത്രത്തിൽ ലുഡോ എന്ന നായയുടെ വലിയ ഹൃദയത്തിന്റെ നന്മ പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തുകയാണ്. സുധീഷ് ശിവശങ്കരൻ തിരക്കഥയെഴുതി സംവിധാനവും ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ദേവ് നിർവ്വഹിക്കുന്നു. ‘ലുഡോസ് ഹാർട്ട്’ കണ്ട് ആനിമൽ റൈറ്റ് ആക്ടിവിസ്റ്റ് മേനക ഗാന്ധി നല്ല അഭിപ്രായം അറിയിച്ചിരുന്നു…

Read More

” മൈ 3″ വീഡിയോ ഗാനം റിലീസായി

സൗഹൃദവും ക്യാൻസറും പ്രമേയമാക്കി ‘സ്റ്റാർ ഏയ്റ്റ്’ മൂവീസ്സിന്റെ ബാനറിൽ തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ‘മൈ 3’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. രാജൻ കൊടക്കാട് എഴുതിയ വരികൾക്ക് സിബി കുരുവിള സംഗീതം പകർന്ന് ചിത്രം അരുൺ ആലപിച്ച “മഴതോർന്ന പാടം മലരായി നിന്നെ…” എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്. ജനുവരി 19ന് ചിത്രം…

Read More

“ഇ​ക്ക’ സ്നേഹത്തോടെ വിളിക്കുന്ന ആൾ എന്നെപ്പറ്റി മോശം പറഞ്ഞു, എനിക്കത് സഹിക്കാനായില്ല: മറീന മൈക്കിൾ

മറീന മൈക്കിൾ യുവനിരയിൽ ശ്രദ്ധിക്കപ്പെടുന്ന നടിമാരിലൊരാളാണ്. സിനിമയിൽ തനിക്കുനേരിട്ട ദുരനനുഭവം തുറന്നുപറയുകയാണ് താരം. ഒ​രി​ക്ക​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്ന സെ​റ്റി​ല്‍ മ​റ്റൊ​രു പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ വ​ന്നി​ട്ട് മെ​റീ​ന ആ​ണോ ഇ​തി​ല്‍ ലീ​ഡ് റോൾ എന്നു ചോദിച്ചു. എ​ന്തി​നാ​ണ് ഇ​വ​ർക്കൊക്കെ ലീഡ് റോൾ കൊടുക്കുന്നതെന്ന് വിമർശനപരമായി ചോദിക്കുകയും ചെയ്തു. ഞാ​ന്‍ ചെ​യ്യു​ന്ന പ​ട​ത്തി​ന്‍റെ ക​ണ്‍​ട്രോ​ള​ര്‍ എ​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹം വി​ഷ​മി​ച്ചാ​ണ് എ​ന്നോ​ട് ഇ​തു പ​റ​ഞ്ഞ​ത്. ഇത്തരത്തിൽ ചോ​ദി​ച്ച വ്യ​ക്തി ഞാ​ന്‍ “ഇ​ക്ക’ എ​ന്നൊ​ക്കെ സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹം എ​ന്നോ​ടൊ​രു…

Read More

രാവിലെ പത്തുവരെ ഞാനായിരിക്കും മികച്ച നടൻ, പക്ഷേ പ്രഖ്യാപിക്കുമ്പോൾ മറ്റൊരാൾക്കായിരിക്കും അവാർഡ്: ജയറാം

മലയാളികളുടെ പ്രിയപ്പെട്ട കുടുംബനായകനാണ് ജയറാം. മലയാളികൾ നെഞ്ചേറ്റുന്ന താരം. നടൻ മാത്രമല്ല, സാമൂഹ്യപ്രവർത്തനത്തിലും താരം സജീവമാണ്. അടുത്തിടെ തൊടുപുഴയിലെ കുട്ടിക്കർഷകൻറെ പശു ചത്തുപോയപ്പോൾ അവിടെയെത്തി വലിയൊരു തുക ധനസഹായമായി നൽകിയിരുന്നു ജയറാം. പലപ്പോഴും അവർഡിൻറെ വക്കിലെത്തിയിട്ടും ജയറാം അവഗണിക്കപ്പെട്ടിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാം. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ തുറന്നുപറയുകയാണ് താരം. മാധ്യമങ്ങൾക്കാണു വാർത്തകൾ വേഗം ലഭിക്കുക. അവാർഡ് കിട്ടുമെന്നു കരുതി ലൈവ് വാനുമായി മാധ്യമങ്ങൾ എൻറെ വീട്ടിലേക്ക് വന്ന സന്ദർഭങ്ങളുണ്ട്. എനിക്ക് ഉറപ്പായും കിട്ടില്ല എന്നാണ് അവരോട് പറഞ്ഞത്. ഞങ്ങൾക്കു…

Read More

ഡബ്ബിങ്ങിൽ പുലി മമ്മൂക്ക തന്നെ: ബൈജു

മലയാളത്തിന്‍റെ മഹാനടനാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മമ്മൂക്ക മലയാളികളെ എന്നും വിസ്മയിപ്പിച്ചുണ്ട്. യുവ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയിട്ടുള്ള സൂപ്പർതാരം കൂടിയാണ് മമ്മൂക്ക. സഹപ്രവർത്തകരോട് എന്നും സ്നേഹത്തോടെ മാത്രം പെരുമാറാറുള്ള മമ്മൂക്ക കണിശക്കാരനുമാണ്. ഷൂട്ടിങ് സമയത്തു മാത്രമല്ല, ഡബ്ബിങ് സ്റ്റുഡിയോയിലും മമ്മൂട്ടി വ്യത്യസ്തനാണ്. നടൻ ബൈജുവാണ് മമ്മൂക്കയുടെ ഡബ്ബിങ്ങിനെക്കുറിച്ച് അടുത്തിടെ പറഞ്ഞത്. ഡ​ബ്ബിം​ഗി​ന്‍റെ കാ​ര്യ​ത്തി​ൽ ത​ൻ ക​ണ്ട​തി​ൽ മ​ന്ന​ൻ മ​മ്മൂ​ക്ക​യാ​ണെന്നാണ് ബൈജു പറഞ്ഞത്. ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കൃ​ത്യ​മാ​യ അ​ള​വ് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രി​ക്കും. ഒ​രു സീ​നി​ൽ എ​ങ്ങ​നെ…

Read More

എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി കെ ബി ശ്രീദേവി(84) അന്തരിച്ചു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചുപ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചുഎഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചുനമ്പൂതിരി സമുദായത്തിലെ സ്ത്രീ ജിവിതങ്ങളെപ്പറ്റിയും ഇന്ത്യൻ മിതോളജി കേന്ദ്രീകരിച്ച് കുട്ടികൾക്കായി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. യജ്ഞം, അഗ്നിഹോത്രം, പറയി പെറ്റ പന്തിരുകുലം എന്നിവയാണ് പ്രധാന കൃതികൾ.

Read More