വിനീത് ശ്രീനിവാസൻറെ ഒരു ജാതി ജാതകം; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ചിത്രത്തിൽ നിഖില വിമൽ, ബാബു ആൻറണി, പി.പി. കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, അരവിന്ദ് രഘു, ശരത്ത് ശഭു തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു….

Read More

ബോളിവുഡ് താരം വിദ്യാ ബാലൻറെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമം

ബോളിവുഡ് നടി വിദ്യാ ബാലൻറെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമമെന്നു പരാതി. വ്യാജ ഇൻസ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കിയാണു പണം തട്ടാൻ ശ്രമം നടന്നത്. ഇതു സംബന്ധിച്ച് താരം മുംബൈ പോലീസിൽ പരാതി നൽകി. ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വിദ്യാ ബാലനു കീഴിൽ തൊഴിലവസരങ്ങളുണ്ടെന്ന് സിനിമാക്കാർക്കിടയിൽ തന്നെയാണു തട്ടിപ്പുകാർ പ്രചരിപ്പിച്ചത്. വ്യാജ അക്കൗണ്ട് നിർമിച്ചത് ആരാണെന്നു കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും വിദ്യാ…

Read More

‘കലാഭവൻ മണി പ്രശ്നത്തിൽ ഒന്നരക്കൊല്ലം വീട്ടിലിരുന്നു, സത്യാവസ്ഥ വന്നപ്പോൾ എവിടെയങ്കിലും വന്നുവോ?’; ജാഫർ ഇടുക്കി

മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജാഫർ ഇടുക്കി. സിനിമയിൽ തുടക്കകാലത്ത് ചെയ്തിരുന്നത് കോമഡി കഥാപാത്രങ്ങളായിരുന്നു. പിന്നീട് അദ്ദേഹം ക്യാരക്ടർ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് കയ്യടി നേടാനും ജാഫർ ഇടുക്കിയ്ക്ക് സാധിച്ചു. വില്ലത്തരവും തനിക്ക് സാധിക്കുമെന്ന് അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. മലയാള സിനിമയിലെ തനി ഇടുക്കിക്കാരനാണ് ജാഫർ ഇടുക്കി. അതേസമയം ഓഫ് സ്‌ക്രീനിലെ വിവാദങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ജാഫർ ഇടുക്കി വിവാദത്തിൽ അകപ്പെട്ടത്. മണിയുടെ മരണത്തെക്കുറിച്ച് നടന്ന…

Read More

‘ഒരു കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു’; വിജയ് തന്നെ വിളിക്കുന്ന ചെല്ലപ്പേര് വെളിപ്പെടുത്തി ഷക്കീല

വിജയ് യുടെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും വലിയ ചര്‍ച്ചാ വിഷമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതൊന്നും അല്ല, അതോടെ അഭിനയം നിര്‍ത്തുന്നതാണ് ആരാധകര്‍ക്ക് സഹിക്കാന്‍ പറ്റാത്തത്. അതിനിടയില്‍ പലരും വിജയ്ക്ക് ഒപ്പമുള്ള അനുഭവങ്ങളൊക്കെ പങ്കുവയ്ക്കുന്നുണ്ട്. എല്ലാവരും പറയുന്നത്, അധികം സംസാരിക്കാത്ത, വളരെ ഷൈ ആയിട്ടുള്ള നടനാണ് വിജയ് എന്നാണ്. എന്നാല്‍ അടുത്ത് പരിചയമുള്ളവര്‍ക്ക് അറിയാം, തനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള ഇടത്ത് ഒരുപാട് സംസാരിക്കുകയും, ചിരിക്കുകയും കിക്കുകയുമൊക്കെ ചെയ്യുന്ന ആളാണ് വിജയ് എന്ന്. ചിത്രീകരണത്തിനിടയില്‍ ഷോട്ട്…

Read More

അന്ന് പിന്നാലെ നടന്ന പയ്യനെ അച്ഛന് കാണിച്ച് കൊടുത്തു; അച്ഛൻ പറഞ്ഞത് ഇതാണ്; പൂർണിമ ഇന്ദ്രജിത്ത്

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിയും. അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് പൂർണിമ. വിവാഹ ശേഷം ഫാഷൻ ഡിസൈനിലേക്കും ടെലിവിഷൻ ഷോകളിലേക്കും ശ്രദ്ധ തിരിച്ച പൂർണിമ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. തൻറെ കൗമാരകാലത്തെക്കുറിച്ച് പൂർണിമ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ മക്കളിലൂടെ തന്നെത്തന്നെയാണ് കാണുന്നതെന്ന് പൂർണിമ പറയുന്നു. കൗമാരകാലത്തെ ഒരു ഓർമ്മയും പൂർണിമ പങ്കുവെച്ചു. മഴവിൽ മനോരമയിലെ ഷോയിൽ സംസാരിക്കുകയായിരുന്നു നടി. എട്ടിലും ഒമ്പതിലും പത്തിലും ഗേൾസ് സ്‌കൂളിലാണ് പഠിച്ചത്….

Read More

തൃഷക്കെതിരായ പരാമർശത്തിൽ പ്രതിഷേധം: മാപ്പ് പറഞ്ഞ് എ.വി രാജു

നടി തൃഷയ്‌ക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി.രാജു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും സിനിമാ പ്രവർത്തകരെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും രാജു പറഞ്ഞു.  തൃഷയ്ക്കെതിരെ എ.വി. രാജു നടത്തിയ അധിക്ഷേപ പരാമർശത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമർശം നടത്തിയത്. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു പരാമർശം. പരാമർശം…

Read More

‘പഞ്ചാബി ഹൗസ് ചെയ്യാൻ തന്നാൽ എന്നെകൊണ്ട് സാധിക്കില്ല’; അർജുൻ അശോകൻ

മമ്മൂട്ടി ചിത്രം ഭ്രമയുഗമാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ച വിഷയം. റിലീസിനുശേഷം മമ്മൂട്ടിക്കൊപ്പം തന്നെ പ്രശംസ നേടുന്നുണ്ട് അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും കഥാപാത്രങ്ങൾ. അർജുൻ അശോകന്റെ കഥാപാത്രം ചെയ്യാനായി ആദ്യം സംവിധായകൻ സമീപിച്ചിരുന്നത് ആസിഫ് അലിയെയാണ്. എന്നാൽ ഡേറ്റ് ക്ലാഷ് വന്നതോടെ ആസിഫ് അലിക്ക് പിന്മാറേണ്ടി വന്നു. ശേഷമാണ് അർജുനിലേക്ക് ഭ്രമയുഗം എത്തുന്നത്. മമ്മൂട്ടിക്കൊപ്പം തന്നെ മാസ്മരിക പ്രകടനം കാഴ്ചവെക്കാൻ അർജുനും സാധിച്ചുവെന്ന് സിനിമാപ്രേമികൾ പ്രശംസിക്കുമ്പോൾ കരിയറിൽ മറ്റൊരു നാഴികകല്ല് സ്ഥാപിക്കാൻ സാധിച്ച സന്തോഷമാണ് അർജുന്. ഭ്രമയുഗം…

Read More

ബാലതാരമായെത്തിയ ഖുശ്ബു 35 വർഷത്തിനു ശേഷം വീണ്ടും ബോളിവുഡിൽ

ഇന്ത്യൻ‌ വെള്ളിത്തിരയിലെ അസാമാന്യപ്രതിഭയുള്ള അഭിനേത്രിയാണ് ഖുശ്ബു. നിരവധി ഹിറ്റ് മലയാള സിനിമകളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി ഹിന്ദിയിലെത്തിയ ഖുശ്ബു 35 വർഷത്തിനു ശേഷം വീണ്ടും ബോളിവുഡിൽ എത്തുകയാണ്. ‌ലക്ഷക്കണക്കിന് ആരാധകരുള്ള താരം കൂടിയാണ് ഖുശ്ബു. തമിഴ്നാട്ടിൽ അവരുടെ പേരിൽ ക്ഷേത്രം വരെയുണ്ട്. സി​നി​മ​യ്ക്ക് പു​റ​മെ സീ​രി​യ​ലു​ക​ളും ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളും താ​രം ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ രാ​ഷ്‌​ട്രീ​യ​ത്തി​ലും സജീവമാണു താരം. ശ്രദ്ധയോടെ സിനിമകൾ തെരഞ്ഞെടുക്കുന്ന താരം വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്.  1992 ല്‍…

Read More

‘ഗ്ലാമറസ് വേഷം ധരിക്കുന്നതിന് മടിയില്ല; മറ്റൊരാള്‍ പറഞ്ഞിട്ട് വസ്ത്രം മാറില്ല’; ശ്വേത മേനോന്‍ പറയുന്നു

മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയില്‍ അഭിനയിച്ച് കൊണ്ടാണ് ശ്വേത മേനോന്‍ ശ്രദ്ധേയാവുന്നത്. ബിക്കിനി വേഷത്തിലും അല്ലാതെയുമായി ഗ്ലാമറസ് ലുക്കിലൊക്കെ അഭിനയിക്കാന്‍ തീരെ മടിയില്ലെന്ന് ശ്വേത പലപ്പോഴും പറയാറുണ്ട്. ബോളിവുഡില്‍ അഭിനയിച്ചപ്പോഴും ഗ്ലാമറസ് വേഷങ്ങള്‍ ആണ് താന്‍ കൈകാര്യം ചെയ്തിരുന്നത്. ഒരിക്കലും ആളുകളെ പേടിച്ച് വസ്ത്രധാരണ രീതി താന്‍ മാറ്റിയിട്ടില്ല. ഹോട്ട് ലുക്കില്‍ എന്നും അഭിമാനിച്ചിരുന്ന ആളാണ് ഞാന്‍. പക്ഷെ കേരളത്തില്‍ വന്നപ്പോള്‍ ഇവിടെ ഗ്ലാമറസ് വേഷങ്ങള്‍ അത്രയുമില്ല. ഇന്നും അങ്ങനെയില്ലെന്നതാണ് സത്യം. സ്റ്റോറി ഓറിയെന്റഡ് ഗ്ലാമര്‍ മാത്രമേ…

Read More

‘അന്ന് ബിജു മേനോനും സംയുക്തയും ബസിൽ നിന്ന് ഇറങ്ങിയില്ല, സീരിയസായി എന്തോ സംസാരിക്കുന്നുണ്ട്’; കമൽ

സിനിമാ താരങ്ങൾ തമ്മിലുള്ള പ്രണയവും വിവാഹവും എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. സംവിധായകൻ കമലിന്റെ ഒരു കാലത്തെ സിനിമകളിലെ നായികമാരും നായകൻമാരും ജീവിതത്തിലും ഒരുമിച്ചത് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. ജയറാം-പാർവതി, ബിജു മേനോൻ-സംയുക്ത വർമ, ദിലീപ്-മഞ്ജു വാര്യർ എന്നിവരാണ് കമലിന്റെ സിനിമകളിൽ അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവർ. താരങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഇദ്ദേഹം മനസ് തുറന്നത്. പ്രണയങ്ങൾ താനും ക്യാമറമാനും കൂടിയാണ് കണ്ട് പിടിക്കുന്നതെന്ന് കമൽ പറയുന്നു. ‘അവരുടെ പെരുമാറ്റം…

Read More