കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല

കേരളത്തിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. 46000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5750 രൂപയാണ്. അതുപോലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4765 രൂപയുമമാണ്. അതേസമയം കേരളത്തിൽ വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. 77 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വില. അതുപോലെ…

Read More

ബൈജു രവീന്ദ്രനെതിരെ വീണ്ടും ലുക്ക് ഔട്ട് നോട്ടീസിന് നിര്‍ദേശം

ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രം​ഗത്ത്. രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ ഡി നിര്‍ദേശിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌. നേരത്തെതന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റുകയായിരുന്നു. വിദേശ വിനിമയ ചട്ടം അഥവാ ഫെമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന ഇഡിയുടെ ബെംഗളുരു ഓഫീസ് ബൈജു രവീന്ദ്രന്‍ രാജ്യം വിടുന്നത്…

Read More

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ വമ്പൻ വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ 200 രൂപയാണ് ഒരു പവൻ സ്വർണത്തിനു വർധിച്ചത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. 46000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. 5750 രൂപയാണ് വിപണി വില. 4765 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. അതേസമയം കേരളത്തിൽ വെള്ളിയുടെ വിലയിൽ മാറ്റമില്ല. 77…

Read More

സ​വാ​ള ക​യ​റ്റു​മ​തി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം മാ​ർ​ച്ച് 31 വ​രെ തു​ട​രും

സ​വാ​ള ക​യ​റ്റു​മ​തി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം മാ​ർ​ച്ച് 31 വ​രെ തു​ട​രു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നും വേ‌ണ്ടിയാണ് സ​വാ​ള ക​യ​റ്റു​മ​തി​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ എ​ട്ടി​നാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ർ​ച്ച് 31 വ​രെ ത​ൽ​സ്ഥി​തി തു​ട​രു​മെ​ന്നുമാണ് ഉ​പ​ഭോ​ക്തൃ​കാ​ര്യ സെ​ക്ര​ട്ട​റി രോ​ഹി​ത് കു​മാ​ർ അറിയിച്ചിരിക്കുന്നത്. വി​ല​ക്ക് നീ​ക്കു​മെ​ന്ന ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ത്ത പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ​വാ​ള​യു​ടെ ഏ​റ്റ​വും വ​ലി​യ മൊ​ത്ത​വി​ത​ര​ണ​കേ​ന്ദ്ര​മാ​യ ല​സാ​ൽ​ഗോ​ണി​ൽ തി​ങ്ക​ളാ​ഴ്ച 40 ശ​ത​മാ​ന​ത്തോ​ളം…

Read More

ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റമില്ല

ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റമില്ലാതെ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്. ധന നയ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചത്. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ‘ഉള്‍ക്കൊള്ളാവുന്നത്’ അഥായത് അക്കൊമഡേറ്റീവ് നയം പിന്‍വലിക്കാനും എംപിസി യോഗത്തില്‍ ധാരണയായതായി ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പ ഭീഷണി അവസാനിച്ചിട്ടില്ലെന്നുതന്നെയാണ് ആര്‍ബിഐ ഇതില്‍നിന്ന് നല്‍കുന്ന സൂചന.

Read More

26മത് ഷോറുമുമായി തങ്ങൾസ് ഗ്രൂപ്പ്; 28ന് പ്രവർത്തനം ആരംഭിക്കും

തങ്ങൾസ് ​ഗ്രൂപ്പിന്റെ 26-ാമത്തെ ജ്വല്ലറി ജനുവരി ഇരുപത്തിയെട്ടിന് സത്വയിൽ പ്രവർത്തനമാരംഭിക്കും. 2023ൽ ഡയമണ്ട് സെയിൽസിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച രണ്ട് സ്റ്റാഫുകളാണ് തങ്ങൾസിന്റെ പുതിയ ഷോറും ഉദ്ഘാടനം ചെയ്യുന്നത് എന്ന പ്രേത്യകതയും ഉണ്ട്. തങ്ങൾസിന്റെ ഉയർച്ചയിൽ പ്രധാന നാഴികകല്ല് തന്റെ സ്റ്റാഫുകളാണെന്നും അതിനാൽ പൂതിയ ഷോറൂം ഉദ്ഘാടനം ചെയ്യാൻ അനൂയോജ്യർ അവരാണെന്നും ചെയർമാൻ മുനിർ തങ്ങൾസ് പറഞ്ഞു. ഉദ്ഘാടന ദിനത്തിൽ പർച്ചേഴ്സ് ചെയ്യുന്ന ആദ്യ അമ്പത് പേർക്ക് കൾച്ചേഡ് പേൾ നെക്ലസും , പീന്നിടുള്ള…

Read More

ഡ്രീം ദുബായ്; എല്ലാവരുടെയും സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോം

വിജയിക്കുന്നവരുടേയും സ്വപ്നം കാണുന്നവരുടെയും നഗരമാണ് ദുബായ്. അത്തരക്കാർക്കായി ഒരുക്കിയിരിക്കുന്ന ബ്രാൻഡാണ് ഡ്രീം ദുബായ്. തിളക്കമാർന്ന പ്രതാപത്തെ മുൻനിർത്തി മാത്രമല്ല, എല്ലാവരുടെയും സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാൻ സഹായിക്കുന്ന പ്ലാറ്റഫോമിലൂടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനാവില്ലെന്ന ധാരണകളെ മാറ്റിമറിക്കുക കൂടിയാണ് ചെയ്യുന്നത്. ഷോപ്പിംഗും വിജയവും സംയോജിപ്പിക്കുന്ന ഒരു ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തുകൊണ്ട് സ്വപ്നങ്ങൾക്ക് അപ്രാപ്യമാണെന്ന വിശ്വാസത്തെ നിരാകരിക്കുന്ന ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റിന്റെ സ്വപ്ന പദ്ധതി കൂടിയാണ് ഡ്രീം ദുബായ്. സമയമോ അളവോ പരിമിതപ്പെടുത്തിയിരിക്കുന്ന ക്യാമ്പയിനുകളിൽനിന്ന് മോദേഷ് ഷോപ്പിംഗ് കാർഡുകൾ…

Read More

ആയുർവേദ മെഡിക്കൽ കോളേജും വെൽക്യൂബ് ഡോട്ട് ലൈഫും തമ്മിൽ പരസ്പര സഹകരണത്തിന് ധാരണ

ആയുർവേദത്തെ പരമ്പരാഗത രീതിയിൽ പിന്തുടരുന്ന കേരളീയ ആയുർവേദ സമാജത്തിന്റെ കീഴിലുളള ചെറുതുരുത്തി PNNM ആയുർവേദ മെഡിക്കൽ കോളേജും ദുബായ് ആസ്ഥാനമായ വെൽക്യൂബ് ഡോട്ട് ലൈഫും തമ്മിൽ പരസ്പര സഹകരണത്തിന് ധാരണ. സഹകരണത്തിന്റെ ഭാഗമായി ഈ വർഷം ഏപ്രിലോടെ വെൽനസ് ടവർ യുഎഇയിൽ പ്രവർത്തനമാരംഭിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസിലാണ് വെൽക്യൂബ് ഡോട്ട് ലൈഫ് സിഇഒ കാർത്തിക് രാമചന്ദ്രനും PNNM ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ സന്ധ്യ മന്നത്തും ഇത് സംബന്ധിച്ച…

Read More

നിക്ഷേപിക്കുമ്പോൾ അറിയണം ഈ കാര്യങ്ങൾ

മുൻകാല വിലകളും വ്യാപ്തിയും ഉപയോഗിച്ച് സാമ്പത്തിക വിപണിയുടെ പ്രവർത്തനം വിലയിരുത്തുന്ന നടപടിയാണ് സാങ്കേതിക വിശകലനം. എണ്ണത്തിലൂടെയോ ഗ്രാഫ് രൂപത്തിലോ അടയാളപ്പെടുത്തുന്ന വിലയിലെ മാറ്റങ്ങൾ പ്രതിദിന അടിസ്ഥാനത്തിലോ പ്രതിവാര അടിസ്ഥാനത്തിലോ വിശകലനം ചെയ്യുകയാണ് സാങ്കേതിക വിശകലന വിദഗ്ധൻ ചെയ്യുന്നത്. കഴിഞ്ഞ കാല കണക്കുകളുടെ അടിസ്ഥാനത്തിൽ ഭാവി വിലകൾ മുൻകൂട്ടി കാണുന്നതിനാണ് ഈ പഠനം ഉപയോഗിക്കുക. ഓഹരികളുടെ സ്വഭാവത്തിൽ ഒരു പ്രത്യേക ഘട്ടത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആവർത്തിക്കുന്നതു മുൻകൂട്ടി മനസിലാക്കാൻ നിക്ഷേപകരെ പ്രാപ്തരാക്കുന്നതിനു മുൻകാല കണക്കുകളുടെ വിശകലനം സഹായിക്കും. ഓഹരികൾ, പട്ടികകൾ,…

Read More

ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമണോ എന്ന് അറിയാം

പ്രപഞ്ചത്തിലെ ജീവികളില്‍ ഏറെ സവിശേഷതയുണ്ടു മനുഷ്യന്. തലച്ചോറുള്ളവരാണ് എന്നു മാത്രമല്ല അതുപയോഗിക്കാന്‍ കഴിവുള്ളവര്‍ കൂടിയാണു മനുഷ്യര്‍. ചിലപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് അന്ധമായി വിശ്വസിച്ചെന്നിരിക്കും. നമ്മുടെ വിശ്വാസം ശരിയാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കഴിഞ്ഞേക്കും. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍ സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇതു തന്നെ നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതു സത്യമാണോ? ചിന്തിക്കുക. ഇതുപോലെ സ്വന്തം പണം കൈകാര്യം ചെയ്യുന്ന കാര്യത്തിലും മറ്റുള്ളവര്‍ പറയുന്നുതു വിശ്വസിക്കാനാണ് അഥവാ നമുക്കു വേണ്ടതു മറ്റുള്ളവരില്‍…

Read More