ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലു​ക​ൾ ബ​ഹ്റൈ​നി​ലെ​ത്തി

ഇ​ന്ത്യ​ൻ നേ​വ​ൽ ഷി​പ് ഐ.​എ​ൻ.​എ​സ് തീ​ർ, ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ഷി​പ് ഐ.​സി.​ജി.​എ​സ് വീ​ര എ​ന്നി​വ ബ​ഹ്റൈ​ൻ തീ​ര​ത്തെ​ത്തി. ദ​ക്ഷി​ണ നാ​വി​ക ക​മാ​ൻ​ഡി​ലെ ഒ​ന്നാം പ​രി​ശീ​ല​ന സ്ക്വാ​ഡ്ര​ണി​ലെ ക​പ്പ​ലാ​ണ് ഐ.​എ​ൻ.​എ​സ് തീ​ർ. നാ​വി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​ര​സ്പ​ര പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് സ​ന്ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന പ​റ​ഞ്ഞു. ബ​ഹ്റൈ​ൻ നാ​വി​ക​സേ​ന​യു​മാ​യി ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ന്നു. ക​പ്പ​ലി​ലെ സേ​നാം​ഗ​ങ്ങ​ൾ യു.​എ​സ് കോ​സ്റ്റ് ഗാ​ർ​ഡി​നെ​യും സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ക​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു. മാ​രി​ടൈം ഓ​പ​റേ​ഷ​നു​ക​ളി​ലും മ​റ്റും…

Read More

കാറിന് തീയിട്ടു ; ഏഷ്യക്കാരനായ പ്രവാസിക്ക് ഒരു വർഷം തടവ്

മ​റ്റൊ​രാ​ളു​ടെ വാ​ഹ​നം മ​നഃ​പൂ​ർ​വം ക​ത്തി​ച്ച​തി​ന് ഏ​ഷ്യ​ക്കാ​ര​നാ​യ പ്ര​വാ​സി​ക്ക് ജ​യി​ൽ​ശി​ക്ഷ. ഒ​രു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ജ​യി​ൽ ശി​ക്ഷ​ക്ക് പു​റ​മെ, 180 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. ശി​ക്ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്തും. പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് വാ​ഹ​ന​ത്തി​ന് തീ​യി​ട്ട​തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്റെ ചോ​ദ്യം​ചെ​യ്യ​ലി​ൽ, പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. കാ​റി​ന്റെ ട​യ​റി​ന​ടി​യി​ൽ​നി​ന്ന് ക​ത്തി​യ തു​ണി ക​ണ്ടെ​ത്തി. ഇ​തി​ൽ​നി​ന്ന് പ്ര​തി മ​നഃ​പൂ​ർ​വം തീ​ക​ത്തി​ച്ച​താ​ണെ​ന്ന് അ​ന്വേ​ഷ​ണ…

Read More

ബഹ്റൈനിൽ പിടിച്ചെടുത്തത് 1,16,000 ദീനാറിൻ്റെ മയക്കുമരുന്ന് ; സ്ത്രീകൾ അടക്കം നിരവധി പേർ പിടിയിൽ

ബ​ഹ്റൈ​നി​ൽ 1,16,000 ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ന്റെ ആ​ന്റി നാ​ർ​കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ച​ത്. ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി വ്യ​ക്തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഒ​ന്നി​ല​ധി​കം മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​വ​രി​ൽ​നി​ന്ന് ഏ​ക​ദേ​ശം ആ​റ് കി​ലോ മ​യ​ക്കു​മ​രു​ന്ന് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. 1,16,000 ദീ​നാ​ർ വി​ല വ​രു​ന്ന​താ​ണി​ത്. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണ​വും പ്ര​തി​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. കേ​സ് പ​ബ്ലി​ക്…

Read More

ബഹ്റൈനിൽ പുരാതന മൺപാത്ര ശേഖരണ പദ്ധതി ; 500 വർഷം പഴക്കമുളള പുരാവസ്തുക്കൾ കണ്ടെത്തി

അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സി​ന്റെ (ബാ​ക്ക) പു​രാ​ത​ന മ​ൺ​പാ​ത്ര ശേ​ഖ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ബ​ഹ്‌​റൈ​ൻ ഫോ​ർ​ട്ടി​ന​ടു​ത്തു​നി​ന്ന് 500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​ർ​ക്കി​യോ​ള​ജി​യി​ൽ താ​ൽ​പ​ര്യം ജ​നി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ബാ​ക്ക ‘പു​രാ​ത​ന മ​ൺ​പാ​ത്ര ശേ​ഖ​ര​ണം’ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. 2022 ൽ ​ആ​രം​ഭി​ച്ച ‘ഫ്ര​ണ്ട്സ് ഓ​ഫ് ആ​ർ​ക്കി​യോ​ള​ജി’ പ​ബ്ലി​ക് ഔ​ട്ട്റീ​ച്ച് പ്രോ​ഗ്രാ​മും അ​തി​ന്റെ ഭാ​ഗ​മാ​യ ‘ദി ​ലി​റ്റി​ൽ ആ​ർ​ക്കി​യോ​ള​ജി​സ്റ്റും’ ഉ​ൾ​പ്പെ​ടു​ന്ന​താ​ണി​ത്. കു​ട്ടി​ക​ളെ പു​രാ​വ​സ്തു സൈ​റ്റു​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും പു​രാ​വ​സ്തു​ക്ക​ൾ എ​ങ്ങ​നെ ഖ​ന​നം ചെ​യ്യാ​മെ​ന്നും…

Read More

കേരളത്തിലേക്കുള്ള ഗൾഫ് എയർ സർവീസ് ഇനി നാല് ദിവസം മാത്രം

കേ​ര​ള​ത്തി​ലേ​ക്ക് ദി​നേ​ന ഉ​ണ്ടാ​യി​രു​ന്ന ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് ന​വം​ബ​ർ മു​ത​ൽ നാ​ലു​ദി​വ​സം മാ​ത്ര​മെ ഉ​ണ്ടാ​യി​രി​ക്കൂ. ബ​ഹ്റൈ​നി​ൽ​ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സ് ഞാ​യ​ർ, തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും. തി​രി​ച്ചു​ള്ള സ​ർ​വി​സും നാ​ലു​ദി​വ​സം മാ​ത്ര​മാ​ക്കി. ബ​ഹ്റൈ​നി​ൽ​നി​ന്ന് കോ​ഴി​ക്കോ​ടി​നു​ള്ള സ​ർ​വി​സ് ഞാ​യ​ർ, ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും.

Read More

ജീ​വി​ത നി​ല​വാ​ര സൂ​ചി​ക; ബ​ഹ്റൈ​ന് ആ​ഗോ​ള​ത​ല​ത്തി​ൽ 36ാം സ്ഥാ​നം

മി​ക​ച്ച ജീ​വി​ത​നി​ല​വാ​ര​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബ​ഹ്റൈ​ന് ആ​ഗോ​ള​ത​ല​ത്തി​ൽ 36ാം സ്ഥാ​നം. അ​മേ​രി​ക്ക​ൻ മാ​ഗ​സി​നാ​യ സി.​ഇ.​ഒ വേ​ൾ​ഡ് പു​റ​ത്തി​റ​ക്കി​യ ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് ഇ​ൻ​ഡ​ക്സി​ലാ​ണ് ബ​ഹ്റൈ​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ൻ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം, വ​രു​മാ​ന സ​മ​ത്വം, സാം​സ്കാ​രി​ക സ്വാ​ധീ​നം, മെ​ച്ച​പ്പെ​ട്ട പൊ​തു​ജ​നാ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം, സ്ഥി​ര​ത​യും സു​ര​ക്ഷ​യും എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഘ​ട​ക​ങ്ങ​ളെ വി​ല​യി​രു​ത്തി​യാ​ണ് സൂ​ചി​ക ത​യാ​റാ​ക്കി​യ​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 196 രാ​ജ്യ​ങ്ങ​ളെ വി​ല​യി​രു​ത്തി, കാ​ൽ ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യ​ക്തി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്….

Read More

പ്രവാസികളുടെ വർക്ക് പെർമിറ്റ് രണ്ട് വർഷമായി പരിമിതപ്പെടുത്തണം ; ആവശ്യം ഉന്നയിച്ച് എം.പി

സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം നി​യ​​ന്ത്രി​ക്കാ​നാ​യി അ​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷ​മാ​യി കു​റ​ക്ക​ണ​മെ​ന്ന നി​ർ​​ദേ​ശ​വു​മാ​യി എം.​പി. പാ​ർ​ല​മെ​ന്റ് അം​ഗം മു​നീ​ർ സു​റൂ​റാ​ണ് ബ​ഹ്‌​റൈ​നി​ലെ തൊ​ഴി​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി രം​ഗ​ത്തു​ള്ള​ത്. തൊ​ഴി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.ഈ ​തൊ​ഴി​ലു​ക​ൾ​ക്കു​ള്ള വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ളെ ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം.മാ​ത്ര​മ​ല്ല ഈ ​പെ​ർ​മി​റ്റു​ക​ൾ ഒ​രി​ക്ക​ൽ മാ​ത്ര​മേ പു​തു​ക്കി ന​ൽ​കാ​വൂ എ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്നു. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ അ​നാ​വ​ശ്യ​മാ​യി രാ​ജ്യ​ത്ത് ദീ​ർ​ഘ​കാ​ലം…

Read More

മയക്കുമരുന്ന് കടത്ത് ; പ്രതികളെ ബഹ്റൈനിൽ എത്തിക്കാനുള്ള ശ്രമവുമായി അധികൃതർ

1,30,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത സു​പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ളെ ബ​ഹ്റൈ​നി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന്റെ സൂ​ത്ര​ധാ​ര​രെ​ന്ന് ക​രു​തു​ന്ന പ്ര​തി​ക​ൾ ര​ണ്ടു​പേ​രും 26 വ​യ​സ്സു​ള്ള​വ​രാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​യ​ർ​പോ​ർ​ട്ടി​ൽ 6,40,000 ദി​നാ​ർ (ഏ​ക​ദേ​ശം 1.7 ദ​ശ​ല​ക്ഷം ഡോ​ള​ർ) മൂ​ല്യ​മു​ള്ള ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ക​സ്റ്റം​സ്, മ​യ​ക്കു​മ​രു​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് യൂ​നി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യാ​ണ് കാ​ർ​ഗോ വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ്ര​ത്യേ​ക വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ…

Read More

എണ്ണയിതര മേഖലയിൽ 2.8 ശതമാനത്തിൻ്റെ വാർഷിക വളർച്ചയുമായി ബഹ്റൈൻ

ബ​ഹ്റൈ​ന് എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ൽ 2.8ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച​യു​ണ്ടാ​യെ​ന്ന് ക​ണ​ക്കു​ക​ൾ. എ​ണ്ണ മേ​ഖ​ല​യി​ൽ 6.7ശ​ത​മാ​നം ഇ​ടി​വ് ഉ​ണ്ടാ​യെ​ങ്കി​ലും എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച ശു​ഭ​സൂ​ച​ക​മാ​ണ്. ധ​ന​കാ​ര്യ-​ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ മ​ന്ത്രാ​ല​യം www.mofne.gov.bh വെ​ബ്സൈ​റ്റി​ൽ പു​റ​ത്തു​വി​ട്ട 2024-ലെ ​ബ​ഹ്‌​റൈ​ൻ സാ​മ്പ​ത്തി​ക ത്രൈ​മാ​സ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ. 2024 ര​ണ്ടാം പാ​ദ​ത്തി​ൽ യ​ഥാ​ർ​ഥ ജി.​ഡി.​പി വ​ള​ർ​ച്ച 2024 സാ​മ്പ​ത്തി​ക​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ 1.3ശ​ത​മാ​നം ആ​ണ്. ഗ​താ​ഗ​തം, സ്റ്റോ​റേ​ജ് ​​മേ​ഖ​ല 2024 ര​ണ്ടാം പാ​ദ​ത്തി​ൽ 12.9ശ​ത​മാ​നം വ​ള​ർ​ച്ചാ നി​ര​ക്ക് കൈ​വ​രി​ച്ചു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​…

Read More

ബഹ്റൈൻ കോസ്റ്റ് ഗാർഡ് പരിശീലന അഭ്യാസം

ഈ ​മാ​സം 10 വ​രെ ബ​ഹ്‌​റൈ​നി​ലെ മു​ഹ​റ​ഖി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് ബേ​സി​ന് സ​മീ​പം രാ​വി​ലെ 8 മു​ത​ൽ വൈ​കീ​ട്ട് 3 വ​രെ കോ​സ്റ്റ് ഗാ​ർ​ഡ് പ​രി​ശീ​ല​ന അ​ഭ്യാ​സം ന​ട​ത്തും.തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. പൗ​ര​രും താ​മ​സ​ക്കാ​രും മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും പ​രി​ശീ​ല​ന സ​മ​യ​ത്ത് ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് പോ​ക​രു​തെ​ന്നും കോ​സ്റ്റ് ഗാ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു.

Read More