ജിസിസി ഉച്ചകോടി ; ബഹ്റൈൻ രാജാവിന് ക്ഷണം

ഡി​സം​ബ​ർ ഒ​ന്നി​ന് കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് ക്ഷ​ണം. ബ​ഹ്‌​റൈ​ൻ രാ​ജാ​വി​നെ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ക​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ കൈ​മാ​റി. ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​മാ​യി അ​ൽ യ​ഹ്‌​യ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റി​യ​ത്. അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​യെ ഗു​ദൈ​ബി​യ കൊ​ട്ടാ​ര​ത്തി​ൽ കി​രീ​ടാ​വ​കാ​ശി…

Read More

ബഹ്റൈനിലെ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് കർശന നിയന്ത്രണം വരുന്നു

ബ​ഹ്‌​റൈ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് പാ​ർ​ല​മെ​ന്റ് അം​ഗീ​കാ​രം. രാ​ജ്യ​ത്തി​ന്റെ മ​ത്സ്യ​സ​മ്പ​ത്തും മ​ത്സ്യ​ബ​ന്ധ​ന പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കാ​നും മേ​ഖ​ല​യി​ൽ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ദ്ദേ​ശി​ച്ചാ​ണ് ന​ട​പ​ടി. പാ​ർ​ല​​മെ​ന്റ് സെ​ഷ​നി​ൽ എം.​പി​മാ​രാ​യ മു​നീ​ർ സെ​റൂ​ർ, ലു​ൽ​വ അ​ൽ റു​മൈ​ഹി, ന​ജീ​ബ് അ​ൽ കു​വാ​രി, മ​റി​യം അ​ൽ സ​യേ​ഗ്, മു​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ്എ​ന്നി​വ​രാ​ണ് നി​ർ​​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വേ​ണ​മെ​ന്ന് എം.​പി​മാ​ർ പ​റ​ഞ്ഞു. അ​നി​യ​ന്ത്രി​ത​മാ​യ മ​ത്സ്യ​ബ​ന്ധ​നം മ​ത്സ‍്യ​സ​മ്പ​ത്തി​ന്റെ ശോ​ഷ​ണ​ത്തി​നി​ട​യാ​ക്കു​ന്നു. പാ​രി​സ്ഥി​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ…

Read More

ബഹ്റൈൻ എയർപോർട്ടിൽ നടപടിക്രമങ്ങളിൽ മാറ്റം

ബഹ്റൈൻ എയർപോർട്ടിലെ ചെക്ക്-ഇൻ നടപടിക്രമങ്ങളിൽ അധികൃതർ മാറ്റം വരുത്തിയിരിക്കുന്നു. ഇതുവരെ വിമാനക്കമ്പനിയുടെ കൗണ്ടറിൽ നിന്ന് ബോർഡിംഗ് പാസ് വാങ്ങിയ ശേഷം മാത്രമായിരുന്നു ഇമിഗ്രേഷൻ കൗണ്ടറിലെത്തേണ്ടത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ വിമാനക്കമ്പനിയുടെ കൗണ്ടറിൽ (ചെക്ക്-ഇൻ) പാസ്പോർട്ട് നൽകുമ്പോൾ തന്നെ യാത്രാവിലക്ക് അടക്കമുള്ള പ്രശ്നങ്ങൾ വ്യക്തമാകും. ഇമിഗ്രേഷനുമായി ഈ കൗണ്ടർ ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് ഈ വിവരങ്ങൾ അറിയാൻ കഴിയുന്നത്. ഇമിഗ്രേഷൻ കൗണ്ടറിൽ പോയി ചെറിയ പിഴകളോ മറ്റോ അടച്ചശേഷം വീണ്ടും വിമാനക്കമ്പനിയുടെ കൗണ്ടറിലെത്തി ബോർഡിംഗ് പാസ് വാങ്ങണം. ഇതിന് കുറച്ചുകാലം…

Read More

ബഹ്റൈനിൽ സർക്കാർ സേവനങ്ങൾ വൈകുന്നേരങ്ങളിലും ലഭ്യമാക്കണം ; നിർദേശവുമായി എം.പിമാർ

മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യും ജോ​ലി സ​മ​യം വൈ​കു​ന്നേ​രം വ​രെ​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ. പൊ​തു​ജ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ ര​ണ്ട് ഷി​ഫ്റ്റ് സം​വി​ധാ​ന​മാ​ണ് എം.​പി ജ​ലാ​ൽ കാ​ദെം അ​ൽ മ​ഹ്ഫൂ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എം.​പി​മാ​രു​ടെ നി​ർ​ദേ​ശം. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഉ​ച്ച​വ​രെ മാ​ത്രം ല​ഭ്യ​മാ​കു​ന്ന​ത് പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ കൗ​ണ്ട​ർ സേ​വ​ന​ങ്ങ​ൾ ഉ​ച്ച​ക്ക് 2.15ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്. അ​ത് വൈ​കു​ന്നേ​രം എ​ട്ടു​വ​രെ​യാ​ക്കു​ന്ന​ത് വ​ള​രെ​യ​ധി​കം പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കു​മെ​ന്ന് എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ല സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​നാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​യോ​ധി​ക​ര​ട​ക്കം പ​ല​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ സേ​വ​നം ആ​വ​ശ്യ​മാ​ണ്. അ​വ​ർ​ക്കെ​ല്ലാം രാ​വി​ലെ​…

Read More

ബഹ്റൈൻ ശൈത്യ കാലത്തേക്ക് കടക്കുന്നു ; വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ശ​ര​ത്കാ​ലം മാ​റി രാ​ജ്യം ശൈ​ത്യ​കാ​ല​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടാ​കു​​മെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ലാ​വ​സ്ഥാ ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന്യൂ​ന​മ​ർ​ദ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ ചെ​റി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ്; ജാ​ഗ്ര​ത വേ​ണം ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. 27 മു​ത​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റു​ണ്ടാ​കും. 28-30 വ​രെ കാ​റ്റ് ശ​ക്ത​മാ​കും. രാ​ത്രി​യി​ലും അ​തി​രാ​വി​ലെ​യും ന​ല്ല ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റി​ന്റെ വേ​ഗം ക്ര​മേ​ണ കു​റ​യു​മെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ്…

Read More

ഹമദ് രാജാവിൻ്റെ സന്ദേശം ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് കൈമാറി

ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ സ​ന്ദേ​ശം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക് കൈ​മാ​റി. റോ​യ​ൽ കോ​ർ​ട്ടി​ലെ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി വ​ത്തി​ക്കാ​നി​ലെ​ത്തി​യാ​ണ് രേ​ഖാ​മൂ​ല​മു​ള്ള സ​ന്ദേ​ശം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക് കൈ​മാ​റി​യ​ത്. ബ​ഹ്‌​റൈ​നും വ​ത്തി​ക്കാ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന കാ​ര്യം സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. കി​ങ് ഹ​മ​ദ് ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യും വ​ത്തി​ക്കാ​ൻ അ​പ്പ​സ്‌​തോ​ലി​ക് ലൈ​ബ്ര​റി​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​കു​ന്ന​ത് സം​ബ​ന്ധി​ച്ചും ഹ​മ​ദ് രാ​ജാ​വ് സ​​ന്ദേ​ശ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. 15ആം ​നൂറ്റാ​ണ്ടി​ൽ സ്ഥാ​പി​ത​മാ​യ…

Read More

ഗ്യാസ്ട്രോണമി ടൂറിസം വേൾഡ് ഫോറത്തിന് സമാപനം

ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി​യു​ടെ (ബി.​ടി.​ഇ.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡി​ൽ ഗ്യാ​സ്ട്രോ​ണ​മി ടൂ​റി​സം 9-ാമ​ത് വേ​ൾ​ഡ് ഫോ​റം സ​മാ​പി​ച്ചു. ‘ഗ്യാ​സ്‌​ട്രോ​ണ​മി ടൂ​റി​സം: സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്റെ​യും ഉ​ള്‍പ്പെ​ടു​ത്ത​ലി​ന്റെ​യും ചാ​ല​ക​ശ​ക്തി’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ വേ​ള്‍ഡ് ഫോ​റം പാ​ച​ക​ക​ല, ഗ്യാ​സ്ട്രോ​ണ​മി ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ദ​ഗ്ധ​രു​ടെ സാ​ന്നി​ധ്യം മൂ​ലം ആ​ഗോ​ള ശ്ര​ദ്ധ നേ​ടി. ടൂ​റി​സം മ​ന്ത്രി​യും ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​നു​മാ​യ ഫാ​ത്തി​മ ബി​ൻ​ത് ജാ​ഫ​ർ അ​ൽ സൈ​റാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്ത ഫോ​റ​ത്തി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ദ​ഗ്ധ​ർ…

Read More

ബഹ്റൈനിൽ നിന്ന് ഈ വർഷം നാടുകടത്തപ്പെട്ടത് 6327 അനധികൃത തൊഴിലാളികൾ

തൊ​ഴി​ൽ, താ​മ​സ​വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 181 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ന​വം​ബ​ർ 10 മു​ത​ൽ 16 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 1668 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 45 തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു. 33 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ​ക്ക് പു​റ​മേ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 20 കാ​മ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല്, നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റ്, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്ന് എ​ന്നി​ങ്ങ​നെ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ…

Read More

ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് എ.എൻ.എ.സിയുടെ മൂല്യനിർണയ സർട്ടിഫിക്കറ്റ്

ഗ​ൾ​ഫ് ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​ക്ക് (ജി.​എ.​എ) ബ്ര​സീ​ലി​യ​ൻ നാ​ഷ​ന​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ (എ.​എ​ൻ.​എ.​സി) ട്രെ​യി​നി​ങ് സെ​ന്‍റ​ർ മൂ​ല്യ​നി​ർ​ണ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. ഗ​ൾ​ഫ് എ​യ​ർ ഗ്രൂ​പ്പി​ന്റെ പ​രി​ശീ​ല​ന വി​ഭാ​ഗ​മാ​ണ് ഗ​ൾ​ഫ് ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി. ഇ​തോ​ടെ പൈ​ല​റ്റ് ലൈ​സ​ൻ​സ് പു​തു​ക്കാ​നും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ കോ​ഴ്സു​ക​ൾ ന​ട​ത്താ​നും ജി.​എ.​എ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചു. എ.​എ​ൻ.​എ.​സി​യു​ടെ അം​ഗീ​കൃ​ത പ​രി​ശീ​ല​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി കോ​ഴ്സു​ക​ൾ ന​ട​ത്താ​നും സാ​ധി​ക്കും. ഇ​ത് ഗ​ൾ​ഫ് ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​ക്ക് ല​ഭി​ച്ച ആ​ഗോ​ള അം​ഗീ​കാ​ര​മാ​ണ്. ബ​ഹ്റൈ​ൻ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ അ​വാ​ർ​ഡും ഗ​ൾ​ഫ് ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​ക്ക് ല​ഭി​ച്ചു….

Read More

ബഹ്റൈൻ പേളിംഗ് പാത്ത് മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വാക്കിംഗ് ടൂർ സൈറ്റ്

മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച വാ​ക്കി​ങ് ടൂ​ർ സൈ​റ്റാ​യി ബ​ഹ്‌​റൈ​ൻ പേ​ളി​ങ് പാ​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. പ്ര​ശ​സ്ത​മാ​യ ആ​ഗോ​ള യാ​ത്രാ മാ​സി​ക Conde Nast Traveller ആ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഈ ​വ​ർ​ഷം ആ​ദ്യം പാ​ത​യു​ടെ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ച​രി​ത്ര​പ​ര​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ കെ​ട്ടി​ട​ങ്ങ​ളും സാം​സ്കാ​രി​ക സ​മു​ച്ച​യ​ങ്ങ​ളും വീ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് പേ​ളി​ങ് പാ​ത്ത് ന​ൽ​കു​ന്ന​ത്. ച​രി​ത്ര​പ​ര​മാ​യ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി സ​ഞ്ച​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​ഇ​ട​വ​ഴി​ക​ൾ ന​ൽ​കു​ന്ന​ത്. യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദ​വി​യും 3.5-കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പേ​ളി​ങ് പാ​ത്തി​നു​ണ്ട്. ബ​ഹ്‌​റൈ​നി​ന്റെ സ​മ്പ​ന്ന​മാ​യ മു​ത്തു​ക​ളു​ടെ…

Read More