പലസ്തീൻ ഇസ്രയേൽ സംഘർഷം; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച് ബഹ്റൈൻ

ഇസ്രായേലുമായി നയതന്ത്ര-സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്‌റൈൻ. ഇസ്രായേലിലെ ബഹ്‌റൈൻ അംബാഡറെ തിരിച്ചു വിളിക്കുകയും ബഹ്‌റൈനിലെ ഇസ്രായേൽ അംബാസഡറോട് മടങ്ങാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. പലസതീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതാണ് ബഹ്‌റൈൻ നിലപാടെന്നും ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടുവെന്നും ബഹ്‌റൈൻ പാർലമെന്റ് അറിയിച്ചു. അതിനിടെ ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ്‌റൈൻ രണ്ടാം ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി സംഭരിച്ച വിവിധ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ്‌റൈനിൽ നിന്ന് രണ്ടാം ഘട്ട സഹായമായി അയച്ചത്.’ഗാസയെ സഹായിക്കൂ’എന്ന പേരിലുള്ള പദ്ധതി…

Read More

ഗാസയിലേക്കുള്ള ബഹ്‌റൈൻറെ രണ്ടാം ഘട്ട സഹായം എത്തിച്ചു

ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ് റൈൻ രണ്ടാം ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി സംഭരിച്ച വിവിധ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ് റൈനിൽ നിന്ന് രണ്ടാം ഘട്ട സഹായമായി അയച്ചത്. ‘ഗാസയെ സഹായിക്കൂ’എന്ന പേരിലുള്ള പദ്ധതി പ്രകാരം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കായി സംഭരിച്ച വസ്തുക്കൾ ബഹ്‌റൈൻറെ രണ്ടാം ഘട്ട സഹായമായി ഈജിപ്തിലെത്തിച്ചു. ഈജിപ്ത് റെഡ് ക്രസൻറ് വഴി ഫലസ്തീൻ റെഡ് ക്രസൻറിന് സഹായം കൈമാറുകയും ഗാസയിൽ പ്രയാസമനുഭവിക്കുന്നവർക്ക് എത്തിക്കുകയും ചെയ്യും.രാജാവ് ഹമദ് ബിൻ ഈസ…

Read More

ടെന്‍റ് സീസണിനായി നവംബർ രണ്ട് മുതൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും

ബഹ്റൈനിൽ ഈ വർഷത്തെ ടെന്‍റ് സീസന്‍റെ ഭാഗമായി നവംബർ രണ്ട് മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഇതിനായി പ്രത്യേകം തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ. ടെന്‍റ് സീസണുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കോർഡിനേഷൻ യോഗത്തിൽ ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. വിവിധ സർക്കാർ വിഭാഗങ്ങളും മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇപ്രാവശ്യം ടെന്‍റ് സീസൺ നടത്തുന്നതിന് അംഗീകാരം നൽകിയ ഭരണാധികാരികൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു….

Read More

ബഹ്റൈനിൽ ക്യാമ്പിങ് സീസൺ നവംബറിൽ തുടങ്ങും

കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ബ​ഹ്റൈ​ൻ ക്യാ​മ്പി​ങ് സീ​സ​ൺ തി​രി​ച്ചെ​ത്തു​ന്നു. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന്, ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ക്യാ​മ്പി​ങ് സീ​സ​ൺ ആ​രം​ഭി​ക്കു​മെ​ന്ന് ഹ​മ​ദ് രാ​ജാ​വി​ന്റെ ഹ്യു​മാ​നി​റ്റേ​റി​യ​ൻ വ​ർ​ക്ക് ആ​ൻ​ഡ് യൂ​ത്ത് അ​ഫ​യേ​ഴ്‌​സി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു. ന​വം​ബ​ർ 10 മു​ത​ൽ 2024 ഫെ​ബ്രു​വ​രി 29 വ​രെ​യാ​യി​രി​ക്കും സീ​സ​ൺ. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി ക്യാ​മ്പി​ങ് ന​ട​ത്താ​നു​ള്ള അ​ന്ത​രീ​ക്ഷ​മൊ​രു​ക്ക​ണ​മെ​ന്ന് ശൈ​ഖ് നാ​സ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട്…

Read More

ഗാസയ്ക്ക് കൈത്താങ്ങുമായി ബഹ്റൈൻ; ആദ്യ ഘട്ട സഹായം കൈമാറി

ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ബഹ്റൈനിൻറെ ആദ്യ ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി 40 ടൺ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ്റൈനിൽ നിന്ന് സഹായമായി അയച്ചത്. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലാണ് ഗാസയ്ക്കുള്ള ബഹ്റൈനിൻറെ ആദ്യ ഘട്ട സഹായം അയച്ചത്. ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തിയ ദുരിതാശ്വാസ വസ്തുക്കൾ ഈജിപ്ത് റെഡ് ക്രസന്‍റിന് കൈമാറുകയും അവർ വഴി പലസ്തീനിലെ റെഡ്ക്രസന്‍റിന് സഹായങ്ങൾ എത്തിക്കുകയും…

Read More

ബഹ്റൈനിൽ 50 ദിനാർ നോട്ട് പുറത്തിറക്കിയെന്ന വാർത്ത വ്യാജം

ബഹ്റൈനിൽ 50 ദിനാർ നോട്ട് പുറത്തിറക്കിയെന്ന വാർത്ത വ്യാജമാണെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച വാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരത്തിലൊരു അറിയിപ്പ് ഇതേവരെ ബഹ്റൈൻ സെൻട്രൽ ബാങ്ക് വൃത്തങ്ങളിൽ നിന്നുദ്ധരിക്കപ്പെട്ടിട്ടില്ല. പുതിയ നോട്ട് ഇറക്കുകയാണെങ്കിൽ ബഹ്റൈൻ സെൻട്രൽ ബാങ്ക് ഇതിനെക്കുറിച്ച് നേരത്തെ തന്നെ അറിയിപ്പ് തരുമെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.

Read More

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റ്; ഇന്ത്യക്കാരനായ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റ് ഇട്ടതിനെ തുടർന്ന് ബഹ്റൈനിൽ ജോലി ചെയ്തിരുവന്ന ഇന്ത്യക്കാരനായ ഡോക്ടറെ സ്വകാര്യ ആശുപത്രി മാനേജ്മെൻറ് പിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടറെയാണ് ഇസ്രായേലിനെ അനുകൂലിച്ചും പലസ്തീന് എതിരായും വിദ്വേഷ ജനകമായ പോസ്റ്റിട്ടതിന് പിരിച്ചുവിട്ടത്. പോസ്റ്റിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നതിനെത്തുടർന്ന് അദ്ദേഹം പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചു. ഡോക്ടറുടെ പോസ്റ്റ് സാമൂഹികമര്യാദയുടെ ലംഘനവും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായതിനാൽ നിയമനടപടി സ്വീകരിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി…

Read More

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ്; ഏഷ്യൻ വംശജൻ അറസ്റ്റിൽ

സാമൂഹ മാധ്യമത്തിൽ പലസ്തീനെതിരെ പോസ്റ്റിട്ട പ്രവാസിയെ ബഹ്റൈൻ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനാണ് അറസ്റ്റിലായതെന്ന് ‎ ഇലക്‌ട്രോണിക് സെക്യൂരിറ്റി ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. സാമൂഹിക സുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് എക്സ് മാധ്യമത്തിലിട്ട പോസ്റ്റെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

Read More

ബഹ്റൈനിൽ ടൂറിസ്റ്റ് വിസയിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നത് തടയും; തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മന്ത്രി

ടൂ​റി​സ്റ്റ് വി​സ​യി​ൽ എ​ത്തി തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റു​ന്ന​ത് ത​ട​യു​മെ​ന്നും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ ചെ​യ​ർ​മാ​നും തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. എ​ൽ.​എം.​ആ​ർ.​എ​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 103,000 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ൽ 42,000 പേ​ർ പു​തി​യ വൊ​ക്കേ​ഷ​ണ​ൽ എം​പ്ലോയിമെന്റ് സ്കീ​മി​ൽ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും തൊ​ഴി​ൽ മ​ന്ത്രി പ​റ​ഞ്ഞു. 31,000 പേ​ർ രാ​ജ്യം വി​ടു​ക​യോ സ്‌​പോ​ൺ​സ​റു​ടെ കീ​ഴി​ൽ ജോ​ലി നേ​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. 26,000…

Read More

എയർട്രാൻസ്പോർട്ട് എക്സിബിഷന് വേദിയാകാൻ ബഹ്റൈൻ

29ആം-മ​ത്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ എ​ക്​​സി​ബി​ഷ​ന്​ ബ​ഹ്​​റൈ​ൻ​ ആ​തി​ഥ്യം വ​ഹി​ക്കും.ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്​​തം​ബൂ​ളി​ൽ സ​മാ​പി​ച്ച 28മ​ത്​ എ​ക്​​സി​ബി​ഷ​നി​ൽ വെ​ച്ച്​ ആ​തി​ഥേ​യ​ത്വ ചു​മ​ത​ല ഗ​ൾ​ഫ്​ എ​യ​ർ ഹോ​ൾ​ഡി​ങ്​ ​​ഗ്രൂ​പ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ സാ​യി​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഏ​റ്റു​വാ​ങ്ങി.ഇ​സ്​​തം​ബൂ​ൾ എ​യ​ർ​പോ​ർ​ട്ട്​ സി.​ഇ.​ഒ സെ​ല​ഹാ​റ്റി​ൻ ബി​ൽ​ഗ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള 3000 പേ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. എ​യ​ർ ക​മ്പ​നി​ക​ൾ​ക്ക്​ മി​ക​ച്ച അ​വ​സ​ര​മാ​ണ്​ ഇ​ത്ത​ര​മൊ​രു എ​ക്​​സി​ബി​ഷ​ൻ വ​ഴി ല​ഭി​ക്കു​ക​യെ​ന്ന്​ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. ഏ​വി​യേ​ഷ​ൻ രം​ഗ​ത്ത്​…

Read More