ബഹ്‌റൈൻ: ഒരാഴ്ച്ചയ്ക്കിടയിൽ 637 പരിശോധനകൾ നടത്തിയതായി LMRA

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ 637 പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 6 വരെയുള്ള ഒരാഴ്ച്ചത്തെ കാലയളവിൽ 637 പരിശോധനകളാണ് LMRA നടത്തിയത്. ഈ കാലയളവിൽ, ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 102 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തതായി LMRA അറിയിച്ചു. ഈ കാലയളവിൽ 87…

Read More

പ്രവാസികൾക്ക് തിരിച്ചടി; നാട്ടിലേക്ക് പണം അയക്കുന്നതിൽ നികുതി ചുമത്താൻ അംഗീകാരം നൽകി ബഹ്റൈൻ പാർലിമെന്റ്

പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. വിഷയം അന്തിമ തീരുമാനത്തിനായി ഉപരി സഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു.ഒരു പ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകക്ക് രണ്ടു ശതമാനം ലെവി ചുമത്താനുള്ള നിയമത്തിനാണ് പാർലമെൻ്റ് അംഗീകാരം നൽകിയത്. നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു. എം.പിമാരുടെ നിർദേശത്തെ സർക്കാർ എതിർത്തിരുന്നെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും…

Read More

കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധം; ഫൈസർ എക്‌സ്.ബി.ബി 1.5 ഇനി ബഹ് റൈനിൽ ലഭ്യം

കോവിഡ്-19നും അതിന്റെ പുതിയ വകഭേദങ്ങൾക്കും എതിരെ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഫൈസർ വാക്സിൻ ബൂസ്റ്റർഡോസ് ഇനി ബഹ് റൈനിലും. ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. ഫൈസർ ബയോൻടെക് ബൂസ്റ്റർ ഷോട്ട് ആയ ഫൈസർ എക്സ്.ബി.ബി 1.5 വാക്‌സിനുകൾ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയമാണറിയിച്ചത്. വാക്സിൻ ബൂസ്റ്റർഡോസ് എടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂർ ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാതെതന്നെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് അപ്പോയ്ന്റ്‌മെന്റ് എടുക്കാം.പൗരന്മാർക്കും താമസക്കാർക്കും ഈ അവസരം…

Read More

ചെക് റിപ്പബ്ലിക്കിൽ ഉണ്ടായ വെടിവെയ്പ്പ്; അപലപിച്ച് ബഹ്റൈൻ

ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലെ വെ​ടി​വെ​പ്പി​നെ ബ​ഹ്​​റൈ​ൻ അ​പല​പി​ച്ചു.ചാ​ൾ​സ്​ യൂ​ണി​വേ​ഴ്​​സി​റ്റി​ക്കു​ള്ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഏ​താ​നും പേ​ർ​ക്ക്​ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. മ​രി​ച്ച​വ​ർ​ക്കാ​യി അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ​ദ്രു​ത​ശ​മ​നം നേ​രു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തി​ൽ ര​ണ്ട്​ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്കും പ​രി​ക്കു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ ചെ​ക്​ റി​പ്പ​ബ്ലി​ക്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

Read More

ഫാർമേഴ്സ് മാർക്കറ്റിന് ബഹ്റൈൻ ബു​ദ​യ്യ പാ​ർ​ക്കി​ൽ തുടക്കം

11 മ​ത്​ ഫാ​ർ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ തു​ട​ക്ക​മാ​യി. ബു​ദ​യ്യ പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ച മാ​ർ​ക്ക​റ്റ്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‘ലോ​ക്ക​ൽ പ്രൊ​ഡ​ക്​​ട്​ ചാ​മ്പ്യ​ൻ​സ്​’ എ​ന്ന പേ​രി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ മാ​ർ​ക്ക​റ്റ്. രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യെ ശ​ക്​​തി​പ്പെ​ടു​ത്താ​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ഇ​നീ​ഷ്യോ​റ്റീ​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വും വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്​​സ​ണു​മാ​യ പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ​യും എ​സ്.​ടി.​സി ക​മ്പ​നി​യു​ടെ…

Read More

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വജ്രജൂബിലിയുടെ ഭാഗമായി സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights – UDHR) ഔദ്യോഗികമായി അംഗീകരിച്ചതിന്റെ വജ്രജൂബിലിയുടെ ഭാഗമായി ബഹ്റൈൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. Bahrain Post issues commemorative stamp marking Human Rights 75https://t.co/D1YkcWoxfd — Bahrain News Agency (@bna_en) December 20, 2023 ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 500 ഫിൽസ് മൂല്യമുള്ളതാണ് ഈ സ്റ്റാമ്പ്. ഇതിന്റെ ഭാഗമായി പത്ത് സ്റ്റാമ്പുകൾ അടങ്ങിയ ഒരു സ്റ്റാമ്പ്…

Read More

ബഹ്റൈൻ ദേശീയ ദിനം; ബഹ്റൈൻ ഭരണാധികാരികൾക്ക് ആശംസ അറിയിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ

ബ​ഹ്​​റൈ​ന്‍റെ 52 ആം ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്ക്​ ആ​ശം​സ​ക​ളു​മാ​യി പ്ര​മു​ഖ​ർ. വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ, ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ്​ അ​ൽ ബ​ദ്​​യ​വി, യു.​എ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അൽ ഖ​ലീ​ഫ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ഫ,…

Read More

ദേ​ശീ​യ ദി​നം; 168 ത​ട​വു​കാ​ർ​ക്ക് ഹ​മ​ദ് രാ​ജാ​വ് മാ​പ്പ് ന​ൽ​കി

ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന 168 ത​ട​വു​കാ​ർ​ക്ക് ഹ​മ​ദ് രാ​ജാ​വ് മാ​പ്പ് ന​ൽ​കി. മാ​പ്പ് ല​ഭി​ച്ച ത​ട​വു​കാ​ർ​ക്ക് സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യി വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കാ​നും രാ​ജ്യ​ത്തി​ന്റെ വി​ക​സ​നം, പു​രോ​ഗ​തി, അ​ഭി​വൃ​ദ്ധി എ​ന്നി​വ​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ കൈ​വ​രു​ന്ന​ത്.

Read More

ഓട്ടം ഫെയറിന്​ ഡിസംബർ 21ന്​ ബഹ്റൈനിൽ തുടക്കമാവും

ഈ ​വ​ർ​ഷ​ത്തെ ഓ​ട്ടം ഫെ​യ​റി​ന്​ ഡി​സം​ബ​ർ 21ന്​ ​തു​ട​ക്ക​മാ​വും. ഡി​സം​ബ​ർ 29 വ​രെ നീ​ളു​ന്ന ഫെ​യ​ർ എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡി​ലാ​ണ്​ ന​ട​ക്കു​ക. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്തൃ മേ​ള​യാ​ണി​ത്. എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡി​ലെ അ​ഞ്ച്, ആ​റ്​ ഹാ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 18 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നാ​യി 680 സ്റ്റാ​ളു​ക​ളാ​ണ്​ ഇ​വി​ടെ ഒ​രു​ക്കു​ക. ചൈ​ന, താ​യ്​​ല​ൻ​ഡ്, മൊ​റോ​ക്കോ എ​ന്നീ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നാ​യി മൂ​ന്നു​ പു​തി​യ സ്റ്റാ​ളു​ക​ളും ഇ​ത്ത​വ​ണ​യു​ണ്ടാ​കും. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​മ്പ​നി​ക​ൾ​ക്കും ഉ​ൽ​പാ​ദ​ക​ർ​ക്കും അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ്​ ചെ​യ്യാ​നു​ള്ള അ​വ​സ​രം…

Read More

ദേ​ശീ​യ ആക്ഷൻ പ്ലാൻ പ്ര​ഖ്യാ​പി​ച്ച് ഹ​മ​ദ് രാ​ജാ​വ്​; ‘ബ്ലൂ ​പ്രി​ന്റ് ബ​ഹ്‌​റൈ​ൻ’

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വ്യാഴാഴ്ച്ച (ഡിസംബര്‍ ഏഴ്) മുതല്‍ ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും. മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന നവകേരള സദസിന്റെ ഭാഗമായാണ് ജില്ലയില്‍ 4 ദിവസം(ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ) എല്ലാ മണ്ഡലങ്ങളിലും സന്ദര്‍ശനം. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പരാതികള്‍ പരിഹരിക്കാനുമാണ് നവകേരള സദസ്. ഇതോടനുബന്ധിച്ച് മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാത യോഗവും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും നടക്കും. ഡിസംബര്‍…

Read More