
ബഹ്റൈനിൽ മോട്ടോസ്പോട്ട് പരീശീലന കേന്ദ്രം ആരംഭിച്ചു
വിൻഫീൽഡ് റൈസിങ് സ്കൂളും ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടും ചേർന്ന് മോട്ടോസ്പോട്ട് പരിശീലന സ്കൂൾ ബഹ്റൈനിൽ ആരംഭിച്ചു. ബി.ഐ.സിൽ നടന്ന മോട്ടോസ്പോട്ട് മത്സരങ്ങൾക്കിടെയായിരുന്നു സ്കൂളിന്റെ പ്രഖ്യാപനം. മോട്ടോസ്പോട്ടിൽ കഴിവുള്ള മിഡിൽ ഈസ്റ്റിലെയും ഏഷ്യാ പസഫിക് മേഖലകളിലെയും യുവ പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും വിലയിരുത്താനുമാണ് സ്കൂളിന്റെ ലക്ഷ്യം. റേസിങ് താരങ്ങളെ വളർത്തിയെടുക്കുന്നതിന് പ്രശസ്തി നേടിയ ഫ്രഞ്ച് സ്ഥാപനമായ വിൻഫീൽഡ് റൈസിങ് സ്കൂൾ മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ആദ്യസ്ഥാപനമാണ് ബഹ്റൈനിൽ ആരംഭിച്ചത്. മോട്ടോസ്പോട്ട് പരിശീലന രംഗത്ത് 60 വർഷം പൂർത്തിയാക്കുന്ന വിൻഫീൽഡ്…