കുറഞ്ഞ വിലയ്ക്ക് കാർ നൽകമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

കുറഞ്ഞ വിലയ്ക്ക് കാർ വാഗ്ദാം ചെയ്ത് ര​ണ്ട​ര​ല​ക്ഷം ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ്​ പ​രാ​തി. ഇ​തു​ സം​ബ​ന്ധി​ച്ച പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും 39 കാ​ര​നാ​യ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കു​റ​ഞ്ഞ വി​ല​യ്ക്ക്​ ബ​ഹ്​​റൈ​ന്​ പു​റ​ത്തു​നി​ന്നും കാ​ർ ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ ഓ​ഫ​ർ ചെ​യ്​​താ​ണ്​ ഇ​യാ​ൾ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. കൂ​ടാ​തെ കാ​റു​ക​ൾ​ക്കാ​യി വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​യാ​ൾ ത​യാ​റാ​ക്കി​യി​രു​ന്നു.

Read More

ആഗോള സമാധാന സൂചികയിൽ ബഹ്റൈന് മുന്നേറ്റം

ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ ബ​ഹ്‌​റൈ​ന്റെ സ്ഥാ​ന​ത്തി​ൽ ഉ​യ​ർ​ച്ച. സി​ഡ്‌​നി ആ​സ്ഥാ​ന​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ക്ക​ണോ​മി​ക്‌​സ് ആ​ൻ​ഡ് പീ​സ് (ഐ.​ഇ.​പി) പു​റ​ത്തി​റ​ക്കി​യ ഗ്ലോ​ബ​ൽ പീ​സ് ഇ​ൻ​ഡ​ക്സി​ന്റെ 18ആം പ​തി​പ്പി​ൽ 163 രാ​ജ്യ​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ൻ 81ആം സ്ഥാ​ന​ത്താ​ണ്. മു​ൻ​വ​ർ​ഷ​​ത്തേ​ക്കാ​ൾ 16 സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യം മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. മി​ഡി​ലീ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക (എം.​ഇ.​എ​ൻ.​എ) മേ​ഖ​ല​യി​ലെ ഏ​റ്റ​വും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മു​ള്ള എ​ട്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ബ​ഹ്റൈ​ൻ. യു.​എ.​ഇ യാ​ണ് മേ​ഖ​ല​യി​ൽ മു​ന്നി​ൽ. ഈ ​വ​ർ​ഷം 31 സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി യു.​എ.​ഇ 53ാം സ്ഥാ​ന​ത്തെ​ത്തി. ലോ​ക ജ​ന​സം​ഖ്യ​യു​ടെ…

Read More

മഹാത്മ ഗാന്ധിയുടെ ചിത്രം ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർക്ക് കൈമാറി ബഹ്റൈൻ പാർലമെന്റ് അംഗം

ബഹ്റൈൻ പാ​ർ​ല​മെ​ന്‍റം​ഗം മു​ഹ​മ്മ​ദ്​ ഹു​​സൈ​ൻ ജ​നാ​ഹി, ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​ന്​ കൈ​മാ​റി. ജ​നാ​ഹി​യു​ടെ വാ​രാ​ന്ത്യ മ​ജ്​​ലി​സി​ൽ​വെ​ച്ചാ​യി​രു​ന്നു ചി​ത്രം കൈ​മാ​റി​യ​ത്. ലോ​ക​ത്തു​ള്ള എ​ല്ലാ രാ​ഷ്​​ട്രീ​യ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ന്നും പ്ര​ചോ​ദ​ന​മാ​ണ് മ​ഹാ​ത്​​മാ ഗാ​ന്ധി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ന്ധി​യു​ടെ ചി​ത്രം ഏ​റ്റു​വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​​ന്തോ​ഷം അം​ബാ​സ​ഡ​ർ ജ​നാ​ഹി​യു​മാ​യി പ​​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Read More

ബഹ്റൈനിലെ ആശൂറ ഒരുക്കങ്ങൾ ; ഉത്തരമേഖല ഗവർണറേറ്റ് യോഗം വിളിച്ചു

ആ​ശൂ​റ ഒ​​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ത്ത​ര മേ​ഖ​ല ഗ​വ​ർ​​ണ​റേ​റ്റ്​ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു. ആ​രോ​ഗ്യ, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നും വി​വി​ധ ​അ​തോ​റി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ ച​ർ​ച്ച ചെ​യ്​​ത​ത്. ഗ​വ​ർ​ണ​ർ ​അ​ലി ബി​ൻ ശൈ​ഖ്​ അ​ബ്​​ദു​ൽ ഹു​സൈ​ൻ അ​ൽ അ​സ്​​ഫൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ്യാ​ഴാ​ഴ്ച ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം ഓ​ൺ​ലൈ​നി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു. ​ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്, ജ​അ്​​ഫ​രീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ, ബ​ഹ്​​റൈ​ൻ ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സു​ര​ക്ഷ, ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക….

Read More

ബഹ്റൈനിലെ കോൾഡ് സ്റ്റോറുകളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിക്കാൻ ആലോചന

ചെ​റു​കി​ട കോ​ൾ​ഡ് സ്റ്റോ​റു​ക​ളി​ൽ എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ൻ ആ​ലോ​ച​ന. മു​തി​ർ​ന്ന​വ​ർ​ക്കാ​യി ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ​തു​ട​ർ​ന്നാ​ണ് മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ നാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ വി​ൽ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ങ്കി​ലും കോ​ൾ​ഡ് സ്റ്റോ​റു​ക​ൾ ഇ​ത് പാ​ലി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്രാ​യം പ​രി​ശോ​ധി​ക്കാ​തെ എ​ല്ലാ​വ​ർ​ക്കും വി​ൽ​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് പ്ര​ധാ​ന​​പ്പെ​ട്ട ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ മാ​ത്ര​മാ​യി വി​ൽ​പ​ന പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം….

Read More

2026ലെ യു.​എ​ഫ്.​ഐ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് ബ​ഹ്റൈ​നി​ൽ

2026ൽ ​ന​ട​ക്കു​ന്ന 93ാമ​ത് ഗ്ലോ​ബ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ദി ​എ​ക്സി​ബി​ഷ​ൻ ഇ​ൻ​ഡ​സ്ട്രി യു.​എ​ഫ്.​ഐ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് ബ​ഹ്റൈ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ഹ്‌​റൈ​ൻ വി​ജ​യി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ൽ ന​ട​ന്ന യു.​എ​ഫ്.​ഐ യൂ​റോ​പ്യ​ൻ കോ​ൺ​ഫ​റ​ൻ​സ് 2024ൽ ​എ​ക്‌​സി​ബി​ഷ​ൻ ഇ​ൻ​ഡ​സ്ട്രി ബോ​ർ​ഡി​ന്റെ ഗ്ലോ​ബ​ൽ അ​സോ​സി​യേ​ഷ​നാ​യ യു.​എ​ഫ്.​ഐ, ബ​ഹ്‌​റൈ​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് 2026ലെ ​കോ​ൺ​ഫ​റ​ൻ​സി​ന് ബ​ഹ്റൈ​ന് ന​റു​ക്ക് വീ​ണ​ത്. അ​ന്താ​രാ​ഷ്ട്ര പ്ര​ദ​ർ​ശ​ന വ്യ​വ​സാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​പാ​ടി​യാ​ണ് യു.​എ​ഫ്.​ഐ ഗ്ലോ​ബ​ൽ…

Read More

ബഹ്റൈനിലെ പഴയ സൂഖിലുണ്ടായ തീപിടുത്തം ; വ്യാപിരികളും തൊഴിലാളികളും ആശങ്കയിൽ

രാജ്യത്തിന്റെ തലസ്‌ഥാനമായ മനാമയിലെ പഴയ സൂഖിനെ ചാമ്പലാക്കിയ അഗ്നിബാധ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും അതുണ്ടാക്കിയ ആഘാതത്തിന്റെ കനൽ ഇപ്പോഴും അവിടത്തെ വ്യാപാരികളുടെയും ജീവനക്കാരുടെയും മനസിൽ നിന്ന് കെട്ടടങ്ങിയിട്ടില്ല. തങ്ങൾ ഏറെക്കാലം അധ്വാനിച്ച് പടുത്തുയർത്തിയ സൂഖ് ഇപ്പോൾ ഒരു ചാരമായി മുന്നിൽ നിൽക്കുമ്പോൾ തങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെ ഭാവിയെക്കുറിച്ചോർത്ത് കടകളിലുണ്ടായിരുന്ന തൊഴിലാളികൾ ഇപ്പോഴും ആശങ്കയുടെ നിഴലിൽ ഒരെത്തും പിടിയും കിട്ടാതെ പകച്ചിരിക്കുകയാണ്. മുഴുവനും കത്തിച്ചാമ്പലായ കടകൾ മുതൽ അഗ്നിബാധയുടെ പുകയേറ്റ് നശിച്ച ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കാത്തവരും…

Read More

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കി​യ സി​വി​ൽ ഡി​ഫ​ന്‍സ് ജീ​വ​ന​ക്കാ​ർ​ക്ക്​ ആ​ദ​രം

ബഹ്റൈനിൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ സു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മ​നു​ഷ്​​ഠി​ച്ച സി​വി​ൽ ഡി​ഫ​ൻ​സ്​ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​സ്ഥാ​ന​ത്തെ​ത്തി. പ​ബ്ലി​ക്ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ താ​രി​ഖ്​ ബി​ൻ ഹ​സ​ൻ അ​ൽ ഹ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്തെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി സ​മൂ​ഹ​ത്തി​നും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ ത​ര​ങ്ങ​ളി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​ക്കും പ്രോ​ത്സാ​ഹ​ന​ത്തി​നും ആ​ഭ്യ​ന്ത​ര…

Read More

പൈതൃക സ്മരണകൾ ഉണർത്തുന്ന ഹയ്യാ ബയ്യാ

ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്‌​റൈ​ന്റെ പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ ഹ​യ്യാ ബ​യ്യാ ദി​യാ​ർ അ​ൽ മു​ഹ​റ​ഖി​ലെ മ​റാ​സി ഗ​ലേ​റി​യ​യി​ൽ നടന്നു. ഇന്നലെ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 6.30 വ​രെയായിരുന്നു പരിപാടി. ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ന്‍റി​ക്വി​റ്റീ​സ് (ബാ​ക്ക)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സംഘടിപ്പിച്ചത്. ബ​ഹ്‌​റൈ​നി​ന്റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​യ അ​ൽ ഹി​ദ്ദ് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ടോ​ടി ക​ലാ​പ​രി​പാ​ടി​ക​ൾ, ക​ഥ​പ​റ​ച്ചി​ൽ ശി​ൽ​പ​ശാ​ല, എ​ന്നി​വ​യും ‘ഹ​യ്യാ ബ​യ്യാ യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു. കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ലും അ​യ​ൽ​വാ​സി​ക​ൾ​ക്കി​ട​യി​ലും ബ​ന്ധ​ങ്ങ​ളു​ടെ ഇ​ഴ​യ​ടു​പ്പം വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന​ത് ഈ ​ആ​ഘോ​ഷ​ത്തി​ന്റെ ഒ​രു…

Read More

മനാമ ഓൾഡ് സൂഖിലെ തീപിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി

ബഹ്‌റൈനിലെ ഓൾഡ് മനാമ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തിൽ പരിക്കേറ്റ ആറു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. തീ പിടിച്ച കെട്ടിടത്തിൽനിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമാണ് ചികിത്സയിലുള്ളത്. തീ പിടിച്ച കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിൽ ആഫ്രിക്കൻ വംശജരാണ് താമസിച്ചിരുന്നതെന്ന് പരിസരവാസികൾ പറയുന്നു. ശൈഖ് അബ്ദുല്ല റോഡിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള ഷോപ്പിനാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച്…

Read More