ചരിത്രപരവും സാംസ്കാരികപരവുമായി പൈതൃകം നിലനിർത്തി മനാമ സൂഖ് നവീകരിക്കും ; സമഗ്ര പദ്ധതിക്ക് മന്ത്രിസഭാ നിർദേശം

മ​നാ​മ സൂ​ഖ്​ ആ​ധു​നി​ക​രൂ​പ​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ബ​ഹ്​​റൈ​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്​​കാ​ര​വും നി​ല​നി​ർ​ത്തി അ​ടി​സ്​​ഥാ​നാ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ന​വീ​ക​ര​ണം ന​ട​ക്കു​ക. ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ബ​ഹ്​​റൈ​ൻ ജ​ന​ത​ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും കാ​ബി​ന​റ്റ്​ ആ​ശം​സ നേ​ർ​ന്നു. രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും ന​ന്മ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ൾ പു​തു​വ​ർ​ഷ​ത്തി​ൽ സ​മ്മാ​നി​ക്ക​​ട്ടെ​യെ​ന്നും ആ​ശം​സ​യി​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​സ്രാ​യേ​ൽ, ല​​ബ​നാ​ൻ അ​തി​ർ​ത്തി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ രാ​ജാ​വ്​…

Read More

സ്റ്റിങ് ഓപ്പറേഷനുമായി ബഹ്റൈൻ പൊലീസ് ; ഏഷ്യക്കാർ അടങ്ങിയ ലഹരി കടത്ത് സംഘം പിടിയിൽ

ബ​ഹ്‌​റൈ​നി​ലെ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ വ​ല​യി​ലാ​ക്കാ​ൻ സ്റ്റി​ങ് ഓ​പ​റേ​ഷ​നു​മാ​യി ബ​ഹ്റൈ​ൻ പൊ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്റ്റി​ങ് ഓ​പ​റേ​ഷ​നി​ലൂ​ടെ ഏ​ഷ്യ​ക്കാ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ആ​ന്റി നാ​ർ​കോ​ട്ടി​ക്സ് വി​ഭാ​ഗം വ​ല​യി​ലാ​ക്കി​യ​ത്. വ്യാ​പ​ക​മാ​യി ല​ഹ​രി ഇ​ട​പാ​ട് ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ഏ​ഷ്യ​ക്കാ​ര​നാ​യ യു​വാ​വി​നെ നോ​ട്ട​മി​ട്ട​ത്. ഇ​യാ​ളു​ടെ ഇ​ട​പാ​ടു​ക​ൾ വ്യ​ക്ത​മാ​യ​തോ​ടെ ഒ​രാ​ളെ ഉ​പ​ഭോ​ക്​​താ​വെ​ന്ന വ്യാ​ജേ​ന അ​യ​ക്കു​ക​യാ​യി​രു​ന്നു. 12 ദീ​നാ​റി​ന്​ ല​ഹ​രി​വ​സ്​​തു​ക്ക​ൾ വാ​ങ്ങാ​മെ​ന്ന് സ​മ്മ​തി​ച്ച് പൊ​ലീ​സ​യ​ച്ച ആ​ൾ യു​വാ​വി​നെ സ​മീ​പി​ച്ചു. 12 ദീ​നാ​ർ ന​ൽ​കി​യ​പ്പോ​ൾ ‘ഷാ​ബു’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്ന് പ്ര​തി കൈ​മാ​റി. മ​നാ​മ​യി​ലെ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു…

Read More

ഹിജ്റ വർഷാരംഭമായ മുഹറം ഒന്ന് ; ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചു

ഹി​ജ്​​റ വ​ർ​ഷാ​രം​ഭ​മാ​യ മു​ഹ​ർ​റം ഒ​ന്ന്​ പ്ര​മാ​ണി​ച്ച്​ ​ഞാ​യ​റാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജൂ​ലൈ ഏ​ഴി​ന് അ​വ​ധി​യാ​യി​രി​ക്കു​​മെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​ഞ്ഞു.

Read More

തൊഴിൽ നിയമ ലംഘനം ; ബഹ്റൈനിൽ 141 പേരെ നാടുകടത്തി

തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട് ജൂ​ൺ 23 മു​ത​ൽ 29 വ​രെ 817 പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി​യെ​ന്ന് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ). ക്ര​മ​ര​ഹി​ത​മാ​യ 62 തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​യ​മം ലം​ഘി​ച്ച 141 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ​യും റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ളു​ടെ​യും വ്യ​വ​സ്ഥ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു. 16 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 10ഉം ​മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്നും നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ…

Read More

ലബനാൻ – ഇസ്രയേൽ അതിർത്തിയിലെ സൈനിക നീക്കം നിർത്തിവെക്കണം ; അന്താരാഷ്ട്ര സമൂഹം ഇടപെടണം , ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം

ല​ബ​നാ​ൻ, ഇ​സ്രാ​​യേ​ൽ അ​തി​ർ​ത്തി​യി​ൽ സൈ​നി​ക നീ​ക്ക​ങ്ങ​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ല​ബ​നാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ ബ​ന്ധ​പ്പെ​ടു​ക​യും സൈ​നി​ക നീ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ല​ബ​നാ​നും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നും സ​മാ​ധാ​ന​മാ​ർ​ഗേ​ണ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നു​മാ​ണ്​ ബ​ഹ്​​റൈ​ന്‍റെ ആ​വ​ശ്യം. മേ​ഖ​ല​യി​ൽ യു​ദ്ധ സ​മാ​ന സാ​ഹ​ച​ര്യം ശ​ക്ത​മാ​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്നും ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര…

Read More

ധാന്യപ്പൊടി , തവിട് വില വർധന മൂന്ന് മാസത്തേക്കില്ല ; കന്നുകാലി കർശകർക്ക് ആശ്വാസം

ധാ​ന്യ​പ്പൊ​ടി​യു​ടെ​യും ത​വി​ട്​ അ​ട​ക്ക​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​വ​ർ​ധ​ന മൂ​ന്നു​മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ക്കാ​ൻ ബ​ഹ്‌​റൈ​ൻ ഫ്ലോ​ർ മി​ൽ​സ് ക​മ്പ​നി (ബി.​എ​ഫ്.​എം) തീ​രു​മാ​നി​ച്ചു. പാ​ർ​ല​​മെ​ന്റ് അം​ഗ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​ടെ​യും ക​മ്പ​നി അ​ധി​കൃ​ത​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് വി​ല​വ​ർ​ധ​ന മൂ​ന്നു​മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ക്കാ​ൻ ക​മ്പ​നി ത​യാ​റാ​യ​ത്. പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം, ശൂ​റ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ അ​ലി ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്, ശൂ​റ കൗ​ൺ​സി​ൽ, പാ​ർ​ല​​മെ​ന്‍റ്​ കാ​ര്യ മ​ന്ത്രി ഗാ​നിം ബി​ൻ ഫ​ദ്​​ൽ അ​ൽ ബു​​ഐ​നൈ​ൻ, ടെ​ലി​കോം, ഗ​താ​ഗ​ത മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ…

Read More

ബഹ്റൈനിലെ ആരോഗ്യ മേഖലയിൽ ‘തംകീൻ’ പിന്തുണയോടെ നിയമനം ലഭിച്ചത് 700 പേർക്ക്

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ തം​കീ​ൻ തൊ​ഴി​ൽ ഫ​ണ്ടി​ന്‍റെ പി​ന്തു​ണ​യോ​ടെ 700 ഡോ​ക്​​ട​ർ​മാ​ർ​ക്കും ന​ഴ്​​സു​മാ​ർ​ക്കും നി​യ​മ​നം ല​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി. കി​രീ​ടാ​വ​കാ​ശി​യും ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നു​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്ന്​ ‘തം​കീ​ൻ’ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ബ​ഹ്​​റൈ​നി ഡോ​ക്​​ട​ർ​മാ​രു​ടെ​യും ന​ഴ്​​സു​മാ​രു​ടെ​യും പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ തം​കീ​ൻ ചെ​യ​ർ​മാ​നും ഈ​സ ബി​ൻ സ​ൽ​മാ​ൻ എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ…

Read More

യു.​എ​സ്​ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ച് ബഹ്റൈൻ ഡിഫൻസ്ഫോഴ്സ് കമാൻഡർ

ബ​ഹ്​​റൈ​നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​ണ്ടി​യെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും സൈ​നി​ക, സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ല​ട​ക്കം സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്​​തു. പ്ര​തി​രോ​ധ​കാ​ര്യ മ​ന്ത്രി മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ന്നു​ഐ​മി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Read More

വിമാന മാർഗം ഹെറോയിൻ കടത്തി ; ബഹ്റൈനിൽ പാകിസ്ഥാൻ സ്വദേശിക്ക് 15 വർഷം തടവ്

വി​മാ​ന​മാ​ർ​ഗം ഹെ​റോ​യി​ൻ ക​ട​ത്തി​യ പാ​കി​സ്താ​ൻ സ്വ​ദേ​ശി​ക്ക് 15 വ​ർ​ഷം ത​ട​വ്. ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് 30 വ​യ​സ്സു​കാ​ര​നാ​യ ഇ​യാ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ​ത്. എ​യ​ർ​പോ​ർ​ട്ട് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ക​ട​ന്നു​വ​ന്ന ഇ​യാ​ളെ കം​സ്റ്റം​സ് ​സം​ശ​യാ​സ്പ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നൂ​റോ​ളം മ​യ​ക്കു​മ​രു​ന്ന് കാ​പ്‌​സ്യൂ​ളു​ക​ൾ വി​ഴു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്‌​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി, ഹെ​റോ​യി​ൻ കാ​പ്‌​സ്യൂ​ളു​ക​ൾ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹെ​റോ​യി​ൻ ബ​ഹ്റൈ​നി​ലു​ള്ള ഏ​ജ​ന്റി​നെ ഏ​ൽ​പി​ക്കാ​നാ​യി ഒ​രാ​ൾ ത​ന്ന​യ​ച്ച​താ​ണെ​ന്നും പ​ക​രം പ​ണം ല​ഭി​ച്ച​താ​യും ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. പ്ര​തി​യു​ടെ…

Read More

ബഹ്റൈനിൽ തവിട് വിലക്കയറ്റം ; കന്നുകാലി കർഷകർ പ്രതിസന്ധിയിൽ

ത​വി​ട്​ വി​ല​ക്ക​യ​റ്റം ചി​ക്ക​ൻ, ഇ​റ​ച്ചി എ​ന്നി​വ​യു​ടെ​യും വി​ല വ​ർ​ധ​ന​ക്കി​ട​യാ​ക്കു​​മെ​ന്ന് ക​ന്നു​കാ​ലി ക​ർ​ഷ​ക​ർ. ത​വി​ട്​ വി​ല​ക്ക​യ​റ്റം മൂ​ലം ക​ന്നു​കാ​ലി ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തി​നി​ധി​ക​ൾ ഇ​ക്കാ​ര‍്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. പാ​ർ​ല​മെ​ന്‍റ് അം​ഗം ഹി​ഷാം അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​വ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ന്നു​കാ​ലി വ​ള​ർ​ത്തു​ന്ന​വ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തി​രു​ന്നു. ഗോ​ത​മ്പി​ന്‍റെ​യും ഗോ​ത​മ്പു​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​ഹ്​​റൈ​ൻ ​​​ഫ്ലോ​ർ മി​ൽ​സ്​ ക​മ്പ​നി പ​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. നേ​ര​ത്തേ 50…

Read More