ബഹ്റൈനിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധന ; നാട്ടിലേക്ക് പണം അയക്കുന്നതിൽ കുറവ്

ബ​ഹ്റൈ​നി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കൂ​ടി​യെ​ങ്കി​ലും ഇ​വി​ടെ നി​ന്ന് പു​റ​ത്തേ​ക്ക് അ​യ​ക്കു​ന്ന പ​ണ​മി​ട​പാ​ടു​ക​ൾ കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ. ബ​ഹ്റൈ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2024ലെ ​ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ 2.1 ശ​ത​മാ​നം ഇ​ടി​വാ​ണ് പ​ണ​മ​യ​ക്കു​ന്ന​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 235.6 ദ​ശ​ല​ക്ഷം ബ​ഹ്റൈ​ൻ ദീ​നാ​റാ​ണ് അ​യ​ച്ച​തെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​ത് 230.7 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി കു​റ​ഞ്ഞു. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൽ.​എം.​ആ​ർ.​എ) ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2023 ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ബ​ഹ്‌​റൈ​നി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ…

Read More

നിയമ ലംഘനം ; ബഹ്റൈനിൽ നിന്ന് 118 പേരെ നാടുകടത്തി

നി​യ​മം ലം​ഘി​ച്ച 118 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. ജൂ​ൺ 30 മു​ത​ൽ ജൂ​​ലൈ ആ​റ്​ വ​രെ​യു​ള്ള ഒ​രാ​ഴ്ച​ക്കാ​ല​യ​ള​വി​ൽ 616 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും ഇ​തി​ലൂ​ടെ താ​മ​സ, തൊ​ഴി​ൽ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 50 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. പ്ര​സ്​​തു​ത കാ​ല​യ​ള​വി​ൽ നി​യ​മ ലം​ഘ​ന​ത്തി​​ന്‍റെ പേ​രി​ൽ നേ​ര​ത്തേ പി​ടി​കൂ​ട​പ്പെ​ട്ടി​രു​ന്ന 118 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പൊ​ലീ​സ്​ അ​ധി​കാ​രി​ക​ൾ, നാ​ഷ​ണാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​​ റെ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്, ഗ​വ​ർ​ണ​റേ​റ്റു​ക​ൾ, വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹാ​യ…

Read More

ബഹ്റൈനിൽ ആശൂറ അവധി പ്രഖ്യാപിച്ചു

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ബഹ്റൈനിൽ ആ​ശൂ​റ അ​വ​ധി സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ത​നു​സ​രി​ച്ച് ജൂ​ലൈ 16, 17 തീ​യ​തി​ക​ളി​ൽ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും.

Read More

ആശൂറാഅ് പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും ; യോഗം ചേർന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

ബഹ്റൈനിലെ വി​വി​ധ മ​അ്​​തം മേ​ധാ​വി​ക​ളു​ടെ​യും ഹു​സൈ​നി​യ്യ ആ​ഘോ​ഷ ക​മ്മി​റ്റി​ക​ളു​ടെ​യും യോ​ഗം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ർ​ത്തു.ആ​ശൂ​റ പ​രി​പാ​ടി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ പൊ​തു പ​രി​പാ​ടി​ക​ളാ​ണെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​​​ണ്ടെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ് ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ശൂ​റ പ​രി​പാ​ടി​ക​ൾ​ക്കു വേ​ണ്ട സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ന്നു. ഗ​വ​ർ​ണ​ർ​മാ​ർ, പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ശൂ​റ പ​രി​പാ​ടി​ക​ൾ…

Read More

ഗൾഫ് മേഖലകൾ ഉഷ്ണതരംഗത്തിലേക്ക് ; ബഹ്റൈൻ ഉൾപ്പെടെയുള്ള പല ഗൾഫ് രാജ്യങ്ങളിലും താപനില 50 ഡിഗ്രിയാകുമെന്ന് മുന്നറിയിപ്പ്

ബ​ഹ്‌​റൈ​നു​ൾ​പ്പെ​ടെ അ​റേ​ബ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും സ​മീ​പ​രാ​ജ്യ​ങ്ങ​ളി​ലും ഈ ​ആ​ഴ്‌​ച അ​വ​സാ​ന​ത്തോ​ടെ ചൂ​ട് 50 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. അ​റേ​ബ്യ​ൻ വെ​ത​ർ സെ​ന്റ​റാ​ണ് കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ വി​ല​യി​രു​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ, ഇ​റാ​ഖ്, കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല ഉ​യ​രും. ഇ​പ്പോ​ൾ​ത​ന്നെ ഉ​യ​ർ​ന്ന ചൂ​ടാ​ണ് പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ഫ്രി​ക്ക​ൻ മ​രു​ഭൂ​മി​യി​ൽ​ നി​ന്ന് യൂ​റോ​പ്പി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ർ​ദ​വ്യ​തി​യാ​ന​ത്തി​ന്റെ ഫ​ല​മാ​യി ചൂ​ടു​ള്ള വാ​യു പി​ണ്ഡ​ത്തി​ന്റെ പ്ര​വാ​ഹ​മു​ണ്ടാ​കും. ഇ​ത് അ​റേ​ബ്യ​ൻ മേ​ഖ​ല​യെ​യും ബാ​ധി​ക്കും. അ​റേ​ബ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഈ…

Read More

ബഹ്റൈനിൽ ആശൂറാഅ് വിജയിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യണം ; മന്ത്രാലയങ്ങൾക്ക് നിർദേശവുമായി ഹമദ് രാജാവ്

ആ​​ശൂ​റ പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​ൻ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക്​ ഹ​മ​ദ്​ രാ​ജാ​വ്​ നി​ർ​ദേ​ശം ന​ൽ​കി. ​മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ്​ യോ​ഗ​ത്തി​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും, അ​റ​ബ്​ ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും ഹി​ജ്​​റ പു​തു​വ​ർ​ഷാ​ശം​സ​ക​ൾ നേ​ർ​ന്നു. സ​മാ​ധാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ​യു​ടെ​യും നാ​ളു​ക​ളാ​യി​രി​ക്ക​​ട്ടെ പു​തു​വ​ർ​ഷ​ത്തി​ലെ ഓ​രോ ദി​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ലും വി​കാ​സ​ത്തി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​…

Read More

ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബറിൽ

ബ​ഹ്‌​റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്റെ നാ​ലാം പ​തി​പ്പ് ന​വം​ബ​റി​ൽ ന​ട​ക്കും. 23 അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് മൊ​ത്തം 481എ​ൻ​ട്രി​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഷോ​ർ​ട്ട് ന​റേ​റ്റി​വ് ഫി​ലിം, ഷോ​ർ​ട്ട് ഡോ​ക്യു​മെ​ന്റ​റി ഫി​ലിം, ആ​നി​മേ​റ്റ​ഡ് ഫി​ലിം, ബ​ഹ്‌​റൈ​ൻ സി​നി​മ​ക​ൾ, സ്റ്റു​ഡ​ന്റ് ഫി​ലി​മു​ക​ൾ എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളാ​ണ് ഫെ​സ്റ്റി​വ​ലി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. പ്ര​ശ​സ്ത ബ​ഹ്‌​റൈ​നി എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​പ​ർ​വീ​ൻ ഹ​ബീ​ബി​ന്റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് ചി​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഡോ. ​ഹ​ബീ​ബി​നെ കൂ​ടാ​തെ സൗ​ദി ഡ​യ​റ​ക്ട​ർ റീം ​അ​ൽ ബ​യാ​ത്ത്, ഡോ. ​ഹ​കീം ജു​മാ,…

Read More

ഇറാന്റെ പുതിയ പ്രസിഡന്റിന് ആശംസകൾ നേർന്ന് ഹമദ് രാജാവ്

ഇ​റാ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട ​മ​സ്ഊ​ദ് പെ​​സ​​ഷ്കി​​യാ​​നെ ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ അ​ഭി​ന​ന്ദി​ച്ചു. പ്ര​ദേ​ശ​ത്തി​ന്റെ അ​ഭി​വൃ​ദ്ധി​ക്കും വി​ക​സ​ന​ത്തി​നു​മാ​യി സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യ​ട്ടെ​യെ​ന്ന് ഹ​മ​ദ് രാ​ജാ​വ് ആ​ശം​സി​ച്ചു. ഇ​റാ​നു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ രാ​ജ്യ​ത്തി​നു​ള്ള താ​ൽ​പ​ര്യം രാ​ജാ​വ് അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ സ്ഥി​ര​ത​യും സു​ര​ക്ഷ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ ഇ​സ്‍ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ളു​മാ​യും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ബ​ഹ്റൈ​നി​ന്റെ പ്ര​തി​ബ​ദ്ധ​ത​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും ഇ​റാ​ന്‍റെ പു​തി​യ…

Read More

ബഹ്റൈനിൽ ആൽമണ്ട് ഫെസ്റ്റിവൽ ഇന്ന് മുതൽ

ആ​ൽ​മ​ണ്ട് ഫെ​സ്റ്റി​വ​ലി​ന്റെ ര​ണ്ടാം പ​തി​പ്പ് ഈ ​വാ​രാ​ന്ത്യ​ത്തി​ൽ ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ന​ട​ക്കും. വെ​ള്ളി മു​ത​ൽ ഞാ​യ​ർ വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ൽ. ബ​ദാം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടേ​യും തൈ​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കും. കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു​മാ​യി വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും ന​ട​ക്കും. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​വേ​ശ​നം.

Read More

ബഹ്റൈൻ ഹൂറയിലെ കെട്ടിടത്തിൽ തീപിടുത്തം ; സിവിൽ ഡിഫൻസ് എത്തി തീ അണച്ചു , ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ

ബഹ്റൈനിലെ മ​നാ​മ ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് അ​ണ​ച്ചു. പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ലി​ഫ്റ്റി​ന്റെ എ.​സി​യി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read More