ബഹ്‌റൈനിൽ കെട്ടിട നിർമാണ ചട്ടലംഘനങ്ങൾ കണ്ടെത്താൻ ഇനി എ.ഐ സംവിധാനം

ബഹ്‌റൈനിൽ കെട്ടിട നിർമാണ ചട്ടലംഘനങ്ങൾ കണ്ടെത്താൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനം. പുതിയ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചെന്ന് സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്.എൽ.ആർ.ബി) പ്രഖ്യാപിച്ചു. ഉപഗ്രഹ ഇമേജറി, എർത്ത് ഡാറ്റ അനലിറ്റിക്സ് കമ്പനിയായ പ്ലാനറ്റ് ലാബ്‌സുമായി സഹകരിച്ചാണ് സംവിധാനം പ്രവർത്തിക്കുക. കമ്പനി, മുനിസിപ്പാലിറ്റി കാര്യാലയം, കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ എ.ഐ റിപ്പോർട്ടുകൾ നൽകും. ഉയർന്ന മിഴിവുള്ള ഉപഗ്രഹ ചിത്രങ്ങൾ താരതമ്യം ചെയ്ത് ഘടനാപരവും പാരിസ്ഥിതികവും നഗരപരവുമായ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന സാങ്കേതിക…

Read More

ഗാസയിലെ വെടിനിർത്തൽ ; അമേരിക്ക , ഈജിപ്റ്റ് , ഖത്തർ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്ത് ബഹ്റൈൻ

ഗാസ്സ​യി​​ലെ വെ​ടി​നി​ർ​ത്ത​ലും സ​ഹാ​യ പ​ദ്ധ​തി​ക​ളും തു​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച്​ അ​മേ​രി​ക്ക, ഈ​ജി​പ്​​ത്, ഖ​ത്ത​ർ എ​ന്നീ രാ​ഷ്​​ട്ര​ങ്ങ​ൾ സം​യു​ക്ത​മാ​യി ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യെ ബ​ഹ്​​റൈ​ൻ സ്വാ​ഗ​തം ചെ​യ്​​തു. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നും അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ഏ​ർ​പ്പെ​ടു​ത്താ​നും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഭ​ക്ഷ​ണ വ​സ്​​തു​ക്ക​ള​ട​ക്ക​മു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​നു​മു​ള്ള ആ​ഹ്വാ​ന​മാ​ണ്​ പ്ര​സ്​​താ​വ​ന​യി​ലൂ​ടെ മു​ന്നോ​ട്ട് വെ​ച്ചി​ട്ടു​ള്ള​ത്. ഗാ​സ്സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന ബ​ഹ്​​റൈ​ൻ ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന പ്ര​സ്​​താ​വ​ന​യാ​യ​തി​നാ​ൽ ഇ​തി​ന്​ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. കി​ഴ​ക്ക​ൻ ഖു​ദു​സ്​ കേ​​ന്ദ്ര​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​മെ​ന്ന ആ​ശ​യ​മാ​ണ്​ ബ​ഹ്​​റൈ​ൻ…

Read More

വളർച്ച രേഖപ്പെടുത്തി ബഹ്‌റൈൻ ടെലികമ്യൂണിക്കേഷൻ മേഖല

ബ​ഹ്‌​റൈ​നി​ലെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​ക്ക് മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ള​ർ​ച്ച. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി.​ആ​ർ.​എ)​യു​ടെ 2024ലെ ​ആ​ദ്യ​പാ​ദ വി​പ​ണി സൂ​ചി​ക​യ​നു​സ​രി​ച്ച് മൊ​ബൈ​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2023 ആ​ദ്യ പാ​ദ​ത്തി​ൽ 21,52,591 ആ​യി​രു​ന്ന​ത് 2024 ആ​ദ്യ പാ​ദ​ത്തി​ൽ 24,49,728 ആ​യി ഉ​യ​ർ​ന്നു. 13.8 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്. സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​രു​ടെ എ​ണ്ണം 136 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 155 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. പ്രീ​പെ​യ്ഡ് സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ൾ 2023 ഒ​ന്നാം പാ​ദ​ത്തി​ൽ 1,447,023 ആ​യി​രു​ന്ന​ത് 2024ലെ ​ആ​ദ്യ​പാ​ദ​ത്തി​ൽ 1,559,011 ആ​യി വ​ർ​ധി​ച്ചു. 7.8 ശ​ത​മാ​നം…

Read More

ബഹ്റൈൻ സൽമാബാദ് മേഖലയിൽ പെട്രോൾ പമ്പിൽ വച്ച് കാറിന് തീപിടിച്ചു

പെ​ട്രോ​ൾ പ​മ്പി​ൽ വെ​ച്ച് കാ​റി​ന് തീ​പി​ടി​ച്ചു. സ​ൽ​മാ​ബാ​ദ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ് തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വൈ​ദ്യു​തി ത​ക​രാ​റാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Read More

ബഹ്റൈനിലെ ഇസ ടൗ​ണിൽ വാഹനാപകടം ; ഒരാൾ മരിച്ചു

ഇ​സ ടൗ​ണി​ലെ അ​ൽ ഖു​ദ്‌​സ് അ​വ​ന്യൂ​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വാ​ഹ​നം മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ നാ​ഷ​ന​ൽ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

കുവൈത്ത് ഇൻഫർമേഷൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ അംബാസഡർ

കു​​വൈ​ത്തി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ സ​ലാ​ഹ്​ അ​ലി അ​ൽ മാ​ലി​കി​ കു​വൈ​ത്ത്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ, സാം​സ്​​കാ​രി​ക മ​ന്ത്രി അ​ബ്​​ദു​റ​ഹ്മാ​ൻ ബ​ദാ​ഹ്​ അ​ൽ മ​തീ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ഹ്​​റൈ​ൻ ​സെ​ന്‍റ​ർ ഫോ​ർ സ്​​ട്രാ​റ്റ​ജി​ക്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ന​ർ​ജി സ്റ്റ​ഡീ​സ്​ പു​റ​ത്തി​റ​ക്കി​യ ‘കു​വൈ​ത്ത്​ അ​ധി​നി​വേ​ശ​ത്തി​ന്‍റെ​യും വി​മോ​ച​ന​ത്തി​​ന്‍റെ​യും വി​ഷ​യ​ങ്ങ​ളി​ൽ ബ​ഹ്​​റൈ​ന്‍റെ പ​ങ്ക്’​ എ​ന്ന ഗ്ര​ന്ഥം അം​ബാ​സ​ഡ​ർ മ​ന്ത്രി​ക്ക്​ കൈ​മാ​റി. ബ​ഹ്​​റൈ​നും കുവൈ​ത്തും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​താ​യി വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Read More

ബഹ്റൈനിൽ വിവാഹം കഴിക്കാൻ ലഹരി ഉപയോഗിക്കാത്ത ആളെന്ന സർട്ടിഫിക്കേറ്റ് വേണ്ടി വന്നേക്കും

ബ​ഹ്‌​റൈ​നി​ൽ നി​യ​മ​പ​ര​മാ​യി വി​വാ​ഹം റ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ ഇ​നി മു​ത​ൽ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ള​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടി വ​ന്നേ​ക്കാം. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു​പു​റ​മെ, വ​ധൂ വ​ര​ൻ​മാ​രൂ​ടെ മാ​ന​സി​ക നി​ല​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് എം.​പി​മാ​രു​ടെ ആ​വ​ശ്യം. നി​ല​വി​ൽ വി​വാ​ഹ​ത്തി​നു മു​മ്പ് നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​മാ​ണ് ബ​ഹ്റൈ​ൻ. ലോ​ക​ത്തി​ലെ ത​ന്നെ ആ​ദ്യ​ത്തെ രാ​ജ്യം. 2004 ലാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ശോ​ധ​ന രാ​ജ്യ​ത്ത് നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​ത്. അ​രി​വാ​ൾ രോ​ഗം പോ​ലു​ള്ള പാ​ര​മ്പ​ര്യ രോ​ഗ​ങ്ങ​ൾ ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​നും ഭാ​വി ത​ല​മു​റ​യു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി​യാ​ണ് ‘പ്രീ ​മാ​ര്യേ​ജ്’…

Read More

ബി.എ.സി.എ പ്രസിഡന്റ് ഇന്ത്യൻ ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ൻ​റി​ക്വി​റ്റീ​സ് (ബി.​എ.​സി.​എ) പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഇ​ന്ത്യ​ൻ സാം​സ്‌​കാ​രി​ക ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സി​ങ് ശെ​ഖാ​വ​ത്തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വേ​ൾ​ഡ് ഹെ​റി​റ്റേ​ജ് ക​മ്മി​റ്റി മീ​റ്റി​ങ്ങി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സാം​സ്‌​കാ​രി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം പ​രാ​മ​ർ​ശി​ച്ച ഇ​രു​വ​രും, വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാം​സ്കാ​രി​ക വി​നി​മ​യം…

Read More

എൽ.എം.ആർ.എ പരിശോധന ; ബഹ്റൈനിൽ 98 തൊഴിലാളികളെ നാടുകടത്തി

ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ലേ​ബ​ർ മാ​ർ​ക്ക​റ്റ്, റ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും കേ​സു​ക​ൾ നി​യ​മ​ന​ട​പ​ടി​ക്ക് വി​ടു​ക​യും ചെ​യ്തു. ജൂ​ലൈ 14 മു​ത​ൽ 20 വ​രെ കാ​ല​യ​ള​വി​ൽ 220 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. ക്ര​മ​ര​ഹി​ത​രാ​യ 40 തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 98 പേ​രെ നാ​ടു​ക​ട​ത്തി. 10 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ​ക്ക് പു​റ​മെ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റ് കാ​മ്പ​യി​നു​ക​ളും ന​ട​ത്തി. മു​ഹ​റ​ഖ്, നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​ന്നു വീ​ത​വും സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടും കാ​മ്പ​യി​നു​ക​ൾ…

Read More