radiokeralam

ഗാസ വെടിനിർത്തൽ 16ആം ദിവസത്തിലേക്ക് ; രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി

ഗസ്സ വെടിനിർത്തലിൻെറ രണ്ടാം ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഖത്തർ. ജനുവരി 19ന്​ പ്രാബല്യത്തിൽ വന്ന്​ കരാർ പ്രകാരം രണ്ടാം ഘട്ട ചർച്ചകൾക്ക്​ വെടിനിർത്തൽ നിലവിൽ വന്ന്​ 16ആം തീയ​തിയോടെ തുടക്കം കുറിക്കണമെന്നായിരുന്നു നിർദേശം. കരാറിലെ കക്ഷികളായ ഹമാസും ഇസ്രായേലും ഉടൻ തന്നെ രണ്ടാം ഘട്ട ചർച്ചകൾക്ക്​ തുടക്കം കുറിക്കണമെന്ന്​ മധ്യസ്​ഥ ദൗത്യങ്ങൾക്ക്​ നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രിയും വിശേദകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി ദോഹയിൽ ആവശ്യപ്പെട്ടു. ചർച്ചകൾ എന്ന്​ ആരംഭിക്കുമെന്ന്​ നിലവിൽ…

Read More

വടക്കുപടിഞ്ഞാറൻ കാറ്റ് ; ഒമാനിൽ താപനില ഇടിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അ​ടു​ത്ത കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ബാ​ധി​ക്കു​മെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സു​ൽ​ത്താ​നേ​റ്റി​ലെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും കാ​റ്റ് അ​നു​ഭ​വ​പ്പെ​ടും. ഒ​മാ​ൻ തീ​ര​ങ്ങ​ളി​ൽ ക​ട​ൽ തി​ര​മാ​ല​ക​ൾ ര​ണ്ടു​മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും. മ​രു​ഭൂ​മി​യി​ലും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​മു​ണ്ട്. ഇ​ത് ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ക്കും. താ​പ​നി​ല​യി​ലും ഇ​ടി​വ് വ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Read More

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു ; ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ ഒരാൾ അറസ്റ്റിൽ

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ​രാ​ളെ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു.അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഡ്രൈ​വി​ങ് ന​ട​ത്തു​ന്ന​തി​ന്റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡ്രൈ​വ​റെ പി​ടി​കൂ​ടു​ന്ന​ത്. റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളെ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും പൊ​തു​സ​മാ​ധാ​ന​ത്തി​ന് ഭം​ഗം വ​രു​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​യാ​ൾ​വാ​ഹ​ന​​മോ​ടി​ച്ചി​രു​ന്ന​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ‌.​ഒ‌.​പി) അ​റി​യി​ച്ചു.

Read More

അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾ ; നടപടി സ്വീകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ

അ​ന​ധി​കൃ​ത ടൂ​റി​സ്റ്റ് ക്യാ​മ്പു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. അ​ൽ ഖി​രാ​ൻ, ഇ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ 16 അ​ന​ധി​കൃ​ത ടൂ​റി​സ്റ്റ് ക്യാ​മ്പു​ക​ൾ നീ​ക്കം ചെ​യ്തു. പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി. ആ​കെ 17 സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​ജ​കീ​യ ഉ​ത്ത​ര​വ് പ്ര​കാ​രം ( ന​മ്പ​ർ 45/2007) പൊ​തു ഇ​ക്കോ-​ടൂ​റി​സം മേ​ഖ​ല​യാ​യി നി​യു​ക്ത​മാ​ക്കി​യ പ്ര​ദേ​ശ​മാ​ണ് അ​ൽ ഖി​രാ​ൻ. നി​യു​ക്ത പ്ര​ദേ​ശ​ത്തി​നു​ള്ളി​ൽ ഏ​തെ​ങ്കി​ലും സാ​മ്പ​ത്തി​ക, ടൂ​റി​സം അ​ല്ലെ​ങ്കി​ൽ മ​റ്റ് പ​ദ്ധ​തി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഈ…

Read More

റിയാദിലെ ‘സദ്‌യ’ ആസ്ഥാനം സന്ദർശിച്ച് സിറിയൻ പ്രസിഡൻ്റ്

സി​റി​യ​ൻ പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് അ​ൽ​ശ​റ​ഉം വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ​ദ് അ​ൽ​ശൈ​ബാ​നി​യും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും സൗ​ദി ഡാ​റ്റ ആ​ൻ​ഡ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി (സദ്‌യ) ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു. ഡാ​റ്റ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ദ്​​യ​യു​ടെ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ സി​റി​യ​ൻ പ്ര​സി​ഡ​ന്റ് ക​ണ്ടു. ‘വി​ഷ​ൻ 2030’​​​ന്റെ ​ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ​പി​ന്തു​ണ​യോ​ടെ ഡാ​റ്റ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും സൗ​ദി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ആ​ഗോ​ള കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നും സൗ​ദി​യു​ടെ ഈ ​മേ​ഖ​ല​യി​ലെ ശ്ര​മ​ങ്ങ​ളെക്കുറി​ച്ച്…

Read More

മക്കയിൽ ഹൈഡ്രജൻ ബസുകളുടെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു

ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സു​ക​ളു​ടെ ര​ണ്ടാം ഘട്ട പ​രീ​ക്ഷ​ണം മ​ക്ക​യി​ൽ ആ​രം​ഭി​ച്ചു. മ​ക്ക, മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ന്​ കീ​ഴി​ലാ​ണ്​ ഇ​ത്. ഊ​ർ​ജ മ​ന്ത്രാ​ല​യം, ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി, സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്, ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഹൈ​ഡ്ര​ജ​ൻ ബ​സു​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള റൂ​ട്ട് ഗ​താ​ഗ​ത അ​തോ​റി​റ്റി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ‘വി​ഷ​ൻ 2030’​​ന്റെ ​ല​ക്ഷ്യ​ങ്ങ​ളി​ൽ​പ്പെ​ട്ട മ​ലി​നീ​ക​ര​ണം കു​റ​യ്ക്ക​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും കൈ​വ​രി​ക്കു​ന്ന​തി​ന് ശു​ദ്ധ​മാ​യ ഊ​ർ​ജ സ്രോ​ത​സു​ക​ളെ ആ​ശ്ര​യി​ക്കു​ക​യും ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന…

Read More

സൗദി അറേബ്യയിലെ തൊഴിലാളികളുടെ വേതനം ; രേഖകൾ ‘മുദാദ്’ പോർട്ടലിൽ സമർപ്പിക്കാനുള്ള കാലയളവ് 30 ദിവസമാക്കി ചുരുക്കി

രാ​ജ്യ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​സം​ര​ക്ഷ​ണ രേ​ഖ​ക​ൾ സൗ​ദി മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​​ന്റെ ‘മു​ദാ​ദ്’ പോ​ർ​ട്ട​ലി​ൽ സ​മ​ർ​പ്പി​ക്കാ​ൻ അ​നു​വ​ദി​ച്ച കാ​ല​യ​ള​വ് 30 ദി​വ​സ​മാ​യി ചു​രു​ക്കി. നി​ല​വി​ൽ 60 ദി​വ​സ​ത്തെ സാ​വ​കാ​ശ​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.​ അ​ത്​ ഒ​രു​മാ​സ​മാ​യി കു​റ​ച്ചാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി വ​രു​ത്തി​യി​രി​ക്കു​ന്ന​ത്​. പു​തി​യ​നി​യ​മം മാ​ർ​ച്ച് ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും. വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​​ന്റെ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥി​ര​ത​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും തൊ​ഴി​ലു​ട​മ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണി​തെ​ന്നും അ​ധി​ക​ൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഭേ​ദ​ഗ​തി​പ്ര​കാ​രം തൊ​ഴി​ൽ​ക​രാ​ർ ബ​ന്ധ​ത്തി​ലെ ക​ക്ഷി​ക​ളാ​യ തൊ​ഴി​ലു​ട​മ​യും…

Read More

രൂപയുടെ മൂല്യം കൂപ്പുകുത്തി ; യുഎഇ ദിർഹത്തിൻ്റെ മൂല്യം റെക്കോർഡിൽ

രൂ​പ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്ക്​ മൂ​ല്യം കൂ​പ്പു​കു​ത്തി​യ​തോ​ടെ യു.​എ.​ഇ ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ​നി​ര​ക്ക്​ റെ​ക്കോ​ഡ്​ നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ നി​ര​ക്ക് 23.70 ഇ​ന്ത്യ​ൻ രൂ​പ​യും ക​ട​ന്ന്​ മു​ന്നേ​റി. ഇ​തോ​ടെ പ്ര​വാ​സി​ക​ൾ​ക്ക്​ നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാ​നു​ള്ള അ​നു​യോ​ജ്യ സാ​ഹ​ച​ര്യ​മാ​ണ്​ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 20ന്​ ​ശേ​ഷം അ​ൽ​പം വി​നി​മ​യ നി​ര​ക്ക്​ കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ലി​ത്​ സാ​ധാ​ര​ണ മാ​സാ​ന്ത ശ​മ്പ​ളം ല​ഭി​ക്കു​ന്ന സ​മ​യ​മാ​യ​പ്പോ​ൾ വ​ർ​ധി​ച്ച​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്. ശ​മ്പ​ളം കി​ട്ടി തു​ട​ങ്ങി​യ​തി​ന്റെ തൊ​ട്ടു​പി​റ​കെ എ​ത്തി​യ ക​റ​ൻ​സി നി​ര​ക്ക് വ​ർ​ധ​ന പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മി​ക്ക​വ​രും. അ​തേ​സ​മ​യം…

Read More

പൊതുമാപ്പിന് ശേഷവും നിയമം ലംഘിച്ചതായി കണ്ടെത്തിയ 6000ലധികം പേർ യുഎഇയിൽ അറസ്റ്റിൽ

ഡിസംബർ 31ന്​ രാജ്യത്ത്​ പൊതുമാപ്പ്​ കാലാവധി അവസാനിച്ച ശേഷം നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ നടത്തിയ 6,000ത്തിലേറെ പേർ അറസ്റ്റിലായി. ജനുവരി മാസത്തിൽ നടത്തിയ 270 പരിശോധനകളിലാണ്​ നിയമലംഘകരെ കണ്ടെത്തിയതെന്ന്​ അധികൃതർ വെളിപ്പെടുത്തി. ‘സുരക്ഷിതമായ സമൂഹത്തിലേക്ക്​’ എന്ന തലക്കെട്ടിലാണ്​ അധികൃതർ പരിശോധനകൾ നടത്തിവരുന്നത്​. പിടിയിലായവരിൽ 93 ശതമാനം പേരുടെയും നാടുകടത്തൽ നടപടികൾ പുരോഗമിക്കുകയാണ്​. പരിശോധനകൾ തുടരുമെന്നും അതിനാൽ നിയമലംഘനങ്ങൾ പൊതുജനങ്ങൾ നിസാരമായി കാണരുതെന്നും ഫെഡറൽ അതോറിറ്ററി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്​ സെക്യൂരിറ്റി (ഐ.സി.പി) ഡയറക്ടർ…

Read More

ദുബൈയിൽ നാല് പ്രധാന സ്ഥലങ്ങളിൽ പാർക്കിംഗ് ഫീസ് വർധിപ്പിച്ചു

ദു​ബൈ എ​മി​റേ​റ്റി​ലെ നാ​ല്​ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ ഫീ​സ്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചു. അ​ൽ സു​ഫൂ​ഹ്​ 2, നോ​ള​ജ്​ വി​ല്ലേ​ജ്, ദു​ബൈ മീ​ഡി​യ സി​റ്റി, ദു​ബൈ ഇ​ന്‍റ​ർ​നെ​റ്റ്​ സി​റ്റി എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ഫ്​ എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ പാ​ർ​ക്കി​ങ്​ ഫീ​സ്​ വ​ർ​ധ​ന. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ പു​തി​യ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി ദു​ബൈ​യി​ലെ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണ സ്ഥാ​പ​ന​മാ​യ പാ​ർ​ക്കി​ൻ അ​റി​യി​ച്ചു. 30 മി​നി​റ്റി​ന്​​ ഒ​രു ദി​ർ​ഹ​മി​ൽ​നി​ന്ന്​ ര​ണ്ട്​ ദി​ർ​ഹ​മാ​യാ​ണ്​ ഫീ​സ്​ വ​ർ​ധി​പ്പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച്​ മ​ണി​ക്കൂ​റി​ന് ര​ണ്ട്​ ദി​ർ​ഹ​മാ​യി​രു​ന്ന​ത്​ നാ​ലാ​യി…

Read More