radiokeralam

ഐറ്റം സോങിൽ അഭിനയിക്കുക, സ്ത്രീകളുടെ പൊക്കിളിൽ നുള്ളുക; ഇതിനൊന്നും ഞാൻ തയ്യാറല്ല; സിദ്ധാർത്ഥ്

നിലപാടുകൾ വെട്ടിത്തുറന്ന് പറയാനും പ്രവർത്തിക്കാനും ഒട്ടും മടി കാണിക്കാത്ത ചുരുക്കം ചില നടന്മാരിൽ ഒരാളാണ് സിദ്ധാർത്ഥ്. പലപ്പോഴും തന്റെ ചിന്തകളും അഭിപ്രായങ്ങളും പങ്കുവെച്ചതിന്റെ പേരിൽ വിവാദങ്ങളിൽ പെടുകയും വിമർശനങ്ങൾ നേരിടുകയും ചെയ്യേണ്ടി വന്നിട്ടുള്ള നടൻ കൂടിയാണ് സിദ്ധാർത്ഥ്. ഇപ്പോഴിതാ സിനിമയിലെ സ്ത്രീകൾ എന്ന വിഷയത്തിൽ ഹൈദരാബാദില്‍ നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുത്ത് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സ്ത്രീകളുടെ പൊക്കിളിൽ നുള്ളിയും മർദ്ദിച്ചും പെരുമാറുന്ന കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നും അത്തരം കഥകളുമായി ആളുകൾ സമീപിക്കുമ്പോൾ ഒഴിഞ്ഞ്…

Read More

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയെന്ന് റിമാൻ്റ് റിപ്പോർട്ട് , പ്രതിയെ റിമാൻ്റ് ചെയ്തു

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തന്‍റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷമാണ് പ്രതിയ്ക്കെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൊല നടത്തിയത് പൂര്‍വ വൈരാഗ്യം കൊണ്ടാണെന്നും പ്രതിയിൽ നിന്ന് അയൽവാസികള്‍ക്ക് തുടര്‍ച്ചയായ വധ ഭീഷണിയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്….

Read More

സൂക്ഷ്മദർശിനി കണ്ടശേഷം ഒരു അമ്മച്ചി പറഞ്ഞത് അവൻ അമ്മയ്ക്ക് വേണ്ടിയല്ലേ കൊന്നത് എന്നാണ്; ബേസിൽ ജോസഫ്

ബേസിൽ ജോസഫും നസ്രിയ നസീമും കേന്ദ്ര കഥപാത്രങ്ങളായ സൂക്ഷ്മദർശിനി അടുത്തിടെയാണ് ഒടിടിയിൽ റിലീസ് ചെയ്തത്. പേരിനോട്‌ നൂറ് ശതമാനവും നീതി പുലർത്തിയെന്ന് പറയാവുന്ന കൊച്ചുസിനിമയായിരുന്നു ഇത്. വീട്ടുജോലിയും മറ്റും നോക്കി ബോറടിച്ച് ജോലി കിട്ടാൻ വേണ്ടി കള്ളത്തരം ഒപ്പിച്ച് കാത്തിരിക്കുന്ന വീട്ടമ്മയായ നസ്രിയയുടെ പ്രിയദർശിനി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ഒരു കുറ്റകൃത്യം തെളിയുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയശേഷം പ്രേക്ഷകരിൽ ഒരാളിൽ നിന്നുണ്ടായ രസകരമായ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്…

Read More

ഒമാനിൽ ശഅ്ബാൻ ഒന്ന് ജനുവരി 31ന് എന്ന് എൻഡോവ്മെൻ്റ് ആൻ്റ് മതകാര്യ മന്ത്രാലയം

ഒമാനിൽ ശഅബാൻ ഒന്ന് ജനുവരി 31 വെള്ളിയാഴ്ച ആയിരിക്കുമെന്ന് എൻഡോവ്‌മെന്റ് ആൻഡ് മതകാര്യ മന്ത്രാലയം (മെറ) അറിയിച്ചു. റജബ് 29 ആയി വരുന്ന ജനുവരി 29ന് സുൽത്താനേറ്റിലെ ഒരു പ്രദേശത്തും ശഅബാൻ മാസപ്പിറവി ദൃശ്യമാകില്ലെന്ന ജ്യോതിശാസ്ത്ര സ്ഥിരീകരണങ്ങളെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകൾക്ക് വിരുദ്ധമായ റിപ്പോർട്ടുകൾ കമ്മിറ്റി അംഗീകരിക്കുന്നില്ല. ജനുവരി 29ന് ചന്ദ്രക്കല കാണുന്നത് അസാധ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Read More

സ്കൂൾ പരിസരത്ത് അലക്ഷ്യമായി വാഹനങ്ങൾ നിർത്തരുത് ; മുന്നറിയിപ്പുമായി അബൂദാബി പൊലീസ്

സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം നി​ര്‍ത്തു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. വി​ദ്യാ​ര്‍ഥി​ക​ളെ സ്കൂ​ളി​ല്‍ എ​ത്തി​ക്കാ​നെ​ത്തു​ന്ന സ​മ​യ​ത്ത് കാ​ര്‍ അ​ല​ക്ഷ്യ​മാ​യി റോ​ഡി​ല്‍ നി​ര്‍ത്തു​ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​തി​ന്‍റെ വി​ഡി​യോ സ​ഹി​തം പ​ങ്കു​വെ​ച്ചാ​ണ് പൊ​ലീ​സ് ഇ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും പൊ​തു​ഭം​ഗി നി​ല​നി​ര്‍ത്തു​ന്ന​തി​നും പാ​ര്‍ക്കി​ങ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഇ​ട​ത്തു​മാ​ത്ര​മാ​വ​ണം സ്കൂ​ള്‍ പ​രി​സ​ര​ത്ത് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തേ​ണ്ട​തെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് പ​റ​ഞ്ഞു.

Read More

ബഹ്റൈനെ ജിസിസി റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

ബഹ്‌റൈന്റെ ആഭ്യന്തര റെയിൽ ശൃംഖലയെ ജി.സി.സി റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭയിലാണ് അംഗീകാരം നൽകിയത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയുടെ മെമ്മോറാണ്ടത്തെ അടിസ്ഥാനമാക്കിയാണ് നിർദേശം. ബഹ്റൈനിലെ ആഭ്യന്തര റെയിൽ ശൃംഖല വികസിപ്പിക്കുന്നതിനും അതിനെ ജി.സി.സി റെയിൽ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളും മാർഗനിർദേശങ്ങളുമാണ് മെമ്മോറാണ്ടം മുന്നോട്ട് വെച്ചത്. ജി.സി.സി രാജ്യങ്ങളുമായുള്ള ബന്ധം ഏകീകരിക്കൽ, യാത്രാസൗകര്യം മെച്ചപ്പെടുത്തൽ, വാണിജ്യ വ്യവസായ രംഗത്തെ പ്രോത്സാഹനം…

Read More

ഇന്ത്യ – യുഎഇ സഹകരണം കൂടുതൽ മേഖലകളിലേക്ക് ; യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അബുദാബി ഖസർ അൽ ബഹറിലെ സീ പാലസ് ബർസയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ മന്ത്രി എസ് ജയശങ്കർ, ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു. ഇന്ത്യയ്ക്കും ജനങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് ആശംസ നേർന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെയും വിവിധ വശങ്ങളും ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക രാജ്യാന്തര വിഷയങ്ങളും ചർച്ച…

Read More

ഗാസ സാഹചര്യങ്ങൾ വിലയിരുത്തി ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും

ഗാസ്സ വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷ​മു​ള്ള പു​രോ​ഗ​തി​ക​ളും മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​കോ റൂ​ബി​യോ​യും. ടെ​ലി​ഫോ​ൺ വ​ഴി​യാ​ണ് ഇ​രു​വ​രും പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. ഗ​സ്സ​യി​ലെ സം​യു​ക്ത മ​ധ്യ​സ്ഥ ദൗ​ത്യ​ത്തി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കി​യ ക​രാ​റി​ന്റെ തു​ട​ർ ന​ട​പ​ടി​ക​ൾ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ, ബ​ന്ദി കൈ​മാ​റ്റം, മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നീ വി​ഷ​യ​ങ്ങ​ൾ വി​ല​യി​രു​ത്തി. ക​രാ​ർ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്നും, തു​ട​ർ​ന്ന് സ്ഥി​രം…

Read More

ബ്രൂവറി വിവാദത്തിലെ രഹസ്യരേഖ പച്ചക്കള്ളം; ’13 ദിവസം മുൻപ് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്’: എംബി രാജേഷ്

പാലക്കാട് ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി എംബി രാജേഷ്. വിഡി സതീശൻ അതീവ രഹസ്യമെന്ന് പറഞ്ഞ് പുറത്തുവിട്ട കാബിനറ്റ് നോട്ട് 13 ദിവസം മുൻപ് documents.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്. അതിന് ഒരു രഹസ്യസ്വഭാവവുമില്ല. കള്ളത്തരം പൊളിഞ്ഞാലെങ്കിലും പ്രതിപക്ഷ നേതാവിന് അൽപം ജാള്യതയാവാം. അപവാദം ഭയന്ന് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കർണാടകയിലെ മന്ത്രിക്കും യൂത്ത് കോൺഗ്രസ് നേതാവിനും എംഎൽസിക്കും സ്പിരിറ്റ് കമ്പനിയുണ്ട്. അവിടെ നിന്നാണ് കേരളത്തിൽ…

Read More

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം; ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്; തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പെട്രോള്‍ പമ്പ് ഉടമ

എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍. ഇക്കാര്യമാവശ്യപ്പെട്ട് പ്രശാന്തന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് നുണപരിശോധനയ്ക്ക് വിധേയനാക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതെന്ന് പ്രശാന്തന്‍ പറഞ്ഞു. ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്. തന്റെ ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം…

Read More