radiokeralam

അവസാനത്തെ നക്സല്‍ നേതാവും കീഴടങ്ങി; കർണാടക നക്സൽ വിമുക്ത സംസ്ഥാനം: മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ അവസാനത്തെ നക്സൽ നേതാവും കീഴടങ്ങി.വിവിധ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന കൊത്തെഹൊണ്ട രവിയാണ് കീഴടങ്ങിയത്. ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് രവി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. നേരത്തേ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ദളങ്ങളിൽ നിന്ന് അഭിപ്രായഭിന്നതകൾ മൂലം വിട്ട് പോയ നേതാവാണ് രവി.ദീർഘകാലമായി ഒളിവിലായിരുന്ന തൊമ്പാട്ട് ലക്ഷ്മിയെന്ന നക്സൽ അനുഭാവിയും നാളെ കീഴടങ്ങും.ചിക്മഗളുരു പൊലീസിന് മുമ്പാകെ നാളെ കീഴടങ്ങാമെന്ന് അവർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. കർണാടകയെ പൂർണ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.22 പൊലീസുദ്യോഗസ്ഥരടങ്ങിയ…

Read More

മുന്നിറിയിപ്പുകൾ അവഗണിച്ചു ; പൊതു ഇടങ്ങളിൽ ഉപേക്ഷിച്ചതും വിൽപനയ്ക്ക് വെച്ചതുമായ വാഹനങ്ങൾ നീക്കം ചെയ്തു

ബ​ഹ്റൈ​നി​ലു​ട​നീ​ളം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും വി​ൽ​പ​ന​ക്കു ​വെ​ച്ച​തു​മാ​യ 178 വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്തു. ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​തേ​ൺ മു​നി​സി​പ്പാ​ലി​റ്റി ഇ​ട​​പെ​ട്ട് പൊ​തു ഇ​ട​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്ത​ത്. റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു ഇ​ട​ങ്ങ​ളു​ടെ സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​ന്ന​തി​നും​വേ​ണ്ടി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് 300 ദി​നാ​ർ വ​രെ പി​ഴ ഈ​ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഉ​ട​മ​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മൊ​ത്തം വാ​ഹ​ന​ങ്ങ​ളു​ടെ 10 ‍ശ​ത​മാ​നം മാ​ത്ര​മാ​ണി​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​നം 6-7 കാ​റു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്.

Read More

വാഴയൂർ സർവീസ് ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു

വാ​ഴ​യൂ​ർ സ​ർ​വി​സ് ഫോ​റം ഖ​ത്ത​ർ വി​ന്റ​ർ വൈ​ബ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​മേ​രി​ക്ക​യി​ലെ കോ​ള​റാ​ഡോ ആ​സ്ഥാ​ന​മാ​യ ടോ​സ്റ്റ്മാ​സ്റ്റേ​ഴ്‌​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ വി​ദ്യാ​ഭ്യാ​സ ബ​ഹു​മ​തി​യാ​യ ഡി​സ്റ്റി​ങ്യൂ​ഷ്ഡ് ടോ​സ്റ്റ്മാ​സ്റ്റ​ർ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ വി.സി. മ​ശ്ഹൂ​ദിനെ ആ​ദ​രി​ച്ചു. ബാ​ഡ്മി​ന്റ​ൺ, വോ​ളി​ബാ​ൾ, ഫു​ട്ബാ​ൾ, നീ​ന്ത​ൽ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ആ​സി​ഫ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ആ​മി​ന കോ​ട്ടു​പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​സി. മ​ഷ്ഹൂ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​ഫീ​ഖ് കാ​രാ​ട്, ന​സീ​ഫ് തി​രു​ത്തി​യാ​ട്, അ​ബ്ദു​സ​ലാം അ​ഴി​ഞ്ഞി​ലം, സ​ലാം ക​ക്കോ​വ്, ര​ത്നാ​ക​ര​ൻ കാ​രാ​ട്, അ​ഷ​റ​ഫ് ക​ക്കോ​വ്, ര​ഘു​നാ​ഥ്‌…

Read More

ചാരിറ്റി സംഘടനകൾക്ക് സകാത്ത് ശേഖരിക്കാൻ ഔ​ഖാഫിൻ്റെ അനുമതി

ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ​ക്ക് റ​മ​ദാ​നി​ൽ സ​കാ​ത്ത് ശേ​ഖ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യം. ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രി ഗാ​നിം ബി​ൻ ഷ​ഹീ​ൻ ബി​ൻ ഗാ​നെം അ​ൽ ഗാ​നെ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രാ​ല​യം ജ​ന​റ​ൽ മാ​നേ​ജ​ർ ജ​ന​റ​ൽ ഇ​ബ്രാ​ഹിം അ​ബ്ദു​ല്ല അ​ൽ ദി​ഹൈ​മി, ഔ​ഖാ​ഫ് സ​കാ​ത്ത് വ​കു​പ്പ് മേ​ധാ​വി മാ​ലു​ല്ലാ​ഹ് അ​ബ്ദു​റ​ഹ്‌​മാ​ൻ അ​ൽ ജാ​ബ​ർ, ഖ​ത്ത​ർ ചാ​രി​റ്റി സി.​ഇ.​ഒ യൂ​സു​ഫ് അ​ഹ്‌​മ​ദ് അ​ൽ കു​വാ​രി,…

Read More

വ്യക്തിഗത ആദായനികുതി നിയമം ; ഒമാനിൽ കരട് ശുപാർശകൾക്ക് അംഗീകാരം

ഒ​മാ​നി​ൽ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന വ്യ​ക്തി​ഗ​ത ആ​ദാ​യ നി​കു​തി നി​യ​മ​ത്തി​ന്റെ ക​ര​ട് ശു​പാ​ർ​ശ​ക​ൾ​ക്ക് ഒ​മാ​ൻ സ്റ്റേ​റ്റ് കൗ​ൺ​സി​ലും മ​ജ്‌​ലി​സ് ശൂ​റ​യും അം​ഗീ​കാ​രം ന​ൽ​കി. പ്ര​തി​വ​ർ​ഷ വ​രു​മാ​നം 50,000 റി​യാ​ലി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ​നി​ന്ന് അ​ഞ്ച് ശ​ത​മാ​നം ആ​ദാ​യ നി​കു​തി ഈ​ടാ​ക്കാ​നു​ള്ള ക​ര​ട് ശു​പാ​ർ​ശ​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ധ്യ​വ​ർ​ഗ​ത്തി​ന്റെ പ്ര​യോ​ജ​ന​ത്തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ്യ​ക്തി​ഗ​ത ആ​ദാ​യ​നി​കു​തി​യി​ൽ ഗ്രാ​റ്റു​വി​റ്റി​യോ മ​റ്റ് സേ​വ​നാ​വ​സാ​ന ആ​നു​കൂ​ല്യ​ങ്ങ​ളോ വ​രു​മാ​ന സ്രോ​ത​സ്സു​ക​ളാ​യി ക​ണ​ക്കാ​ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​രു കൗ​ൺ​സി​ലു​ക​ളും സ​മ്മ​തി​ച്ചു. നേ​ര​ത്തെ പ്ര​തി​മാ​സം 2500 റി​യാ​ലി​ന് മു​ക​ളി​ൽ ശ​മ്പ​ളം വാ​ങ്ങു​ന്ന വ്യ​ക്തി​ക​ൾ​ക്ക് (പ്ര​തി​വ​ർ​ഷം…

Read More

സിറിയയുടെ പുതിയ പ്രസിഡൻ്റിന് ആശംസകൾ നേർന്ന് സൗ​ദി ഭരണാധികാരികൾ

സി​റി​യ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്റാ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത അ​ഹ​മ്മ​ദ് അ​ൽ​ശ​റ​അ്​​ന് സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ​രി​വ​ർ​ത്ത​ന കാ​ല​ഘ​ട്ട​ത്തി​ൽ സി​റി​യ​ൻ പ്ര​സി​ഡ​ന്റ് സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​ന് ഞ​ങ്ങ​ളു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നി​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. സ​മൃ​ദ്ധ​മാ​യ ഭാ​വി​യി​ലേ​ക്ക് സി​റി​യ​യെ ന​യി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ക​യും വി​ജ​യാം​ശ​സ​ക​ൾ നേ​രു​ക​യും ചെ​യ്യു​ന്നു. നി​ങ്ങ​ൾ​ക്ക്​ ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും തു​ട​ര​ട്ടെ. ഒ​പ്പം സി​റി​യ​ൻ ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും നേ​രു​ന്നു​വെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Read More

ഇന്ത്യൻ അസോസിയേഷൻ ഷാർജ മഹാമാത്മ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 77-മ​ത് ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് പു​റ​യ​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ദ് മ​ഹാ​ജ​ൻ, അ​ഡ്വ. സ​ന്തോ​ഷ് നാ​യ​ർ, വാ​ഹി​ദ് നാ​ട്ടി​ക എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​റ്റു രാ​ഷ്ട്രീ​യ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​നു​സ്മ​ര​ണ​വും ച​ർ​ച്ച​ക​ളും ന​ട​ന്നു. ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും…

Read More

എല്ലാ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്; ഫുഡ് ഡെലിവറി തൊഴിലാളികൾക്ക് ഐടി കാർഡും ഇൻഷുറൻസും

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള എല്ലാ സർക്കാർ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ബഡ്‌ജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. 2011 ഒക്‌ടോബർ 25ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതിയാണ് ഭാരത്‌നെറ്റ്. രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്‌തതാണ് ഭാരത്‌നെറ്റ് പദ്ധതി. ആശയവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ, സാങ്കേതികപരമായ വളർച്ചയുണ്ടാക്കി ഗ്രാമീണ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് ഈ…

Read More

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച മ​ഴ ല​ഭി​ച്ചു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ തു​ട​ങ്ങി​യ എ​മി​റേ​റ്റു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ഴ ല​ഭി​ച്ച​ത്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ത​ന്നെ ല​ഭി​ച്ച​പ്പോ​ൾ മ​റ്റി​ട​ങ്ങ​ളി​ൽ ചെ​റി​യ മ​ഴ മാ​ത്ര​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തേ ഞാ​യ​റാ​ഴ്ച വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന്​ ​ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​രു​ന്നു. ഫു​ജൈ​റ​യി​ൽ അ​ൽ ഖ​ല​ബി​യ്യ, അ​ൽ ഹ​ല, ദി​ബ്ബ എ​ന്നി​വി​ട​ങ്ങ​ളി​ലും റാ​സ​ൽ​ഖൈ​മ​യി​ൽ ആ​സ്മ​യി​ലും മ​ഴ രേ​ഖ​പ്പെ​ടു​ത്തി. വി​വി​ധ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ…

Read More

ഇലക്ട്രിക് വാഹനങ്ങൾക്ക് വിലകുറയും; മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും: ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും?, അറിയാം

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച് തുടങ്ങിയതോടെ എല്ലാവരുടെയും കണ്ണുകൾ ഒന്നിലേക്ക് മാത്രമായിരുന്നു. ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും വില കൂടുമെന്ന്. നിരവധി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ മാറ്റങ്ങൾ ധനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ആദ്യമേ ഉണ്ടായിരുന്നു. 2024 ലെ ബജറ്റ് പ്രസംഗത്തിൽ, മൊബൈൽ ഫോണുകൾ, ചാർജറുകൾ, ചില ക്യാൻസർ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ചില ഇനങ്ങളുടെ കസ്റ്റംസ് നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ കസ്റ്റംസ് ഡ്യൂട്ടി ഘടന സമഗ്രമായി…

Read More