radiokeralam

ദുബൈയിലെ പറക്കും ടാക്സി ; ആദ്യ മാതൃക പുറത്തിറക്കി

ഏ​റെ ​പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പ​റ​ക്കും ടാ​ക്സി​യു​ടെ ആ​ദ്യ മാ​തൃ​ക പു​റ​ത്തു​വി​ട്ട്​ അ​ധി​കൃ​ത​ർ. ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ മ്യൂ​സി​യം ഓ​ഫ്​ ഫ്യൂ​ച്ച​റാ​ണ് ജോ​ബി ഏ​വി​യേ​ഷ​ൻ വി​ക​സി​പ്പി​ച്ച പ​റ​ക്കും ടാ​ക്സി​യു​ടെ ആ​ദ്യ രൂ​പം പു​റ​ത്തു​വി​ട്ട​ത്. മ്യൂ​സി​യ​ത്തി​ൽ ‘ടുമോറോ, ടുഡേ​’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന എ​ക്​​ബി​ഷ​ൻ വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച മാ​തൃ​ക സ​ന്ദ​ർ​ശ​ക​രി​ൽ കൗ​തു​കം നി​റ​ച്ചു. 2030ഓ​ടെ എ​മി​റേ​റ്റി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ 25 ശ​ത​മാ​നം സ്വ​യം നി​യ​ന്ത്രി​ത ഡ്രൈ​വി​ങ് മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക്​ മാ​റു​ക​യെ​ന്ന​താ​ണ്​ പ​റ​ക്കും ടാ​ക്‌​സി സം​രം​ഭ​ത്തി​ലൂ​ടെ ദു​ബൈ ല​ക്ഷ്യ​മി​ടു​ന്ന​ത്. നൂ​ത​ന…

Read More

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തുടരും; പുതിയ ജില്ലാ കമ്മറ്റിയിലേക്ക് 11 പേരെയാണ് ഉൾപ്പെടുത്തി

സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തുടരും. എംവി നികേഷ് കുമാറും എസ് എഫ് ഐ സംസ്ഥാന അധ്യക്ഷ കെ അനുശ്രീയും ഉൾപ്പെടെ 11 പേർ ജില്ലാ കമ്മിറ്റിയിൽ പുതിയതായി അംഗമാകും. 2019 ൽ പി. ജയരാജൻ ലോക്സഭയിലേക്ക് മത്സരിക്കാൻ മാറിയ വേളയിലാണ് ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി എത്തുന്നത്. അതിന് ശേഷം 2021ലെ സമ്മേളനത്തിലൂടെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 2024-ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കെപിസിസി അധ്യക്ഷൻ കെ സുധാകരനോട്…

Read More

ദുബൈയുടെ ചരിത്രവും പരമ്പര്യവും പറയാം ; ‘എർത്ത് ദുബൈ ‘ പദ്ധതി അവതരിപ്പിച്ച് ദുബൈ കിരീടാവകാശി

അ​തി​വേ​ഗ വി​ക​സ​ന​ത്തി​ലൂ​ടെ ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച ദു​ബൈ​യു​ടെ ച​രി​ത്രം അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ താ​മ​സ​ക്കാ​ർ​ക്ക്​ അ​വ​സ​രം. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്തൂ​മാ​ണ്​ ഇ​തി​നാ​യി ‘എർത്ത് ദുബൈ ‘ അ​ഥ​വാ ദു​ബൈ​യു​ടെ പൈ​തൃ​കം എ​ന്ന പേ​രി​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ കാ​ല​ത്തെ ദു​ബൈ​യി​ലെ ജീ​വി​ത​വും വി​ക​സ​ന​വും പ​രാ​മ​ർ​ശി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളും സം​ഭ​വ​ങ്ങ​ളും അ​ട​യാ​ള​പ്പെ​ടു​ത്താ​നു​ള്ള ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മാ​ണ്​ ഇ​തി​നാ​യി രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. താ​മ​സ​ക്കാ​ർ​ക്ക്​ യു.​എ.​ഇ പാ​സ്​ ഉ​പ​യോ​ഗി​ച്ച്​ വെ​ബ്​​സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത്​ അ​നു​ഭ​വ​ങ്ങ​ളും സം​ഭ​വ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്താ​ൻ…

Read More

മയക്കുമരുന്ന് വിൽപന ; അറസ്റ്റിലായ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ കോ​ട​തി. ഇ​റാ​നി​ൽ​ നി​ന്ന്​ ച​ര​ക്ക്​ ​ക​പ്പ​ലി​ൽ ദു​ബൈ റാ​ശി​ദ്​ തു​റ​മു​ഖ​ത്തെ​ത്തി​യ പ്ര​തി നി​രോ​ധി​ത ഗ​ണ​ത്തി​ലു​ള്ള മെ​ത​ഡോ​ൺ ഗു​ളി​ക​ക​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​​ക്ക​വെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ​സേ​ന​യു​ടെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 17നാ​ണ്​​ സം​ഭ​വം ന​ട​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന്​ ദു​ബൈ​യി​ലെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക്കാ​യി വ​ല വി​രി​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കു​​മ​രു​ന്ന്​ ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ 4,500 ദി​ർ​ഹ​മി​ന്​ മെ​ത​ഡോ​ൺ ഗു​ളി​ക​ക​ൾ ന​ൽ​കാ​മെ​ന്ന്​…

Read More

ദുബൈ എമിറേറ്റിൽ പൊതുഗതാഗതത്തിനോടുള്ള പ്രിയമേറുന്നു ; കണക്കുകൾ പുറത്ത് വിട്ട് ദുബൈ ആർടിഎ

ദു​ബൈ എ​മി​റേ​റ്റി​ൽ പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും കു​തി​പ്പ്. ക​ഴി​ഞ്ഞ വ​ർ​ഷം പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ 6.4 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​റ​ത്തു​വി​ട്ട ആ​ർ.​ടി.​എ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2024ൽ ​ദു​ബൈ മെ​ട്രോ, ട്രാം, ​ബ​സ്, ജ​ല​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളാ​യ അ​ബ്ര, ഫെ​റി, വാ​ട്ട​ർ ടാ​ക്സി, മ​റ്റ്​ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം 74.71 കോ​ടി​യാ​ണ്. 2023നെ ​അ​പേ​ക്ഷി​ച്ച്​ പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 2023ൽ…

Read More

ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ്; നിയമപരമായി രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

ലൈംഗീക പീഡന കേസില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ട മുകേഷ് എംഎൽഎയെ പൂർണ്ണമായി പിന്തുണയ്ക്കാതെ സിപിഎമ്മിലെ വനിതാ നേതാക്കൾ. ലൈംഗീക പീഡന കേസില്‍ മുകേഷ് എംഎൽഎക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും വ്യക്തമാക്കി. അതേ സമയം ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി ചൂണ്ടിക്കാട്ടി.   മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും…

Read More

ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നത് പച്ചക്കള്ളം; ബ്രൂവറിക്കായി മന്ത്രിയുണ്ടാക്കിയ ചീട്ടുകൊട്ടാരം തകർന്നുവെന്ന് സതീശൻ

പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമാണശാല നിർമ്മിക്കാൻ മന്ത്രി ഉയർത്തിയ ചീട്ടുകൊട്ടാരം തകർന്നു. മദ്യനയം മാറിയത് ഒരു സ്വകാര്യ കമ്പനി മാത്രമാണ് അറിഞ്ഞത്. സംസ്ഥാന സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് മദ്യ നിർമാണശാല ആരംഭിക്കുന്നതെന്ന് ഒയാസിസ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജല അതോറിറ്റിക്ക് നൽകിയ അപേക്ഷയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. മദ്യ…

Read More

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാത’ പരാമർശം ; സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ

ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താലേ അവരുടെ ഉന്നമനം സാധ്യമാകൂ എന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ അഡ്വ. പി സന്തോഷ് കുമാര്‍ രാജ്യസഭാ ചെയര്‍മാന് നോട്ടീസ് നല്‍കി. കേന്ദ്രമന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘവലും ഭരണഘടനാ വിരുദ്ധവുമാണ്. ദളിത് ആദിവാസി വിഭാഗങ്ങളെ അവഹേളിക്കുന്ന പരാമര്‍ശമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ്…

Read More

പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ  വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം; മന്ത്രിസഭ തീരുമാനം വിവാദത്തിൽ

ളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ  വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തിൽ. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമം നൽകുന്നത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമനം.  ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പൊലിസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് അന്താരാഷ്ട്ര ബോഡി ബിൽഡിങ്…

Read More

നെന്മാറ ഇരട്ടക്കൊലക്കേസ്: പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം, പൊതുമുതൽ നശിപ്പിച്ചതിന് കേസ്: 2 പേർ അറസ്റ്റിൽ

നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ രണ്ട് പേര്‍ അറസ്റ്റിൽ. നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘർഷത്തിലാണ് രണ്ട് പേർ പിടിയിലായത്. പോത്തുണ്ടി സ്വദേശികളായ  രഞ്ജിത് , ഷിബു എന്നിവരാണ് പിടിയിലായത്. ഔദ്യാഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസ്.  നേരത്തെ, ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്റെ ​ഗേറ്റും കവാടവും തകർത്തതിനാണ്…

Read More