radiokeralam

ദോഹ വിമാനത്താവളത്തിൽ വൻ കൊമ്പ് വേട്ട

ഹമദ് വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽ നിന്നും കാണ്ടാമൃഗ കൊമ്പും ആനകൊമ്പും പിടിച്ചെടുത്തു. 45.29 കിലോ ഗ്രാം തൂക്കം വരുന്ന 120 കൊമ്പുകളാണ് ഖത്തർ പരിസ്‍ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് പിടിച്ചെടുത്തത്. വ്യത്യസ്ത വലിപ്പത്തിലും മുറിച്ചു​പാകമാക്കിയ നിലയിലുമാണ് വൻ കൊമ്പു ശേഖരം കണ്ടെത്തിയത്. അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതാണ് വന്യമൃഗങ്ങളുടെ കൊമ്പുകളെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്തവയിൽ ഏതാനും കൊമ്പുകളുടെ ചിത്രങ്ങൾ മന്ത്രാലയം സാമൂഹിക മാധ്യമ പേജ് വഴി പ​ങ്കുവെച്ചു. ആനകൊമ്പ് ചെറുതായി…

Read More

ഒമാനിലെ മസീറ ദ്വീപ് ബീച്ച് ശുചീകരണ ക്യാമ്പയിന് തുടക്കമായി

വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ലാ​മ​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ്പ​ന്ന​മാ​യ ജൈ​വ​വൈ​വി​ധ്യ​ത്തി​നും പേ​രു​കേ​ട്ട മ​സി​റ ദ്വീ​പ് ബീ​ച്ച് ശു​ചീ​ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. സു​ൽ​ത്താ​നേ​റ്റി​ലു​ട​നീ​ള​മു​ള്ള 300 വ​ള​ന്‍റി​യ​ർ​മാ​ർ പ​​​ങ്കെ​ടു​ത്ത ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു. ദ്വീ​പി​ന്റെ പ്ര​കൃ​തി​ദ​ത്ത പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും അ​തി​ന്റെ സൂ​ക്ഷ്മ​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യാ​യി​രു​ന്നു കാ​മ്പ​യി​നി​ൽ ആ​ളു​ക​ൾ​ കൈ​കോ​ർ​ത്ത​ത്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ച്ച, ക​ടും ചു​വ​പ്പ് ക​ട​ലാ​മ​ക​ളു​ടെ നി​ർ​ണാ​യ​ക കൂ​ടു​കെ​ട്ട​ൽ കേ​ന്ദ്ര​മാ​ണ് മ​സീ​റ. ഇ​വ വ​ർ​ഷം തോ​റും ദ്വീ​പി​ന്റെ തീ​ര​ത്ത് മു​ട്ട​യി​ടാ​ൻ ഇ​വ എ​ത്താ​റു​ണ്ട്. വ​ന്യ​ജീ​വി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം…

Read More

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഒമാനും തായ്‌ലാൻഡും

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഭ​ര​ണ-​സാ​മ്പ​ത്തി​ക കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഖാ​ലി​ദ് ബി​ൻ ഹാ​ഷെ​ൽ അ​ൽ മു​സാ​ൽ​ഹി, താ​യ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശ്രീ​ല​ക് നി​യോ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. താ​യ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും സം​യു​ക്ത സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളും ച​ർ​ച്ച ചെ​യ്തു. താ​യ്‌​ല​ൻ​ഡി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ എ​ച്ച്.​ഇ ഇ​സ്സ അ​ൽ അ​ല​വി, ഫു​ക്ക​റ്റി​ലെ ഒ​മാ​ൻ ഓ​ണ​റ​റി കോ​ൺ​സ​ൽ ജോ​ൺ ബൂ​ട്ട്, ഇ​രു​പ​ക്ഷ​ത്തു​നി​ന്നു​മു​ള്ള നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സ്പാനിഷ് കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു

ഒമാൻ സു​ൽ​ത്താ​നേ​റ്റി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നാ​ഷ​ന​ൽ ട്രാ​വ​ൽ ഓ​പ്പ​റേ​റ്റ​റാ​യ വി​സി​റ്റ് ഒ​മാ​നും സ്പാ​നി​ഷ് ട്രാ​വ​ൽ ടെ​ക് സ്റ്റാ​ർ​ട്ട​പ്പാ​യ പാ​സ്‌​പോ​ർ​ട്ട​റും ക​രാ​ർ ഒ​പ്പു​വെ​ച്ചു. മാ​ഡ്രി​ഡി​ൽ ന​ട​ന്ന ഫി​ത്തൂ​ർ 2025ലാണ് ഇ​തു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. രാ​ജ്യ​ത്തെ ടൂ​റി​സം സ​പ്ലൈ ചെ​യി​നി​ന്റെ ഡി​ജി​റ്റ​ല്‍ വി​ത​ര​ണം വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള വി​സി​റ്റ് ഒ​മാ​ന്റെ പ​ദ്ധ​തി​യു​മാ​യി യോ​ജി​ക്കു​ന്ന​താ​ണ് ഫി​തു​ര്‍ 2025. യാ​ത്രാ​നു​ഭ​വം പ​ങ്കു​വെ​ക്കാ​ന്‍ സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ ബ​ന്ധി​ത​മാ​യ പ്ലാ​റ്റ്‌​ഫോം പാ​സ്സ്‌​പോ​ര്‍ട്ട​ര്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. അ​ങ്ങ​നെ ഒ​മാ​ന്റെ സൗ​ന്ദ​ര്യ​വും വൈ​വി​ധ്യ​വും ആ​ഗോ​ള അ​നു​വാ​ച​ക​ര്‍ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്നു. പ​ത്ത് ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സു​ള്ള…

Read More

സിറിയൻ പ്രസിഡൻ്റ് സൗദി അറേബ്യയിൽ ; സ്വീകരിച്ച് സൗദി കിരീടാവകാശി

സി​റി​യ​ൻ പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് അ​ൽ​ശ​റ​ഉം പ്ര​തി​നി​ധി സം​ഘ​വും റി​യാ​ദി​ലെ​ത്തി. അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. റി​യാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ സി​റി​യ​ൻ പ്ര​സി​ഡ​ന്റി​നെ റി​യാ​ദ് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്, സ​ഹ​മ​ന്ത്രി​യും മ​ന്ത്രി​സ​ഭാം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ​മാ​ലി​ക് ആ​ലു​ശൈ​ഖ്, റി​യാ​ദ് മേ​യ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ അ​യ്യാ​ഫ്, റോ​യ​ൽ കോ​ർ​ട്ട്​ ഉ​പ​ദേ​ഷ്​​ടാ​വ് ഖാ​ലി​ദ് ബി​ൻ ഫ​രീ​ദ് ഹ​ദ്​​റാ​വി, സി​റി​യ​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ ഫൈ​സ​ൽ അ​ൽ മു​ജ്​​ഫ​ൽ,…

Read More

അഴിമതി ; സൗ​ദി അറേബ്യയിൽ എട്ട് മന്ത്രാലയങ്ങളിലെ 396 ജീവനക്കാരെ ചോദ്യം ചെയ്തു

അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ സൗ​ദി അറേബ്യയിലെ എ​ട്ട് ​ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ 396 ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്​​തു. ജ​നു​വ​രി​യി​ലാ​ണ്​ ഇ​ത്ര​യും പേ​രെ അ​ഴി​മ​തി അ​തോ​റി​റ്റി ചോ​ദ്യം ചെ​യ്​​ത​ത്. ഇ​തി​ൽ 158 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. പി​ന്നീ​ട്​ ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, നാ​ഷ​ന​ൽ ഗാ​ർ​ഡ്, നീ​തി​ന്യാ​യം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, വ്യാ​പാ​രം, മു​നി​സി​പ്പ​ൽ-​ഭ​വ​ന​കാ​ര്യം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​തെ​ന്ന് ക​മീ​ഷ​ൻ വി​ശ​ദീ​ക​രി​ച്ചു. കൈക്കൂ​ലി, ഓ​ഫി​സ് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 1076 നി​രീ​ക്ഷ​ണ…

Read More

മൃഗങ്ങളുടെ എണ്ണം കൂടിയാൽ വെടിവെച്ച് കൊല്ലണം; സെക്രട്ടറിയേറ്റിന്‍റെ മുകളിൽ വരെ കുരങ്ങ് ശല്യമെന്ന് പി വി അൻവർ

പിണറായിസത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് കേരള  കോർഡിനേറ്റർ പി വി അൻവർ. സർക്കാർ കൊള്ള സംഘമായി മാറിയതിന്‍റെ ഉദാഹരണമാണ് ബ്രൂവറി. പാലക്കാട്ടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയാലും അഴിമതി നടത്തുമെന്ന് ധാർഷ്ട്യമാണിത്. ബ്രുവറിയിൽ എൽഡിഎഫ് ഘടകകക്ഷികൾക്ക് പോലും എതിർപ്പുണ്ട്. അതിൽ ഉത്തരമില്ല. എക്സൈസ് മന്ത്രി ജനങ്ങളെ കളിയാക്കുന്നു. ക്വാറി അനുമതി നൽകുന്നതിലും അഴിമതി നടക്കുന്നുവെന്ന് അൻവര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് പിന്നിൽ. ദേശീയ പാത നിർമാണം ശരിയായിട്ടില്ല. പരാതിപ്പെടുന്നവരെ നേരിടാൻ റിയാസ് ഗുണ്ടകളെ നിയോഗിച്ചിട്ടുണ്ട്. സിപിഐയുടെ…

Read More

കൈറോയിൽ അറബ് യോഗം നടന്നു ; ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വീടുകളിലേക്കുള്ള മടക്കം ചർച്ചയായെന്ന് സൗദി അറേബ്യ

ഈ​ജി​പ്തി​​ന്റെ ക്ഷ​ണ​പ്ര​കാ​രം ​കൈ​റോ​യി​ൽ ചേ​ർ​ന്ന ആ​റ് അ​റ​ബ് ക​ക്ഷി​ക​ളു​ടെ കൂ​ടി​യാ​ലോ​ച​ന യോ​ഗം ഗ​സ്സ​യി​ൽ കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​താ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ ഗ​സ്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്​​തു. ഫ​ല​സ്തീ​ൻ അ​തോ​റി​റ്റി​യെ അ​തി​​ന്റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നെ​യും ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ തു​ട​രു​ന്ന​തി​നെ​യും കു​റി​ച്ച്​ കൈറോ യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജോ​ർ​ഡ​ൻ, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ൾ ആ​റ് അ​റ​ബ്…

Read More

‘മൂന്നാമതും പിണറായി സർക്കാർ വരും’; മുന്നണികളിൽ ഈഴവർക്ക് അവ​ഗണനയെന്ന് വെള്ളാപ്പള്ളി

മുന്നണിയിൽ ഈഴവർക്കുളള അവ​ഗണന പരസ്യമാക്കി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർക്ക് സിപിഎമ്മിലും കോൺ​ഗ്രസിലും അവ​ഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് സമുദായ ചിന്തയെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എസ്എൻഡിപി യോ​ഗത്തിന്റെ മുഖപത്രമായ യോ​ഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കിയത്. കോൺ​ഗ്രസ് ഈഴവരെ വെട്ടിനിരത്തുകയാണ്. നിലവിൽ സമുദായത്തിനുള്ളത് കെ ബാബു എന്ന എംഎൽഎ മാത്രമാണ്. കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി…

Read More

പൊലീസുകാരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചു ; യുവതിക്ക് 2000 ദിർഹം പിഴ ശിക്ഷ

ടാ​ക്സി ഡ്രൈ​വ​റു​മാ​യു​ള്ള ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വ​തി​യും സു​ഹൃ​ത്തും കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തി ദു​ബൈ കോ​ട​തി. വ​നി​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക്​ 2000 ദി​ർ​ഹം പി​ഴ​യും പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ സു​ഹൃ​ത്തി​ന്​ മൂ​ന്നു മാ​സം ത​ട​വും നാ​ടു​​ക​ട​ത്ത​ലു​മാ​ണ്​ ശി​ക്ഷ. ക​സ​ഖ്സ്താ​ൻ സ്വ​ദേ​ശി​ക​ളാ​ണ്​ പ്ര​തി​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ അ​ൽ ബ​ർ​ഷ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലാ​ണ്​ കേ​സി​നാ​സ്പ​ദ സം​ഭ​വം…

Read More