NEWS_DXB

ഏകദിന കരിയറിൽ 7000 റൺസ് പൂർത്തിയാക്കി ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ

ഏകദിന കരിയറില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കി ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. പാകിസ്ഥാനില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താവാതെ 133 റണ്‍സ് നേടിയതോടെയാണ് വില്യംസണ്‍ 7000 ക്ലബ്ലിലെത്തിയത്. വില്യംസണിന്റെ സെഞ്ചുറി ബലത്തില്‍ ന്യൂസിലന്‍ഡ് മത്സരം ജയിക്കുകയും ചെയ്തു. 304 റണ്‍സ് വിജയലക്ഷ്യം 48.4 ഓവറില് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ന്യൂസിലന്‍ഡ്. വില്യംസണിന് പുറമെ ഡെവോണ്‍ കോണ്‍വെ 97 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ കിവീസ് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. 133 റണ്‍സ് നേടിയതോടെ…

Read More

ആലപ്പുഴയിൽ പേ വിഷബാധയേറ്റ് ചികിത്സിലായിരുന്ന ഒൻപത് വയസുകാരൻ മരിച്ചു

ആലപ്പുഴയിൽ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു.ചാരുംമൂട് സ്വദേശിയായ ശ്രാവൺ ആണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർഥിയാണ്. രണ്ടുമാസം മുമ്പായിരുന്നു നായയുടെ ആക്രമണം. പരിക്ക് ശ്രദ്ധയിൽപ്പെടാത്തതിനാൽ വാക്‌സിൻ എടുത്തിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

2023 ഒക്ടോബർ ഏഴിലെ ആക്രമണം ; അന്വേഷണ കമ്മീഷൻ രൂപീകരണ ചർച്ച മാറ്റി വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

2023 ഒക്​ടോബർ ഏഴിലെ സംഭവങ്ങളെക്കുറിച്ച്​ അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച മൂന്ന്​ മാസത്തേക്ക്​ മാറ്റിവെക്കാൻ​ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചു. ഇസ്രായേലി അറ്റോർണി ജനറൽ ഗലി ബഹരവ്​ മിയാരയുടെ അഭിപ്രായത്തിന്​ വിരുദ്ധമായാണ്​ നെതന്യാഹുവിന്‍റെ തീരുമാനം. വിഷയത്തിൽ രാജ്യത്തെ പരമോന്നത കോടതി ഇടപെടുകയും യോഗം ചേരാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ഞായറാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്​. യോഗത്തിൽ നെതന്യാഹുവും അറ്റോർണി ജനറലും തമ്മിൽ വാഗ്വാദം ഉണ്ടായതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു​. സർക്കാർ ഉടൻ…

Read More

ബിജു പൂതക്കുളത്തിനും റഊഫ് ചാവക്കാടിനും പ്രവാസി വെൽഫെയർ പുരസ്കാരം

ഫോ​ട്ടോ​ഗ്രഫി രം​ഗ​ത്തെ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ​ക്കും, ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ സേ​വ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ദ​മ്മാ​മി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബി​ജു പൂ​ത​ക്കു​ള​ത്തെ​യും റ​ഊ​ഫ് ചാ​വ​ക്കാ​ടി​നെ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ക​മ്മി​റ്റി പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഒ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ല​ത്തെ വീ​ഡി​യോ​ഗ്രാ​ഫി രം​ഗ​ത്തെ സേ​വ​ന​ങ്ങ​ൾ​ക്കാ​ണ് ബി​ജു പൂ​ത​ക്കു​ള​ത്തെ ആ​ദ​രി​ച്ച​ത്. വിവിധ ചാ​ന​ലു​ക​ളി​ൽ ന്യൂ​സ് ക്യാ​മ​റ​മാ​നാ​യും, പ്രോ​ഗ്രാം ക്യാ​മ​റാ​മാ​നാ​യും ജോ​ലി ചെ​യ്തി​ട്ടു​ണ്ട് അ​ദ്ദേ​ഹം. സൗ​ദി അ​റേ​ബ്യ​യി​ലും ടെ​ലി​ഫി​ലി​മു​ക​ളു​ടെ​യും ഷോ​ർ​ട്ട് ഫി​ലി​മു​ക​ളു​ടെ​യും ഡോ​ക്യു​മെ​ന്റ​റി​ക​ളു​ടെ​യും ക്യാ​മ​റാ​മാ​നാ​യും സം​വി​ധാ​യ​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത കാ​ല​ത്ത്…

Read More

മണിപ്പൂരിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ ബിജെപി ; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും

ബീരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറുന്നു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ബിജെപി എംഎൽഎമാർക്കിടയിൽ സമവായം എത്താനായില്ലെങ്കിൽ പാർലമെന്റ് സമ്മേളനത്തിന് ശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും. അതേസമയം എംഎൽഎമാരെ കേന്ദ്രനേതൃത്വം ഡൽഹിക്ക് വിളിപ്പിക്കുമെന്നാണ് വിവരം. ബീരേന്റെ രാജി കൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടിട്ടില്ലെന്നും കുക്കി സംഘടന പ്രതികരിച്ചു വേറെ വഴിയില്ലാതെ മുഖ്യമന്ത്രി സ്ഥാനം ബീരേൻ സിങ്ങ് രാജിവെച്ചെങ്കിലും ഇനി എന്ത് എന്നതിൽ ബിജെപി ആശയകുഴപ്പത്തിലാണ്. ഇന്നലെ ബിജെപി…

Read More

വിനോദ സഞ്ചാര വികസനം ; കുവൈത്ത് നിയമപരിഷ്കാരത്തിലേക്ക്

വി​നോ​ദ​സ​ഞ്ചാ​ര​വും നി​ക്ഷേ​പ​വും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് നി​യ​മ പ​രി​ഷ്കാ​ര​ത്തി​നൊ​രു​ങ്ങു​ന്നു. പു​തി​യ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ചും ഊ​ന്ന​ലു​ക​ൾ സം​ബ​ന്ധി​ച്ചും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളോ​ടും സ​ർ​ക്കാ​ർ വ​കു​പ്പു​​ക​ളോ​ടും നി​ർ​ദേ​ശം ക്ഷ​ണി​ച്ചു. പ​ത്തു​ദി​വ​സ​ത്തി​ന​കം നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. 38 ആ​ർ​ട്ടി​ക്കി​ളു​ള്ള ക​ര​ടു​നി​യ​മം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​ക​ളി​ൽ സ്വ​കാ​ര്യ മേ​ഖ​ല​ക്ക് പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ക​ര​ടു​നി​യ​മ​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു. മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കു​ന്ന, ടൂ​റി​സം പ​ദ്ധ​തി​ക​ളും നി​ക്ഷേ​പ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ആ​ധു​നി​ക ടൂ​റി​സം വി​ക​സ​ന മാ​തൃ​ക രൂ​പ​പ്പെ​ടു​ത്താ​നാ​ണ് രാ​ജ്യം ശ്ര​മി​ക്കു​ന്ന​ത്….

Read More

ബഹ്റൈനിൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിൻ്റെ അംഗീകാരം

തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്നരീതിയിൽ പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്‍റെ അംഗീകാരം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിയമം ഒരു ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള നിർദേശം കഴിഞ്ഞ വർഷം സെപ്തംബറിലാണ് പാർലമെന്‍റിലുന്നയിച്ചത്. അത് സംബന്ധിച്ച കരട് നിയമവും ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബറോടെ പാർലമെന്‍റ് അംഗീകരിച്ച നിർദേശം പിന്നീട് ശൂറ കൗൺസിലിന്‍റെ തുടർഅനുമതികൾക്കായി വിട്ടതായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന…

Read More

സൗദി അറേബ്യയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പരാമർശം ; അപലപിച്ച് ഖത്തർ

സൗ​ദി അ​റേ​ബ്യ​യി​ൽ ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ക​യെ​ന്ന ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്ര​സ്താ​വ​ന​യെ ശ​ക്ത​മാ​യ അ​പ​ല​പി​ച്ച് ഖ​ത്ത​ർ. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ചാ​ർ​ട്ട​റി​ന്റെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​യെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്ര​ല​യം ​വ്യ​ക്ത​മാ​ക്കി. സൗ​ഹൃ​ദ​രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ​യോ​ട് പൂ​ർ​ണ​മാ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച ഖ​ത്ത​ർ, ഇ​സ്രാ​യേ​ലി​ന്റെ പ്ര​കോ​പ​ന​ങ്ങ​ളെ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ഫ​ല​സ്തീ​ൻ ജ​ന​ത​യെ നി​ർ​ബ​ന്ധ​മാ​യി കു​ടി​യി​റ​ക്കു​മെ​ന്ന ആ​ഹ്വാ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്വ​ന്തം രാ​ജ്യ​ത്തു​നി​ന്ന് ഫ​ല​സ്തീ​നി​ക​ളെ പു​റ​ന്ത​ള്ളു​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​സ്താ​വ​ന​ക​ൾ…

Read More

കൊല്ലം കോർപറേഷൻ മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് രാജി വച്ചു ; രാജി മുന്നണിയിലെ ധാരണ പ്രകാരം

കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. മുന്നണിയിലെ ധാരണപ്രകാരമാണ് രാജി. അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധത്തിലായിരുന്നു. പലവട്ടം ഇക്കാര്യം മുന്നണിയിൽ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. ഫെബ്രുവരി അഞ്ചിനായിരുന്നു സ്ഥാനങ്ങൾ സിപിഐ അംഗങ്ങൾ രാജിവെച്ചത്. അന്ന് തന്നെ ഫെബ്രുവരി പത്തിന് താൻ സ്ഥാനമൊഴിയുമെന്ന്…

Read More

പാതിവില തട്ടിപ്പ് കേസ് ; നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരായ കേസ് പിൻവലിച്ചു

നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്‍കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന്‍ തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന് പറഞ്ഞ് 21,000 രൂപ നജീബ് കാന്തപുരത്തിന്റെ മുദ്ര ഫൗണ്ടേഷന്‍ വാങ്ങിയതെന്നും എന്നാൽ 40 ദിവസം കഴിഞ്ഞിട്ടും ലാപ്ടോപ്പ് നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പുലാമന്തോള്‍ സ്വദേശി പരാതി നൽകിയത്. പരാതിയില്‍ എംഎൽയ്ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് വഞ്ചനകുറ്റത്തിനും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തിരുന്നു. എന്നാൽ മുദ്ര ഫൗണ്ടേഷന്‍ പണം തിരികെ നൽകിയതോടെ പരാതിക്കാരി…

Read More