25 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ സാംസ്കാരിക കേന്ദ്രം : ഉറപ്പു നൽകി വിദേശ കാര്യമന്ത്രി

Update: 2022-09-12 03:43 GMT

25 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന പ്രവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ.മൂന്നു ദിവസത്തെ സൗദി സന്ദർശനത്തിനായി എത്തിയ മന്ത്രി പ്രവാസി സമൂഹത്തോട് സംസാരിക്കുകയായിരുന്നു.

എംബസി ഓഡിറ്റോറിയം അല്ലാതെ മറ്റൊരു സാംസ്കാരിക കേന്ദ്രം പ്രവാസികൾക്കില്ലെന്ന് മനസിലാക്കി വേണ്ട നടപടികൾ സ്വീകരിക്കുമ്മെന്ന് മന്ത്രി പറഞ്ഞു.

Tags:    

Similar News