ഓൺലൈൻ ആപ്ലിക്കേഷൻ , പാരിഷ് ഡയറക്ടറി പ്രകാശനം ചെയ്തു

Update: 2025-01-04 10:10 GMT

മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​ക്കു​വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ന്റെ​യും പാ​രി​ഷ് ഡ​യ​റ​ക്ട​റി​യു​ടെ​യും ഔ​ദ്യോ​ഗി​ക പ്ര​കാ​ശ​നം യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും അ​റി​യി​പ്പു​ക​ളും അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും നോ​ട്ടി​ഫി​ക്കേ​ഷ​ൻ, റി​മൈ​ൻ​ഡ​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് പു​തി​യ ആ​പ് ത​യാ​റാ​ക്കി​യ​ത്. ഇ​ട​വ​ക വി​കാ​രി റ​വ. ജി​ജോ സി. ​ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഹ​വി​കാ​രി റ​വ. ബി​ജോ എ​ബ്ര​ഹാം തോ​മ​സ്, ഡ​യ​റ​ക്ട​റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​നി​ൽ സി. ​ഇ​ടി​ക്കു​ള, സോ​ഫ്റ്റ് വെ​യ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബോ​സ് കെ. ​ഡേ​വി​ഡ്, ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ് ജോ​സ​ഫ് മാ​ത്യു, ട്ര​സ്റ്റി​മാ​രാ​യ റോ​ജി ജോ​ൺ, റോ​ജി മാ​ത്യു, സെ​ക്ര​ട്ട​റി ബി​ജോ​യ് സാം, ​ബി​ജു ഫി​ലി​പ്, ര​ഞ്ജി​ത്ത് ആ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

Similar News