ദുബൈയിൽ ക്രിസ്തുമത് ആഘോഷം സംഘടിപ്പിച്ചു

Update: 2024-12-28 09:15 GMT

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഐ​ൻ പ്രൊ​വി​ൻ​സ് ക്രി​സ്മ​സ്​ ക​രോ​ൾ നൈ​റ്റും ക്രി​സ്മ​സ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പ​ന​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യ യോ​ഗ​ത്തി​ൽ അ​ൽ​ഐ​ൻ സെ​ന്‍റ്​ മേ​രീ​സ് കാ​ത്ത​ലി​ക് ച​ർ​ച്ച് വി​കാ​രി ഫാ​ദ​ർ സ്റ്റാ​ലി​ൻ ക്രി​സ്​​മ​സ് സ​ന്ദേ​ശം ന​ൽ​കി.

അ​ൽ​ഐ​നി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഇ​രു​ന്നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ക്രി​സ്മ​സ് വി​രു​ന്നും ന​ൽ​കി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ്​ ജാ​ന​റ്റ് വ​ർ​ഗീ​സും മ​റ്റു പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

Tags:    

Similar News