ഇന്ത്യൻ അംബാസഡറും ബഹ്റൈൻ പാർപ്പിടകാര്യ മന്ത്രിയുമായി ചർച്ച നടത്തി

Update: 2024-05-22 10:35 GMT

ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബ്​ പാ​ർ​പ്പി​ട കാ​ര്യ മ​ന്ത്രി ആ​മി​ന ബി​ൻ​ത്​ അ​ഹ്​​മ​ദ്​ അ​ൽ റു​മൈ​ഹി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്​​ത​മാ​യി തു​ട​രു​ന്ന​തി​ൽ ഇ​രു​വ​രും സം​തൃ​പ്​​തി പ്ര​ക​ടി​പ്പി​ക്കു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മു​ന്നേ​റ്റ​വും വ​ള​ർ​ച്ച​യും നേ​ടി​യെ​ടു​ത്ത്​ മു​ന്നോ​ട്ടു കു​തി​ക്കാ​ൻ ബ​ഹ്​​റൈ​ന്​ സാ​ധി​ക്ക​​ട്ടെ​​യെ​ന്ന്​ അം​ബാ​സ​ഡ​ർ ആ​ശം​സി​ച്ചു. ത​നി​ക്ക്​ ന​ൽ​കി​യ ഊ​ഷ്​​മ​ള സ്വീ​ക​ര​ണ​ത്തി​ന് അം​ബാ​സ​ഡ​ർ പ്ര​ത്യേ​കം ന​ന്ദി മ​ന്ത്രി​യെ​ അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

Tags:    

Similar News