ബഹ്റൈനിൽ ബോട്ട് ജെട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ നിർദേശം

Update: 2024-02-21 06:17 GMT

ക​ട​ത്തു​വ​ള്ള​ങ്ങ​ൾ, വി​നോ​ദ മ​ത്സ്യ​ബ​ന്ധ​നം, സ​മു​ദ്ര കാ​യി​ക വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പു​തി​യ ആ​ധു​നീ​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് കീ​ഴി​ൽ ബ​ഹ്‌​റൈ​നി​ലെ ബോ​ട്ടു​ജെ​ട്ടി​ക​ളെ ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ നി​ർ​ദേ​ശം. ജെ​ട്ടി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലൂ​ടെ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച കൗ​ൺ​സി​ല​ർ മു​ഹ​മ്മ​ദ് അ​ൽ ദോ​സ​രി​യു​ടെ നി​ർ​ദേ​ശം നോ​ർ​ത്തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു.

ഫെ​റി​ക​ൾ, റെസ്റ്റാ​റ​ന്‍റു​ക​ൾ, അ​ക്വാ തീം ​പാ​ർ​ക്കു​ക​ൾ, മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. സി​ത്ര, ബു​ദ​യ്യ, ഗ​ലാ​ലി, ഹി​ദ്ദ്, മു​ഹ​റ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബ​ഹ്‌​റൈ​നി​ലെ പ്ര​ധാ​ന ജെ​ട്ടി​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ ആ​ദ്യം ബു​ദ​യ്യ​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ൽ ദോ​സ​രി അ​റി​യി​ച്ചു. പ​ര​മ്പ​രാ​ഗ​ത ത​ടി ബോ​ട്ടു​ക​ൾ ഫെ​റി സ​ർ​വി​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​മെ​ന്നും ഇ​തി​ലൂ​ടെ ബോ​ട്ടു​ജെ​ട്ടി​ക​ൾ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും ക​രു​തു​ന്ന​താ​യി അ​ൽ ദോ​സ​രി പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക പാ​നീ​യ​ങ്ങ​ളും ക​ട​ൽ വി​ഭ​വ​ങ്ങ​ളും ന​ൽ​കു​ന്ന പ​ര​മ്പ​രാ​ഗ​ത ക​ഫേ​ക​ളും റ​സ്റ്റാ​റ​ന്‍റു​ക​ളും, ഹോ​ട്ട് എ​യ​ർ ബ​ലൂ​ണു​ക​ൾ, പ​ട്ടം പ​റ​ത്ത​ൽ എ​ന്നി​വ​പോ​ലു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും മ​ത്സ്യ​ബ​ന്ധ​ന പ​ര്യ​വേ​ഷ​ണം, സ്കൂ​ബ ഡൈ​വി​ങ് എ​ന്നി​വ​ക്കു​ള്ള കേ​ന്ദ്ര​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

നി​ല​വി​ൽ ഭൂ​രി​ഭാ​ഗം ജെ​ട്ടി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഡോ​ക്കി​ങ് ഏ​രി​യ​ക​ളാ​യും വെ​യ​ർ​ഹൗ​സാ​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. ഇ​നി​മു​ത​ൽ ജെ​ട്ടി​ക​ൾ അ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും അ​ൽ ദോ​സ​രി പ​റ​ഞ്ഞു.

Tags:    

Similar News