ആദിൽ ബിൻ ഖലീഫ അൽ ഫാദിൽ ആഭ്യന്തര സഹമന്ത്രി

Update: 2024-07-12 10:22 GMT

ആ​ദി​ൽ ബി​ൻ ഖ​ലീ​ഫ അ​ൽ ഫാ​ദി​ലി​നെ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യി നി​ശ്ച​യി​ച്ച്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഉ​ത്ത​ര​വി​റ​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്​ നി​യ​മ​നം. മ​ന്ത്രി​യു​ടെ പ​ദ​വി​യു​ള്ള അ​ദ്ദേ​ഹം ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ അ​ഭാ​വ​ത്തി​ൽ ചു​മ​ത​ല​ക​ൾ വ​ഹി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചു​മ​ത​ല​ക​ളും മ​റ്റും ആ​ഭ്യ​ന്ത​ര മ​ന്ത്രി നി​ർ​ണ​യി​ച്ച്​ ന​ൽ​കും. ആ​ഗ​സ്റ്റ്​ ഒ​ന്നു​ മു​ത​ലാ​യി​രി​ക്കും അ​ദ്ദേ​ഹം ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക.

Tags:    

Similar News