“ഗില ഐലൻഡ് “അടുത്ത മാസം 11 ന് തിയേറ്ററുകളിലെത്തുന്ന പുതിയ മലയാള ചിത്രമാണ്.
ത്രില്ലര്‍ മോഡലില്‍ സഞ്ചരിക്കുന്ന ചിത്രമാണങ്കിലും ഇന്നത്തെ സമൂഹത്തില്‍ ഓരോ കുടുംബത്തേയും ബാധിക്കുന്ന വളരെ വലിയൊരു വിഷയത്തെ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമിത്..
റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി.കെ പിള്ള ശാന്താ ജി പിള്ള എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ഈ ചിത്രം നവാഗതനാസംഗീതത്തിന് ഏറെ പ്രാധാന്യമുള്ള താണ് . മ്യൂസിക്ക് ആല്‍ബം ഇതിനകം തമിഴിലും മലയാളത്തിലേയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നു.സംവിധായകന് മനു കൃഷ്ണയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഷിനോയ് ക്രിയേറ്റീവിന്റേതാണ് വരികള്‍.ഛാ യാഗ്രഹണം- ഷിനോയ്, യൂരസ്ലാവ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടര്‍- പ്രമോദ് കെ. പിള്ള.