‘പാട്ടു കൊട്ടക’ തുടങ്ങുന്നു

മലയാള സിനിമയില്‍ ഗാനങ്ങള്‍ റിലീസ് ചെയ്യാന്‍ പുതിയ യൂട്യൂബ് ചാനല്‍. ഉണ്ണിമേനോന്‍ ആലപിച്ച ‘അവില്‍പൊതി’ എന്ന ശ്രീഗുരുവായൂരപ്പന്‍ ഗാനവുമായി ഡിസംബര്‍ രണ്ടിന് പാട്ടുകൊട്ടക (pattu kottaka ) എന്ന യൂട്യൂബ് ചാനല്‍ തുടക്കം കുറിക്കുന്നു.തുടര്‍ന്ന്, നഞ്ചിയമ്മയുടെ ഗാനങ്ങളും, സിനിമാഗാനങ്ങളും പാട്ടു കൊട്ടകയിലൂടെ ഏവര്‍ക്കും കാണാം. സംഗീതത്തിനു പ്രാധാന്യം നല്കുന്ന ചാനല്‍ ആയിരിക്കും ‘പാട്ടു കൊട്ടക’.

Leave a Reply

Your email address will not be published. Required fields are marked *