നനഞ്ഞൊലിച്ച് മഹിമ ഗുപ്ത; വൈറലായി ഷവർ വിഡിയോ

ആരാധകരെ ഹോട്ട് ലുക്കിൽ ഭ്രമിപ്പിച്ച ഭോജ്പൂരി നായിക മഹിമ ഗുപ്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് സ്റ്റാർ. ഇൻസ്റ്റഗ്രാമിൽ താരത്തിന് പതിനായിരിക്കണക്കിന് ആരാധാകരാണ് ഉള്ളത്. മഹിമ പങ്കുവയ്ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. താരം പുതുതായി പങ്കുവച്ച ബാത്ത്റൂം വീഡിയോ ഇപ്പോൾ വൻ തരംഗമായി മാറിയിരിക്കുന്നു. ലോലമായ നീല ഗൗൺ മാത്രം ധരിച്ച് ഷവറിന്നടിയിൽ നനഞ്ഞൊഴുകി നിൽക്കുന്ന വിഡിയോയാണ് മഹിമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

‘നിങ്ങളുടെ സൗന്ദര്യത്തെ വർണിക്കാൻ ഒന്നിനും കഴിയില്ല’ എന്ന തലക്കെട്ടോടെയാണ് തന്റെ ഷവർ വിഡിയോ മഹിമ പങ്കുവച്ചത്. അത് അക്ഷരാർഥത്തിൽ ശരിയാണെന്ന് ആരാധകരും പറയുന്നു. യഷ് കുമാറും റിച്ച ദീക്ഷിതും ഒരുമിച്ച് അഭിനയിക്കുന്ന ഭോജ്പുരി ചിത്രമായ ‘പതി പട്നി ഔർ ഭൂത്നി’യാണ് മഹിമയുടെ അടുത്ത ചിത്രം. നീൽ മണി സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വേദ് പ്രകാശ് തിവാരിയാണ്. റിലീസ് തീയതി നിർമാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *