Begin typing your search...
Home scooter

You Searched For "scooter"

തിരുവനന്തപുരത്ത് മന്ത്രി റിയാസിന്റെ വാഹനം ഇടിച്ച് അപകടം: സ്‌കൂട്ടർ യാത്രികന് പരുക്ക്

തിരുവനന്തപുരത്ത് മന്ത്രി റിയാസിന്റെ വാഹനം ഇടിച്ച് അപകടം: സ്‌കൂട്ടർ...

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ചു സ്‌കൂട്ടർ യാത്രികനു പരുക്കേറ്റു. തൂങ്ങാംപാറ ഇക്കോ ടൂറിസം നിർമാണ ഉദ്ഘാടനം കഴിഞ്ഞു തിരുവനന്തപുരം റെയിൽവെ...

ഇരുചക്രവാഹനത്തിൽ ടെക്കിയുടെ വീഡിയോ കോൺഫറൻസ്; കൗതുകമുണർത്തി വീഡിയോ

ഇരുചക്രവാഹനത്തിൽ ടെക്കിയുടെ വീഡിയോ കോൺഫറൻസ്; കൗതുകമുണർത്തി വീഡിയോ

ഐടി മേഖലയിൽ പേരുകേട്ട ബംഗളൂരു യുവാക്കളുടെ സ്വപ്നനഗരങ്ങളിലൊന്നാണ്. പ്രശസ്തിയോടൊപ്പംതന്നെ ഗതാഗതക്കുരുക്കിന്‍റെ പേരിൽ കുപ്രസിദ്ധവുമാണ് ബംഗളൂരു....

മേൽക്കൂരയിലാണോ വണ്ടി പാർക്ക് ചെയ്യുന്നത്, വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്

മേൽക്കൂരയിലാണോ വണ്ടി പാർക്ക് ചെയ്യുന്നത്, വീഡിയോ കണ്ട് അമ്പരന്ന്...

ഒരു വീടിന്റെ ഓട് പൊളിച്ച് കയറിയ ഒരു സ്കൂട്ടർ, അതിൽ രണ്ട് പെണ്‍കുട്ടികളും ഇരിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽ നിന്നുള്ള ഈ വീഡിയോ കണ്ട് നെറ്റിസൺസ്...

ലോറിക്കടിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; തൃശൂരിൽ വിദ്യർഥിനി മരിച്ചു

ലോറിക്കടിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞു; തൃശൂരിൽ വിദ്യർഥിനി മരിച്ചു

തൃശൂർ പാവറട്ടി പുവ്വത്തൂരിൽ ടോറസ് ലോറിക്കടിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞ് വിദ്യർഥിനി പിൻ ചക്രം കയറി മരിച്ചു. കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെയും...

മോട്ടോർ വാഹനവകുപ്പിന്‍റെ ഹാപ്പി ന്യൂ ഇയർ.!!  സ്കൂട്ടറിന്‍റെ വില 90,000; പിഴ ചുമത്തിയത് 3.22 ലക്ഷം

മോട്ടോർ വാഹനവകുപ്പിന്‍റെ "ഹാപ്പി ന്യൂ ഇയർ'.!!  സ്കൂട്ടറിന്‍റെ വില...

ഏകദേശം 90,000 രൂപ വിലയുള്ള സ്കൂട്ടറിന് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത് 3.22 ലക്ഷം രൂപ. ബംഗളൂരുവിലാണ് സംഭവം. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ...

ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം; സംഭവം ആലപ്പുഴയിൽ

ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം; സംഭവം ആലപ്പുഴയിൽ

ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. തിരുവമ്പാടി ജംക്‌ഷനു സമീപമുള്ള യെഡ് എന്ന ഷോറൂമിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. 43...

പൊതു ജനങ്ങൾക്ക് സഞ്ചരിക്കാൻ മദീനയിൽ സൈക്കിൾ, സ്കൂട്ടർ സേവനം ആരംഭിക്കുന്നു

പൊതു ജനങ്ങൾക്ക് സഞ്ചരിക്കാൻ മദീനയിൽ സൈക്കിൾ, സ്കൂട്ടർ സേവനം...

മ​ദീ​ന​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​ൻ സൈ​ക്കി​ൾ, സ്കൂ​ട്ട​ർ സൗ​ക​ര്യം ഒ​രു​ക്കു​ന്നു.165 സ്​​റ്റേ​ഷ​നു​ക​ളി​ൽ സേ​വ​നം...

കേബിള്‍ കഴുത്തില്‍ കുരുങ്ങി; ഭർത്താവിനൊപ്പം യാത്രചെയ്യവേ സ്കൂട്ടറില്‍നിന്നു വീണ് സ്ത്രീ മരിച്ചു

കേബിള്‍ കഴുത്തില്‍ കുരുങ്ങി; ഭർത്താവിനൊപ്പം യാത്രചെയ്യവേ...

ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യവേ റോഡിനുകുറുകെ താഴ്ന്നുകിടന്ന ടി.വി. കേബിൾ കഴുത്തിൽത്തട്ടി റോഡിലേക്കുവീണ സ്ത്രീ മരിച്ചു. കരുനാഗപ്പള്ളി ആദിനാട്...

Share it