Begin typing your search...
Home dubai

You Searched For "dubai"

ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥരോട് ഇനി കുട്ടികൾക്കും സംവദിക്കാം; പുതിയ കോൾ സെന്റർ സേവനം ആരംഭിച്ച് ദുബായ്

ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥരോട് ഇനി കുട്ടികൾക്കും സംവദിക്കാം; പുതിയ കോൾ...

വിസയുമായി ബന്ധപ്പെട്ട വിവരങ്ങൾ കുട്ടികൾക്ക് തന്നെ ചോദിച്ചറിയാൻ പുതിയ സംവിധാനവുമായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്....

ദുബൈ സ്മാർട്ട് പൊലീസ് സ്റ്റേഷന് മികച്ച പ്രതികരണം

ദുബൈ സ്മാർട്ട് പൊലീസ് സ്റ്റേഷന് മികച്ച പ്രതികരണം

മനുഷ്യന്‍റെ ഇടപെടലില്ലാതെ സന്ദർശകർക്ക്​ പരാതികൾ റിപോർട്ട്​ ചെയ്യാനായും പൊലീസ്​ സേവനങ്ങൾക്കായി അപേക്ഷ സമർപ്പിക്കാനുമായി സ്ഥാപിച്ച സ്മാർട്ട് പൊലീസ്​...

രാജ്യാന്തര ആയുഷ് കോൺഫറന്‍സ്​ ഇന്നുമുതൽ

രാജ്യാന്തര ആയുഷ് കോൺഫറന്‍സ്​ ഇന്നുമുതൽ

ര​ണ്ടാ​മ​ത് രാ​ജ്യാ​ന്ത​ര ആ​യു​ഷ് കോ​ൺ​ഫ​റ​ൻ​സും, പ്ര​ദ​ർ​ശ​ന​വും ദു​ബൈ​യി​ൽ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ ചി​കി​ത്സ രീ​തി​ക​ളാ​യ...

ദുബൈ അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി

ദുബൈ അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി

വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന്​ ത​ട​സ്സ​മു​ണ്ടാ​ക്കാ​തെ അ​ൽ മ​ക്​​തൂം പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി....

യുഎഇയിൽ 15 കഴിഞ്ഞാൽ ട്യൂഷനെടുക്കാം; പെർമിറ്റിന് അപേക്ഷ ക്ഷണിച്ചു

യുഎഇയിൽ 15 കഴിഞ്ഞാൽ ട്യൂഷനെടുക്കാം; പെർമിറ്റിന് അപേക്ഷ ക്ഷണിച്ചു

യുഎഇയിൽ 15 വയസ്സ് തികഞ്ഞവർക്ക് സ്വകാര്യ ട്യൂഷൻ എടുക്കാൻ അനുമതി. സ്‌കൂൾ വിദ്യാർഥികൾക്ക് പാർട്ടൈം ജോലിയായി ട്യൂഷന് പെർമിറ്റ് എടുക്കുന്നതിന് മാനവ വിഭവ,...

മലിനീകരണം തടയുന്നതിൽ ദുബൈക്ക് നേട്ടം; ഹെവി വാഹനങ്ങൾ മാതൃകയെന്ന് ആർ.ടി.എ

മലിനീകരണം തടയുന്നതിൽ ദുബൈക്ക് നേട്ടം; ഹെവി വാഹനങ്ങൾ മാതൃകയെന്ന്...

മലിനീകരണം കുറക്കാൻ​ നിർണയിച്ച നിർദേശങ്ങൾ പാലിക്കുന്നതിൽ മിക്ക വാഹന ഉടമകളും മാതൃകാപരമായ രീതിയാണ് ​പിന്തുടരുന്നതെന്ന്​ ദുബൈ റോഡ്​ഗതാഗത അതോറിറ്റി. ഒരാഴ്ച...

ദുബൈയിൽ പാർക്കിൻ കമ്പനി വരുന്നു; പാർക്കിങ് കാര്യങ്ങൾ ഇനി കമ്പനിക്ക്

ദുബൈയിൽ 'പാർക്കിൻ' കമ്പനി വരുന്നു; പാർക്കിങ് കാര്യങ്ങൾ ഇനി കമ്പനിക്ക്

ദുബൈയിൽ പൊതു-സ്വകാര്യ പാർക്കിങ്​ സ്ഥലങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും നിർവഹിക്കാൻ പുതിയ സ്ഥാപനം രൂപവത്കരിച്ചു. 'പാർക്കിൻ' എന്ന പേരിലാണ്​ സ്ഥാപനം....

ദുബൈയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ ആർ.ടി.എ 27.8 കോടിയുടെ കരാർ നൽകി

ദുബൈയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ ആർ.ടി.എ 27.8 കോടിയുടെ...

ദുബൈയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി 27.8 കോടിയുടെ കരാർ നൽകി. നഗരത്തിലെ 40 ഡിസ്ട്രിക്ടുകളിലെ പാതകളിൽ തെരുവുവിളക്കുകൾ...

Share it