Begin typing your search...

ദുബൈയിലും ഷാർജയിലും മഴ ലഭിച്ചു

ദുബൈയിലും ഷാർജയിലും മഴ ലഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ, ഷാ​ർ​ജ എ​മി​റേ​റ്റു​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. മ​ഴ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി​ ക​ണ്ട കാ​ർ​മേ​ഘ​ങ്ങ​ൾ മ​ഴ​ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

ചി​ല​യി​ട​ങ്ങ​ളി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചിരുന്നു. യു.​എ.​ഇ​യി​ൽ ത​ണു​പ്പ്​ കാ​ല​ത്തി​നൊ​പ്പം ശ​ക്ത​മാ​യ മ​ഴ കൂ​ടി​യാ​യ​തോ​ടെ റോ​ഡ​രി​കി​ലും മ​റ്റും കൂ​ടു​ത​ൽ പ​ച്ച​പ്പ്​ പ്ര​ക​ട​മാ​ണ്. പ​ല​ത​രം പ​ക്ഷി​ക​ളും സീ​സ​ണി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ വി​രു​ന്നെ​ത്താ​റു​ണ്ട്. അ​തേ​സ​മ​യം, ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ അ​ധി​കാ​രി​ക​ളു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​രു​​തെ​ന്ന്​ എ​ൻ.​സി.​എം വ്യ​ക്ത​മാ​ക്കി.

WEB DESK
Next Story
Share it