Begin typing your search...
Home abudhabi

You Searched For "abudhabi"

അബുദാബിയിൽ ബസ് നിരക്ക് ഏകീകരിച്ചു: അടിസ്ഥാന നിരക്ക് 2 ദിർഹം

അബുദാബിയിൽ ബസ് നിരക്ക് ഏകീകരിച്ചു: അടിസ്ഥാന നിരക്ക് 2 ദിർഹം

അബുദാബിയിൽ ബസ് ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇന്നു മുതൽ അടിസ്ഥാന നിരക്ക് 2 ദിർഹം. ദൂരമനുസരിച്ച് കിലോമീറ്ററിന് 5 ഫിൽസ് വീതം ഈടാക്കും. ബസുകൾ...

കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ഉടൻ ആരംഭിക്കാനൊരുങ്ങി അബൂദബി

കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ഉടൻ...

കരയിലും കടലിലും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ഉടൻ ആരംഭിക്കാനൊരുങ്ങി അബൂദബി. കര, വായു, സമുദ്ര മേഖലകളിലെ ഗതാഗത രംഗത്ത് നിർമിത ബുദ്ധിയും റോബോട്ടിക്...

സലാമ ആപ്പ് കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചു

'സലാമ ആപ്പ്' കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചു

ര​ക്ഷി​താ​ക്ക​ൾ​ക്ക്​ സ്‌​കൂ​ള്‍ ബ​സ്സു​ക​ളു​ടെ നീ​ക്കം മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ‘സ​ലാ​മ’ ആ​പ്ലി​ക്കേ​ഷ​ന്‍ കൂ​ടു​ത​ൽ...

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ  നിർദ്ദേശം നൽകി അബുദാബി പോലീസ്

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ ...

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. രാജ്യത്ത് ജനുവരി...

അബുദാബി റൺ ആൻഡ് റൈഡിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി 18-ന്

അബുദാബി റൺ ആൻഡ് റൈഡിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി 18-ന്

അബുദാബി റൺ ആൻഡ് റൈഡിന്റെ ആദ്യ പതിപ്പ് 2024 ഫെബ്രുവരി 18-ന് നടക്കും.അബുദാബി സ്പോർട്സ് കൗൺസിലാണ് ഈ റണ്ണിങ്, സൈക്ലിങ് മത്സരം സംഘടിപ്പിക്കുന്നത്. അബുദാബി...

അഹ്‌ലൻ മോദി; അബുദബിയിലെ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

'അഹ്‌ലൻ മോദി'; അബുദബിയിലെ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

അടുത്തമാസം അബുദബിയിൽ നടക്കുന്ന 'അഹ്‌ലൻ മോദി' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫെബ്രുവരി 13നാണ് അബുദബിയിൽ 'അഹ്‌ലൻ മോദി' എന്ന...

ശൈഖ്​ സായിദ്​ പള്ളിയിൽ ഇനി 24 മണിക്കൂറും പ്രവേശനം

ശൈഖ്​ സായിദ്​ പള്ളിയിൽ ഇനി 24 മണിക്കൂറും പ്രവേശനം

അബൂദബിയിലെ ശൈഖ് സായിദ്​ ഗ്രാൻഡ്​ മോസ്​കിൽ ഇനി 24 മണിക്കൂറും പ്രവേശനം. രാത്രികാലങ്ങളിൽ കൂടിസന്ദര്‍ശനം അനുവദിക്കാൻ തീരുമാനിച്ചതോടെയാണിത്​. ഇസ്​ലാമിക​...

Share it