Begin typing your search...

ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം അരങ്ങേറും

ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം അരങ്ങേറും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അബുദാബിയിലെ ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം അരങ്ങേറും. അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എക്‌സ്പീരിയൻസ് അബുദാബിയാണ് ഈ പ്രദർശനം ഒരുക്കുന്നത്. ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രദർശനം അബുദാബിയിലെ താഴെ പറയുന്ന ഇടങ്ങളിലാണ് സംഘടിപ്പിക്കുന്നത്:

അബുദാബി കോർണിഷ് - 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

ഹുദൈരിയത് ഐലൻഡ് - 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

യാസ് ബേ, യാസ് ഐലൻഡ് - 2024 ഏപ്രിൽ 10 മുതൽ 12 വരെ, രാത്രി 9 മണി മുതൽ.

ഹസ ബിൻ സായിദ് സ്റ്റേഡിയം, അൽ ഐൻ - 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

മദിനത് സായിദ് പബ്ലിക് പാർക്ക്, അൽ ദഫ്റ - 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

ഗയതി, അൽ ദഫ്റ - 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

അൽ മുഗൈരാ ബീച്ച്, അൽ ദഫ്റ - 2024 ഏപ്രിൽ 10, രാത്രി 9 മണി മുതൽ.

WEB DESK
Next Story
Share it