ഉമ്മുൽഖുവൈൻ ∙: ആലപ്പുഴ ഓച്ചിറ പ്രയാർ തണ്ടനേത്ത് വീട്ടിൽ കലേഷ് (42) ഉമ്മുൽഖുവൈനിൽ മരിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. പിതാവ്: വിശ്വംഭരൻ, മാതാവ്: സുശീല. ഇദ്ദേഹത്തിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി യുമായി ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പർ (ഫോൺ: 561320653)