ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഒമാനും തായ്‌ലാൻഡും

Update: 2025-02-03 09:28 GMT

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഭ​ര​ണ-​സാ​മ്പ​ത്തി​ക കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഖാ​ലി​ദ് ബി​ൻ ഹാ​ഷെ​ൽ അ​ൽ മു​സാ​ൽ​ഹി, താ​യ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ശ്രീ​ല​ക് നി​യോ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

താ​യ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും സം​യു​ക്ത സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളും ച​ർ​ച്ച ചെ​യ്തു. താ​യ്‌​ല​ൻ​ഡി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ എ​ച്ച്.​ഇ ഇ​സ്സ അ​ൽ അ​ല​വി, ഫു​ക്ക​റ്റി​ലെ ഒ​മാ​ൻ ഓ​ണ​റ​റി കോ​ൺ​സ​ൽ ജോ​ൺ ബൂ​ട്ട്, ഇ​രു​പ​ക്ഷ​ത്തു​നി​ന്നു​മു​ള്ള നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

Similar News