ഇത്തവണത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് കൊണ്ട് 2023 ഡിസംബർ 31, 2024 ജനുവരി 1 തീയതികളിൽ കുവൈറ്റിൽ പൊതു അവധി ആയിരിക്കും. കുവൈറ്റ് ക്യാബിനറ്റാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബായുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ പുറത്തിറക്കിയ ഒരു അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
The Council of Ministers, in its meeting Monday, November 20, 2023@KuwaitiCM#KUNA #KUWAIT pic.twitter.com/LvC5oHZ9ag
— Kuwait News Agency - English Feed (@kuna_en) November 20, 2023