ടെഹ്റാനിലേക്ക് സർവീസുകൾ പുനരാരംഭിച്ച് കുവൈത്ത് എയർവെയ്സ്

Update: 2024-10-10 09:50 GMT

കു​വൈ​ത്ത് എ​യ​ർ​വേ​സ് തെ​ഹ്‌​റാ​നി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. തെ​ഹ്‌​റാ​നി​ലേ​ക്കു​ള്ള വി​മാ​നം രാ​വി​ലെ 11.10ന് ​പു​റ​പ്പെ​ടു​മെ​ന്നും തെ​ഹ്‌​റാ​നി​ൽ നി​ന്നു​ള്ള വി​മാ​നം 14.30ന് ​പു​റ​പ്പെ​ടു​മെ​ന്നും കു​വൈ​ത്ത് എ​യ​ർ​വേസ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0096524345555, വാ​ട്ട്‌​സ്ആ​പ്പ് 0096522200171 ന​മ്പ​റു​ക​ളി​ൽ വ്യ​ക്ത​മാ​ക്കാം.

Tags:    

Similar News