കുവൈത്തിൽ മന്ത്രിസഭ പുന:സംഘടിപ്പിച്ചു

Update: 2024-10-30 08:37 GMT

ഒ​ഴി​വു​വ​ന്ന പ​ദ​വി​ക​ളി​ലേ​ക്ക് പു​തി​യ മ​ന്ത്രി​മാ​രെ നി​യ​മി​ച്ച് കു​വൈ​ത്ത് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സ​യ്യി​ദ് ജ​ലാ​ൽ അ​ബ്ദു​ൽ മു​ഹ്സി​ന്‍ അ​ൽ ത​ബ്താ​ബാ​യി​യെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യും താ​രി​ഖ് സു​ലൈ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ റൂ​മി​യെ എ​ണ്ണ മ​ന്ത്രി​യാ​യും നി​യ​മി​ച്ചു. ഇ​ത് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പു​റ​പ്പെ​ടു​വി​ച്ചു.പു​തി​യ മ​ന്ത്രി​മാ​ർ ഭ​ര​ണ​ഘ​ട​ന സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ച​ട​ങ്ങി​ൽ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.നി​ല​വി​ൽ ധ​ന​കാ​ര്യ മ​ന്ത്രി​യും സാ​മ്പ​ത്തി​ക കാ​ര്യ-​നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യു​മാ​യ മ​ന്ത്രി നൂ​റ അ​ൽ ഫ​സാം ഓ​യി​ൽ ആ​ക്ടി​ങ് മ​ന്ത്രി​യാ​യി ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

സു​ലൈ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ റൂ​മി​യെ എ​ണ്ണ മ​ന്ത്രി​യാ​യും നി​യ​മി​ച്ച​തോ​ടെ അ​ത് ഒ​റ്റ വ​കു​പ്പാ​യി മാ​റും. സ​യ്യി​ദ് ജ​ലാ​ൽ അ​ബ്ദു​ൽ മു​ഹ്സി​ന്‍ അ​ൽ ത​ബ്താ​ബാ​യി​യെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യും നി​യ​മി​ച്ച​തോ​ടെ ആ​ക്ടി​ങ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​യി​രു​ന്ന ഡോ. ​നാ​ദി​ർ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ ജ​ല്ലാ​ലി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ മ​ന്ത്രി​യു​ടെ ചു​മ​ത​ല​ക​ൾ മാ​ത്ര​മാ​കും.

Tags:    

Similar News