യുഎഇയും സെർബിയയും തമ്മിൽ ഉഭയകക്ഷി കരാർ

Update: 2022-09-11 13:11 GMT

യുഎഇയും സെർബിയയും തമ്മിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിനാൽ ഞായറാഴ്ച സഹകരണ കരാറുകൾ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കരാറിൽ ഒപ്പുവെക്കുന്നതിനായി ഞായറാഴ്ച സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുസിക്കുമായി കൂടിക്കാഴ്ച നടത്തി.

ഈ കരാർ "യു എ എ യുടെയും സൈബീരിയയുടെയും ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നുവെന്നും ഭാവിയിൽ എല്ലാ തലങ്ങളിലും സഹകരണം വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് തന്റെ ട്വീറ്റിൽ പറഞ്ഞു. അബുദാബിയിലെ കാസർ അൽ വതനിൽ നടന്ന മീറ്റിംഗിന്റെ ദൃശ്യങ്ങൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Tags:    

Similar News