കെഎംസിസി വനിതാ വിംഗ് കമ്മിറ്റി രൂപീകരിച്ചു

Update: 2024-12-18 11:33 GMT

ദു​ബൈ മ​ണ​ലൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ വ​നി​ത വി​ഭാ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഫ​രീ​ദ ഷ​ഫീ​ഖ് (പ്ര​സി​ഡ​ന്‍റ്), ഹ​സീ​ന ത​സ്നീം (ജ​ന.​സെ​ക്ര​ട്ട​റി), ജാ​സി​റ ഉ​സ്മാ​ൻ (ട്ര​ഷ​റ​ർ), ജെ​ഷി ഷം​സു​ദ്ദീ​ൻ, റ​ഹീ​ല ഷാ​ജ​ഹാ​ൻ (വൈ. ​പ്ര​സി​ഡ​ന്‍റു​മാ​ർ), മെ​ഹ്നാ​സ് സ​ലാം, നി​ഷി​ദ നൗ​ഫ​ൽ (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

വ​നി​ത വി​ങ്​ ജി​ല്ല ജ​ന.​സെ​ക്ര​ട്ട​റി ഫ​സ്ന ന​ബീ​ൽ ആ​ണ്​ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. അ​ൽ ഇ​ത്തി​ഹാ​ദ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഷ​ക്കീ​ർ കു​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ മ​ന​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല ജ​ന.​സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പ​ട്ടി​ക്ക​ര, ട്ര​ഷ​റ​ർ ബ​ഷീ​ർ വ​ര​വൂ​ർ, വൈ. ​പ്ര​സി​ഡ​ന്‍റ്​ ആ​ർ.​വി.​എം. മു​സ്ത​ഫ, സെ​ക്ര​ട്ട​റി ജം​ഷീ​ർ, മു​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് വെ​ട്ടു​കാ​ട്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് പു​തു​മ​ന​ശ്ശേ​രി, മു​ഹ​മ്മ​ദ് നൗ​ഫ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ ഷ​ക്കീ​ല, ജി​ല്ല വൈ.​പ്ര​സി​ഡ​ന്‍റു​മാ​രാ​യ റി​സ്മ ഗ​ഫൂ​ർ, മ​റി​യം ജാ​ബി​ർ, ഷാ​ർ​ജ ജി​ല്ല വൈ.​പ്ര​സി​ഡ​ന്‍റ്​ ബ​ൽ​ഖീ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു.

മ​ണ്ഡ​ലം ജ​ന. സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഹ​ർ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന തൃ​ശൂ​ർ വൈ​ബ് 2കെ24 ​പ്ര​ചാ​ര​ണ​വും യോ​ഗ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

Tags:    

Similar News