ന​ബി​ദി​നം: 15ന് ​ബ​ഹ്റൈ​നി​ൽ പൊ​തു അ​വ​ധി

Update: 2024-09-09 07:30 GMT

ന​ബി​ദി​നം പ്ര​മാ​ണി​ച്ച് ഈ ​മാ​സം 15ന് ​ബ​ഹ്റൈ​നി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഉ​പ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. രാ​ജ്യ​ത്തെ മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് അ​വ​ധി​യാ​യി​രി​ക്കും.

Similar News