Begin typing your search...
Home president

You Searched For "president"

ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ് ; തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ഹിന്ദി അനുകൂല പരാമർശം വിവാദത്തിൽ

'ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ്' ; തമിഴ്നാട് ബിജെപി അധ്യക്ഷൻ...

തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തിൽ. ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ് എന്നായിരുന്നു അണ്ണാമലൈയുടെ...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; പ്രത്യേക സമിതി റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; പ്രത്യേക സമിതി റിപ്പോർട്ട് ഇന്ന്...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിർദ്ദേശം യാഥാർത്ഥ്യത്തിലേക്കെന്ന് സൂചനകൾ. വിഷയം പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപടി രാംനാഥ് കോവിന്ദിന്റെ...

ഇലക്ടറർ ബോണ്ട് പുറത്തുവരുന്നത് ഏതുവിധേനയും തടയാൻ കേന്ദ്ര സർക്കാർ, രാഷ്ട്രപതിയിലൂടെ സുപ്രീംകോടതി വിധി നിർത്തിവെക്കാൻ ഞെട്ടിക്കുന്ന നീക്കം

ഇലക്ടറർ ബോണ്ട് പുറത്തുവരുന്നത് ഏതുവിധേനയും തടയാൻ കേന്ദ്ര സർക്കാർ,...

രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുവഴി ലഭിച്ച സംഭാവനയുടെ കണക്കുകൾ പുറത്തുവരാതിരിക്കാൻ കേന്ദ്ര സർക്കാർ കൈവിട്ട കളി നടത്തുന്നതായി റിപ്പോർട്ട്....

ഈജിപ്റ്റ് സന്ദർശിച്ച് ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; സ്വീകരിച്ച് ഈജിപ്റ്റ് പ്രസിഡന്റ്

ഈജിപ്റ്റ് സന്ദർശിച്ച് ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; സ്വീകരിച്ച്...

ഈ​ജി​പ്​​ത്​ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വും റോ​യ​ൽ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​റു​മാ​യ ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​...

ഇന്ത്യ - മാലിദ്വീപ് നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു ; മെയ് 10നുള്ളിൽ ഉദ്യോഗസ്ഥരും സേനയും രാജ്യം വിടണമെന്ന് മാലിദ്വീപ് പ്രസിഡന്റ്

ഇന്ത്യ - മാലിദ്വീപ് നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു ; മെയ് 10നുള്ളിൽ...

ചൈനയുമായി പ്രതിരോധ ഉടമ്പടി രൂപീകരിച്ചതിന് പിന്നാലെ ഇന്ത്യൻ സൈന്യത്തോടും ഉദ്ദ്യോഗസ്ഥരോടും മെയ് 10 നുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ട് മാലദ്വീപ്...

വീണ്ടും തിരിച്ചടി; മില്‍മ ഭരണം പിടിക്കാനുള്ള ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി

വീണ്ടും തിരിച്ചടി; മില്‍മ ഭരണം പിടിക്കാനുള്ള ക്ഷീര സംഘം സഹകരണ ബില്‍...

മില്‍മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി. ക്ഷീര സംഘം സഹകരണ ബില്ലിന് രാഷ്ട്രപതി...

ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞു ; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

'ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ അഴിമതി നിരോധന...

ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ നടുവൊടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു....

രാഷ്ട്രപതി അംഗീകരിച്ചത് ഒരു ബിൽ മാത്രം; മൂന്ന് ബില്ലുകൾ മടക്കി, കേരള സർക്കാരിന് തിരിച്ചടി

രാഷ്ട്രപതി അംഗീകരിച്ചത് ഒരു ബിൽ മാത്രം; മൂന്ന് ബില്ലുകൾ മടക്കി, കേരള...

സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രം അംഗീകാരം. ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി...

Share it