Begin typing your search...
Home independence day

You Searched For "Independence Day"

സ്വാതന്ത്ര്യദിനം ആചരിച്ച് കലാലയം സാംസ്കാരിക വേദി

സ്വാതന്ത്ര്യദിനം ആചരിച്ച് കലാലയം സാംസ്കാരിക വേദി

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ജി​ദ്ദ ശ​റ​ഫി​യ്യ സെ​ക്ട​റി​ന് കീ​ഴി​ൽ 'വ​ർ​ത്താ​നം' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ...

ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നു,അതിജീവനത്തിന് ഊർജ്ജം പകരുന്നതാവണം സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി

ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നു,അതിജീവനത്തിന്...

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിൻറേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

സ്വാതന്ത്ര്യ ദിനാഘോഷം ; ഫിദായീൻ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട് , രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിൽ

സ്വാതന്ത്ര്യ ദിനാഘോഷം ; ഫിദായീൻ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്...

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനം കനത്ത ജാ​ഗ്രതയിൽ. ജമ്മു കശ്മീർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഫിദായീൻ ആക്രമണത്തിന്...

ചെങ്കോട്ടയിലേത് മോദിയുടെ വിടവാങ്ങൽ പ്രസംഗം: പരിഹസിച്ച് ആം ആദ്‌മി

"ചെങ്കോട്ടയിലേത് മോദിയുടെ വിടവാങ്ങൽ പ്രസംഗം": പരിഹസിച്ച് ആം ആദ്‌മി

സ്വാതന്ത്ര്യദിന പ്രസംഗത്തിന് പിന്നാലെ നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. ചെങ്കോട്ടയിൽ നടത്തിയത് മോദിയുടെ വിടവാങ്ങൽ...

ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ...

ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ്...

ഇന്ത്യൻ രാഷ്ട്രപതിക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് ഒമാൻ സുൽത്താൻ

ഇന്ത്യൻ രാഷ്ട്രപതിക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് ഒമാൻ സുൽത്താൻ

ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വാതന്ത്ര്യദിനാശംസകൾ...

സ്വാതന്ത്ര്യ ദിനം: 20 രൂപയ്ക്ക് കൊച്ചിയിൽ മെട്രോ യാത്ര

സ്വാതന്ത്ര്യ ദിനം: '20 രൂപയ്ക്ക്' കൊച്ചിയിൽ മെട്രോ യാത്ര

ആഗസ്റ്റ് പതിനഞ്ചിന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ നിരവധി ഇളവുകളാണ് കൊച്ചി മെട്രോ യാത്രക്കാർക്കായി ഒരുക്കിയിരക്കുന്നത്. അന്നേ ദിവസം...

സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്ത് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്ത് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

77-ാമത് സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ രാജ്യത്ത് അവസാന ഘട്ടത്തിലാണ്. 10,000ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം വിന്യസിക്കുമെന്നും...

Share it