Begin typing your search...

Oman - Page 16

മഴ മുന്നറിയിപ്പ് ; ഇന്റർ സിറ്റി ബസ് സർവീസുകൾ റദ്ദാക്കി മുവാസലാത്ത്

മഴ മുന്നറിയിപ്പ് ; ഇന്റർ സിറ്റി ബസ് സർവീസുകൾ റദ്ദാക്കി മുവാസലാത്ത്

ക​ന​ത്ത മ​ഴ​യു​ടെ മു​ന്ന​റി​യി​പ്പ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​ന്‍റ​ർ​സി​റ്റി ബ​സ് സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു....

കനത്ത മഴ ; ഒമാനിൽ സ്കൂളുകൾക്ക് ഇന്ന് അവധി

കനത്ത മഴ ; ഒമാനിൽ സ്കൂളുകൾക്ക് ഇന്ന് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ഇന്ന് ​അവധിയായിരിക്കുമെന്ന്​ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം...

ഒമാനിൽ മഴക്കെടുതി ; മരിച്ചവരുടെ എണ്ണം 18 ആയി, വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ, ജാഗ്രതാ നിർദേശം

ഒമാനിൽ മഴക്കെടുതി ; മരിച്ചവരുടെ എണ്ണം 18 ആയി, വിവിധ പ്രദേശങ്ങളിൽ...

ഒമാനിൽ മഴയെ തുടർന്ന് ഞായറാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ്...

ലോക സ്മാർട്ട് സിറ്റി സൂചിക ; മികച്ച മുന്നേറ്റം നടത്തി മസ്‌കത്ത്

ലോക സ്മാർട്ട് സിറ്റി സൂചിക ; മികച്ച മുന്നേറ്റം നടത്തി മസ്‌കത്ത്

ലോ​ക സ്‌​മാ​ർ​ട്ട് സി​റ്റി സൂ​ചി​ക​യി​ൽ മി​ക​ച്ച മു​​ന്നേ​റ്റം ന​ട​ത്തി ഒ​മാ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ മ​സ്ക​ത്ത്. സിം​ഗ​പ്പൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി...

ഒമാനിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത ; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

ഒമാനിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത ; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

ഞായറാഴ്ച പെയ്ത അതിശക്തമായ മഴയിൽ കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ച ഒമാനിൽ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒപ്പം ശക്തമായ കാറ്റിനും...

ഒമാനിൽ ശക്തമായ മഴ ; ഒരു മലയാളി അടക്കം 12 പേർ മരിച്ചു

ഒമാനിൽ ശക്തമായ മഴ ; ഒരു മലയാളി അടക്കം 12 പേർ മരിച്ചു

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. സൗത്ത്...

ഒമാനിൽ  ഏപ്രിൽ 17 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ഒമാനിൽ ഏപ്രിൽ 17 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 ഏപ്രിൽ 14 മുതൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ...

സഫാരി വേൾഡ് മൃഗശാല തുറന്ന് കൊടുത്തു

സഫാരി വേൾഡ് മൃഗശാല തുറന്ന് കൊടുത്തു

ഒമാനിലെ ഏറ്റവും വലിയ മൃഗശാലയായ സഫാരി വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു. ഈദുൽ ഫിത്ർ വേളയിലാണ് ഈ മൃഗശാല സന്ദർശകർക്ക് തുറന്ന് കൊടുത്തത്.ആദ്യ ദിനം...

Share it